ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

അങ്ങനെ അവൾ ഇറങ്ങിയപ്പോ അവൻ ഇക്കയ്ക്കും പോയി വാതിൽ തുറന്നു കൊടുത്തു ഡിക്കി തുറന്നു ബാഗ് ഒക്കെ എടുത്തു വരാന്തയിൽ കൊണ്ടുചെന്ന് വച്ചു എന്നിട്ട് തിരിച്ചു അവന്റെ പണിക്കു പോയി ഇനി ഇപ്പൊ അവൾ ഇവിടെത്തന്നെ ഉണ്ടാവും എന്ന് അവൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ ആരോ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു

അങ്ങനെ രാത്രി പരിപാടി തുടങ്ങി ഫർഷാദ് ഫുൾ ബിസി ആണ് മീനും കോഴി ആട് മുഴുവനോട് ചുട്ടത് ഒക്കെ അവന്റെ നേതൃത്വത്തിൽ ആണ് അവനും അതൊക്കെ സന്തോഷത്തിൽ ചെയ്യുകയാണ് കാരണം ഇത് മെച്ചപ്പെട്ടാൽ അവനും കിട്ടുന്ന കാശും കൂടും അങ്ങനെ പരിപാടി പതുക്കെ പതുക്കെ കഴിഞ്ഞുപോയിക്കൊണ്ടിരുന്നു പരിപാടി കഴിഞ്ഞു ഒരു 1.00മണി ആയപ്പോയേക്കും എല്ലാരും ഉറങ്ങാൻപോയി അപ്പോഴാണ് ആബിദിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നത്
പടച്ചോനെ ആബിദ് ചിലപ്പോൾ മിനുജിയിട്ടായിരിക്കും വരുന്നത് പുറത്തു വൃത്തിയാക്കികൊണ്ടിരുന്ന അവൻ പെട്ടന്നൊന്നു തിരിഞ്ഞു നോക്കി വീട്ടിൽ എല്ലായിടത്തും ഇരുട്ടാണ് അവൻ പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു പുറത്തേക്കു അവൻ ഓടി പെട്ടെന്ന് തന്നെ ആബിദിന്റെ വണ്ടിയുടെ അടുത്തെത്തി അവൻ കിതച്ചുകൊണ്ട് ആബിദിനെ തടഞ്ഞു നിർത്തി
എന്താടാ നിന്റെ തന്തയെ കിട്ടിയോ നിനക്ക്?
എന്റെ ആബിദ് സാറെ ഇങ്ങളിപ്പോ ഈ കോലത്തിൽ അങ്ങോട്ട്‌ വരല്ലി
ആബിദ് നന്നായി മദ്യപിച്ചു എന്ന് മനസ്സിലാക്കിയ അവൻ ആബിദിനോട് പറഞ്ഞു
എന്റെ വീട്ടിലേക്കു ഞാൻ പോവണ്ട എന്ന് പറയാൻ നീ ആരാണ്ടാ ആബിദ് കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു
അതല്ല സാറെ മാഡം വന്നതുകൊണ്ട് ഇന്നു അവിടെ എല്ലാരും ഉണ്ട് ഇങ്ങള് ഈ കോലത്തിൽ അവിടെപോയാൽ ഫുൾ സീൻ ആവും
ഓഹ് നാശംപിടിക്കാൻ ഓൾക്ക് കെട്ടിയെടുക്കാൻ കണ്ട സമയം
അപ്പോഴാണ് ഫർഷാദ് ആബിദിന്റെ പിന്നിൽ ഇരിക്കുന്ന ഒരു പാവം പെൺകുട്ടിയെ കാണുന്നത് ഒറ്റനോട്ടത്തിൽ തന്നെ അവളൊരു സാധുകുടുംബത്തിലെ അംഗമാണെന്നു മനസ്സിലായി
തെണ്ടി ആ പാവത്തിനെ പറ്റിക്കാൻ ഉള്ള പരിപാടി ആയിരിക്കും കണ്ടിട്ട് പോക്ക് കേസൊന്നും ആണെന്ന് തോന്നുന്നില്ല ഫർഷാദ് മനസ്സിൽ ഓർത്തു
എടാ എന്നാൽ ഞാൻ തോട്ടത്തിൽ ഉള്ള നമ്മുടെ ഏറുമാടത്തിൽ കാണും
ആ പിന്നെ ഇതു ഞാൻ കെട്ടാൻ പോകുന്ന കൊച്ച ആരിഫ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *