ഉണ്ടകണ്ണി [കിരൺ കുമാർ] 1551

ഉണ്ടകണ്ണി

Undakanni | Author : Kiran Kumar


ദരിദ്രനായി ജനിച്ചു പോയാൽ പിന്നെ അനുഭവിക്കേണ്ടി വരുന്ന കുറെ കാര്യങ്ങളുണ്ട് ത്യജിക്കേണ്ട സ്വപ്നങ്ങൾ ഉണ്ട്… ഇത് ഒരു പരീക്ഷണ കഥയാണ് കൊള്ളാമെന്ന് തോന്നി എങ്കിൽ സപ്പോർട്ട് ചെയ്യുക. ഇടക്ക് നിർത്തി പോവില്ല എഴുതി തീർക്കും ന്ന് ഉറപ്പ് തരുന്നു. കമന്റ്കൾ പ്രതീക്ഷിക്കുന്നു.

എന്റെ പേര് കിരൺ ഒരു പാവപ്പെട്ട കിടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ആണ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി പിന്നീട് അമ്മയാണ് എനിക്ക് എല്ലാം .അവരുടെ രണ്ടു പേരുടെയുംപ്രേമവിവാഹം ആയിരുന്നതിനാൽ അമ്മയുടേയോ അച്ഛന്റെയോ കുടുംബക്കാരും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു. അച്ചന്റെ മരണ ശേഷം ‘അമ്മ കൂലി പണിക്കും പിന്നീട് തൊഴിലുറപ്പിന് ഒക്കെ പോയാണ് എന്നെ പഠിപ്പിച്ചത്. വിദ്യയാണ് പ്രധാന ധനം ന്ന് ‘അമ്മ കുഞ്ഞിലെ തൊട്ട് പറഞ്ഞു പഠിപ്പിച്ചത്കൊണ്ട് ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നു വച്ചു റാങ്ക് വാങ്ങൽ ഒന്നും അല്ല കേട്ടോ . അമ്മയുടെ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞു പൊന്നിരുന്നത് കൊണ്ട് അകപ്പാട് ദാരിദ്ര്യം ആയിരുന്നു വീട്ടിൽ നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നല്ല ജീവിത സാഹചര്യങ്ങലോ ഒന്നും തന്നെ ഞങ്ൾക്ക് കിട്ടാകനി ആയിരുന്നു . എന്റെ അല്ലറ ചില്ലറ ചിലവുകൾക്കും വല്ലപ്പോഴും നല്ല ഡ്രസും ഒക്കെ വാങ്ങാൻ വേണ്ടി ഞാൻ കാറ്ററിങ് കാരുടെ കൂടെ വിളമ്പാൻ പോകുമായിരുന്നു. അങ്ങനെ പത്ത് അത്യാവശ്യം നന്നായി പാസ് ആയി പ്ലസ് 2 വും കുറച്ചു കൂടെ നന്നായി വിജയിച്ചു സ്കൂളിലും കോളേജിലും ഒന്നും വലിയ സുഹൃത്ത് വലയങ്ങളോ ഒന്നും എനിക്ക് ഉണ്ടായിരിന്നില്ല പലതിൽ നിന്നുംഒഴിഞ്ഞു മാറി നടക്കുന്ന എന്നെ എന്തോ ജാടക്കാരൻ എന്ന രീതിയിൽ ഒക്കെയാണ് എല്ലാവരും കരുതിയിരുന്നത്. പ്ലസ് 2 അവസാന വർഷ ടൂറിന് പോലും ഞാൻ പോയില്ല കയ്യിൽ അതിനുള്ള കാശ് ഇല്ല എന്ന കാര്യം ഞാൻ പരമാവധി മറച്ചു വച്ചിരുന്നു.വീട്ടിലെ കാര്യങ്ങൾ അങ്ങനെ പുറത്ത് ആരെയും അറിയിച്ചും ഇല്ല. അങ്ങനെ പ്ലസ് 2 നു ശേഷം നല്ല മാർക്കോടെ പാസ് ആയ എനിക്ക് നഗരത്തിലെ പ്രമുഖ കോളേജിൽ മേരിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി പക്ഷെ പ്രശനം അവിടെ തുടങ്ങി കോളേജിൽ യൂണിഫോം ഇല്ല 5 ദിവസവും കളർ ഡ്രസ് വേണം ആകെ നല്ലത് ന്ന് ഞാൻ പറയുന്ന 2 ജീൻസും ഒന്നുരണ്ട് ഷർട്ടും ഉള്ള ഞാൻ എന്ത് ചെയ്യും ന്ന ചിന്തയിൽ ആയി ഒരു ബാഗും നല്ലത് ഇല്ല . അങ്ങനെ ഞാൻ സ്ഥിരം കാറ്ററിംഗ് നു എന്നെ വിളമ്പാൻ വിളിക്കുന്ന രാജൻ ചേട്ടനെ വിളിച്ചു ഈ 2019 ലും ഗാലക്സി y ഉപയോഗിക്കുന്ന ഒരേ ഒരാൾ ചിലപ്പോ ഞാൻ ആവും കീപാഡ് ഫോണ് മാത്രം ഉപയോഗിച്ച് നടക്കുന്ന എന്നെ കൊണ്ട് നിര്ബന്ധിപ്പിച്ചു രാജൻ ചേട്ടൻ അങ്ങേരുടെ പഴേ ഫോണ് വാങ്ങിപ്പിച്ചത് ആണ് whatsap ൽ കാറ്ററിംഗ് ന്റെ കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി.

The Author

കിരൺ കുമാർ

www.kambistories.com

78 Comments

Add a Comment
  1. Oru rakshem illa bro flawless writing, pg kurachoode undel nannayirunnu.

    1. കിരൺ കുമാർ

      ?❣️

  2. നന്നായിട്ടുണ്ട് ❣️

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്‌തിരുന്നു

  3. തുടക്കം നന്നായി.വളരെ വ്യത്യസ്‌തമായ ഒരു തീം. പതിവിൽ നിന്നും വേറെ രീതിയിൽ ചിന്തിച്ചു.നല്ലൊരു സ്റ്റോറി ആയി മാറട്ടെ. പാർട്ടുകൾ അധികം വൈകാതെ തരണം.

  4. BAAKKI EPPO VARUM…?KAATHIRIKKUNNU

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തു

  5. കിടുക്കി.. പേജ് കൂട്ടി പോരട്ടെ.. ?❤️

  6. വൗ നൈസ് ഇഷ്ടപ്പെട്ടു അടുത്തത് വേഗം ആയിക്കോട്ടെ ???

  7. ദാസൻ മാഷ്

    അളിയാ….
    കഥ തുടക്കം അടിപൊളി ആയിട്ടുണ്ട്….
    പിന്നെ ഇതുപോലെ ഒരു കഥ തുടങ്ങി എല്ലാവരും പിടിക്കുന്ന track follow ചെയ്യരുത്….

    Anyway ഈ മികച്ച തുടക്കത്തിനു, അനക്കിരിക്കട്ടെ ഒരു ഹൃദയം ❤

    1. കിരൺ കുമാർ

      ????സ്ഥിരം ട്രാക്ക് ആവില്ല ഉറപ്പ്

  8. ഒരു വെറൈറ്റി തീം തന്നതിന് ആദ്യം THANKS??? സാധാരണ കല്യാണത്തിനു പോകുന്നു കുട്ടിയെ കാണുന്നു Divine Love????? അതീന്ന് മാറി ചിന്തിച്ചത് പൊളിച്ചു♥️♥️♥️ പകുതിക്ക് വെച്ചു പൂവരുത് plzzz….

    1. കിരൺ കുമാർ

      വളരെ നന്ദി… പകുതിക്ക് പോവില്ല ആദ്യമേ അതാ എഴുതിയിരിക്കുന്നത്

  9. Bro pettan bakki kanumoo athoo ellarem polee lag avumoo

    1. കിരൺ കുമാർ

      ഇല്ല എഴുതി കൊണ്ടിരിക്കുവാ ഉടനെ ഇടും

  10. തുടക്കം അടിപൊളി ആയിട്ടുണ്ട്..നല്ല തീം.അധികം വൈകിക്കാതെ അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു.❤️❤️❤️❤️

  11. തുടക്കം നന്നായിട്ടുണ്ട് പക്ഷേ പേജ് കുറവുള്ളത് ഒരു പോരായ്മയായി തോന്നി…
    Regular uploades തരണേ എന്ന് അപേക്ഷിക്കുന്നു❤️❤️

  12. ethrayum pettennu bakki ezhuthanam boss!
    adipoli thudakkam

  13. Nice beginning bro….pls continue with more pages bro

  14. അടിപൊളി തുടക്കം ബ്രോ ♥️

  15. ഡ്രാഗൺ കുഞ്ഞ്

    പാതിക്കു ഇട്ടേച്ചു പോവരുത് സംഭവം ഒരേ പൊളി ??

  16. കൊള്ളാം. തുടരുക. ???

  17. പൊന്നു.?

    Kolaam….. Nalla Tudakam. Pakshe page kuranjpoyi.

    ????

  18. Page kude thudaru

  19. Kollam bro nalla thudakkam?
    aa ahangari Pennine oru padam padippikkanam ini orikkalum avl mattullavare kaliyakkaruth

  20. അവൾടെ അഹങ്കാരത്തിന്റെ നടു ഒടിക്കണം സഹോ

  21. നന്നായിട്ടുണ്ട് ബ്രോ ?തുടരണം ?

    1. കിരൺ കുമാർ

      തുടരും തീർച്ച

  22. പേജ് കൂട്ടണെ

  23. Kollam bro next part rivenge edukanam

    1. ബ്രോ പൊളിച്ചു തുടരണം

  24. തുടക്കം കൊള്ളാം, ഉഷാറാവട്ടെ

  25. ബ്രോ കൊള്ളാം നന്നായിട്ട് ഉണ്ട്.. അടുത്തത് വേഗം പോരട്ടെ ?

    മര്യാദക്ക് ഒരാളെ അഭിനന്ദിക്കുമ്പോ ഡ്യൂപ്ലിക്കേറ്റ് കമന്റ് എന്ന് പറഞ്ഞു നിരാശ പെടുത്തുന്നത് എന്ത് കഷ്ടം ആണ് kuttan dr ??

  26. ബ്രോ കൊള്ളാം നന്നായിട്ട് ഉണ്ട്.. അടുത്തത് വേഗം പോരട്ടെ ?

  27. Nice backi ponnotte

  28. Supper bro next part pattanu eduu page kuttanam

Leave a Reply

Your email address will not be published. Required fields are marked *