ഉണ്ടകണ്ണി
Undakanni | Author : Kiran Kumar
ദരിദ്രനായി ജനിച്ചു പോയാൽ പിന്നെ അനുഭവിക്കേണ്ടി വരുന്ന കുറെ കാര്യങ്ങളുണ്ട് ത്യജിക്കേണ്ട സ്വപ്നങ്ങൾ ഉണ്ട്… ഇത് ഒരു പരീക്ഷണ കഥയാണ് കൊള്ളാമെന്ന് തോന്നി എങ്കിൽ സപ്പോർട്ട് ചെയ്യുക. ഇടക്ക് നിർത്തി പോവില്ല എഴുതി തീർക്കും ന്ന് ഉറപ്പ് തരുന്നു. കമന്റ്കൾ പ്രതീക്ഷിക്കുന്നു.
എന്റെ പേര് കിരൺ ഒരു പാവപ്പെട്ട കിടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ആണ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി പിന്നീട് അമ്മയാണ് എനിക്ക് എല്ലാം .അവരുടെ രണ്ടു പേരുടെയുംപ്രേമവിവാഹം ആയിരുന്നതിനാൽ അമ്മയുടേയോ അച്ഛന്റെയോ കുടുംബക്കാരും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു. അച്ചന്റെ മരണ ശേഷം ‘അമ്മ കൂലി പണിക്കും പിന്നീട് തൊഴിലുറപ്പിന് ഒക്കെ പോയാണ് എന്നെ പഠിപ്പിച്ചത്. വിദ്യയാണ് പ്രധാന ധനം ന്ന് ‘അമ്മ കുഞ്ഞിലെ തൊട്ട് പറഞ്ഞു പഠിപ്പിച്ചത്കൊണ്ട് ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നു വച്ചു റാങ്ക് വാങ്ങൽ ഒന്നും അല്ല കേട്ടോ . അമ്മയുടെ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞു പൊന്നിരുന്നത് കൊണ്ട് അകപ്പാട് ദാരിദ്ര്യം ആയിരുന്നു വീട്ടിൽ നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നല്ല ജീവിത സാഹചര്യങ്ങലോ ഒന്നും തന്നെ ഞങ്ൾക്ക് കിട്ടാകനി ആയിരുന്നു . എന്റെ അല്ലറ ചില്ലറ ചിലവുകൾക്കും വല്ലപ്പോഴും നല്ല ഡ്രസും ഒക്കെ വാങ്ങാൻ വേണ്ടി ഞാൻ കാറ്ററിങ് കാരുടെ കൂടെ വിളമ്പാൻ പോകുമായിരുന്നു. അങ്ങനെ പത്ത് അത്യാവശ്യം നന്നായി പാസ് ആയി പ്ലസ് 2 വും കുറച്ചു കൂടെ നന്നായി വിജയിച്ചു സ്കൂളിലും കോളേജിലും ഒന്നും വലിയ സുഹൃത്ത് വലയങ്ങളോ ഒന്നും എനിക്ക് ഉണ്ടായിരിന്നില്ല പലതിൽ നിന്നുംഒഴിഞ്ഞു മാറി നടക്കുന്ന എന്നെ എന്തോ ജാടക്കാരൻ എന്ന രീതിയിൽ ഒക്കെയാണ് എല്ലാവരും കരുതിയിരുന്നത്. പ്ലസ് 2 അവസാന വർഷ ടൂറിന് പോലും ഞാൻ പോയില്ല കയ്യിൽ അതിനുള്ള കാശ് ഇല്ല എന്ന കാര്യം ഞാൻ പരമാവധി മറച്ചു വച്ചിരുന്നു.വീട്ടിലെ കാര്യങ്ങൾ അങ്ങനെ പുറത്ത് ആരെയും അറിയിച്ചും ഇല്ല. അങ്ങനെ പ്ലസ് 2 നു ശേഷം നല്ല മാർക്കോടെ പാസ് ആയ എനിക്ക് നഗരത്തിലെ പ്രമുഖ കോളേജിൽ മേരിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി പക്ഷെ പ്രശനം അവിടെ തുടങ്ങി കോളേജിൽ യൂണിഫോം ഇല്ല 5 ദിവസവും കളർ ഡ്രസ് വേണം ആകെ നല്ലത് ന്ന് ഞാൻ പറയുന്ന 2 ജീൻസും ഒന്നുരണ്ട് ഷർട്ടും ഉള്ള ഞാൻ എന്ത് ചെയ്യും ന്ന ചിന്തയിൽ ആയി ഒരു ബാഗും നല്ലത് ഇല്ല . അങ്ങനെ ഞാൻ സ്ഥിരം കാറ്ററിംഗ് നു എന്നെ വിളമ്പാൻ വിളിക്കുന്ന രാജൻ ചേട്ടനെ വിളിച്ചു ഈ 2019 ലും ഗാലക്സി y ഉപയോഗിക്കുന്ന ഒരേ ഒരാൾ ചിലപ്പോ ഞാൻ ആവും കീപാഡ് ഫോണ് മാത്രം ഉപയോഗിച്ച് നടക്കുന്ന എന്നെ കൊണ്ട് നിര്ബന്ധിപ്പിച്ചു രാജൻ ചേട്ടൻ അങ്ങേരുടെ പഴേ ഫോണ് വാങ്ങിപ്പിച്ചത് ആണ് whatsap ൽ കാറ്ററിംഗ് ന്റെ കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി.
❤️❤️❤️❤️
Congrats bro….
Thangalude story enikk othiri ishtppettu keep it up bro all the best….!
തുടക്കം നന്നായിട്ടുണ്ട് ❕❤️
കാന്താരി ???… ഇവൻ കുറെ കരയും
❤️❤️❤️❤️
Super bro..continue…All the best ❤️?
Bro
അടിപൊളിയായിട്ടുണ്ട് ♥️നല്ല തുടക്കം,അതെ പോലെ തന്നെ തീമും സെറ്റാണ് ??
Next പാർട്ടിൽ page കൂട്ടി എഴുതാൻ ശ്രമിക്കുക.
Nb:(ദയവ് ചെയ്ത് പാതി വഴിയിൽ നിർത്തി പോകരുത് ?.)
Adipoli??✨️
തീർച്ചയായും പേജ് കൂടും
❤❤❤❤
കിടിലൻ തുടക്കം ബ്രോ……..❤
തുടക്കം നന്നായിട്ടുണ്ട്.
ബാക്കി ഭാഗങ്ങളും ഇതു പോലെ സെറ്റ് ആക്കണെ സഹോ.
Waiting for next part ❤️❤️
Kollam man nalla thudakamm, thudakkam kurichathu gambeeramayitund. Adutha part page kooti idannam. Waiting for next part ❤️❤️
Kollam nannayittundu nalla thudakkam ??
കൂടുകാരാ..
നല്ല reach ഉം Wave length ഉം ഉള്ള എഴുത്ത് …. theam ഉം കൊള്ളാം ….
സസ്നേഹം … iraH ….
നന്ദിയുണ്ട്?
❤ അടിപൊളി സ്റ്റോറി തുടരുക ❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤ പേജ് കുടുക ❤❤❤❤
ബ്രോ നന്നായിട്ടുണ്ട്.പേജ് കൂട്ടി എയുതാൻ നോക്കണേ.അടുത്ത part nu വേണ്ടി wait ചെയ്യുന്നു ❤️❤️❤️
കിരണേ
നല്ല തുടക്കം… പേജ് കൂട്ടി എഴുതണം ചുരുങ്ങിയത് ഒരു 30 പേജ് എങ്കിലും .. എങ്കിലേ വായന സുഖമാവൂ.. അപ്പൊ അത് കണക്കാക്കി എഴുതുക.. കഥ ഇങ്ങനെ പോണം അങ്ങനെ പോണം എന്ന് ഞാൻ പറയില്ല പക്ഷെ ലോജിക് ഉണ്ടാവണം… അല്ലേ ബോർ ആവും. ഒരു പാവപ്പെട്ട കുട്ടികളെ പുച്ഛത്തോടെ കാണുന്ന കൂട്ടുകാർ ഇപ്പൊ കുറവാണു ചേർത്ത് നിർത്തുന്ന ധാരാളം പേരെ എനിക്ക് അറിയാം. പിന്നെ പണത്തിന്റെ ഹുങ്ക് കാണിക്കുന്ന അവളെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം..
ഒത്തിരി സ്നേഹം
ആദ്യ എഴുത്ത് ആയത് കൊണ്ട് ആണ് പേജ് എങ്ങനെ എത്ര ഇതിൽ വരും എന്നുള്ള ഐഡിയ ഒന്നും ഇല്ലായിരുന്നു ഇനി റെഡി ആക്കം.. പിന്നെ കൂട്ടുകാർ ക്ക് അവനെ അറിയില്ലലോ കോളേജിൽ എത്തിയലെ ഉള്ളൂ വഴിയേ സെറ്റ് ആവും. സ്കൂളിൽ അവൻ തന്നെ മനപ്പൂർവം ഒഴിഞ്ഞു നടന്നതാണ്.
Machane 1weaknullil tharo please ?adipoli thudakkam aan ishtappettu page adutha thavana koottam enn commentsil kandu waiting katta support und lub u da muthe
Nannaitu und bro page kooti eazhuthi nirthi pokaruthu
നല്ല തുടക്കം ബ്രോ തുടരുക
Bro nannayittund
Adutha part petttannnu theraney. .
തീർച്ചയായും ബ്രോ
Kurach page kootti next part udane vidane
തുടക്കം ആയത് കൊണ്ടാണ് ഉറപ്പായും അടുത്തത് മുതൽ കൂടുതൽ പേജ് ഉണ്ടാവും
ചിലരുടെയൊക്കെ മൈൻഡ് അങ്ങനെയാണ്. വിളമ്പാൻ വരുന്നവന് ഒരു ജീവിതം ഉണ്ടെന്നൊന്നും ചിന്തിക്കില്ല.
തലൊന്നും കിട്ടിയില്ലെങ്കിലും അപമാനം നേരിട്ടുണ്ട്.ഒരു കിളവൻ വല്ലാതെ റൈസ് ആവുന്നു.അവന്റൊയൊക്കെ വിചാരം വിളമ്പുന്നവനാണ് ഫുഡ് ഉണ്ടാക്കുന്നതെന്നാണ്.കുറച്ചൊക്കെ കേട്ടുനിന്നു പിന്നെ കിളവന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്തു.. മൈര്?
ന്തുതന്നെയായാലും വേണ്ടില്ല,അവൾക്ക് പണികൊടുക്കണം.അവനെ നിഷ്ക്കുവും അവളെ കലിപ്പത്തിയൊന്നും ആക്കരുതേ. അങ്ങനെകൊറെ വരുന്നുണ്ട് ???
ഇനി ഇവളാണോ നായിക?ന്ത് മൈരായാലും വേണ്ടില്ല പണികൊടുക്കണം അവറാച്ചാ…
ഇപ്പോഴുള്ള കഥകളിൽ നിഷ്ക്കുവായ നായക കഥപാത്രങ്ങൾ കയറി വരുന്നുണ്ട്. ടെറർ ഒന്നും ആവണമെന്നില്ല.ഇവർക്കൊന്നും പ്രതികരണശേഷി ഇല്ലാതാവുന്നതാണ് പ്രശനം.എല്ലാവരും independent ആണ്
അനുഭവങ്ങൾ അല്ലെ ബ്രോ ?
Bro അടിപൊളി തുടക്കം.ഓരോ വരിയിലും നല്ല ഫീൽ ഉണ്ടായിരുന്നു.അടുത്ത part പെട്ടന്നെന്ന് തരണം എന്ന അപേക്ഷ മാത്രം
സസ്നേഹം
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം… തീർച്ചയായും എഴുതി തീർക്കും
തീർച്ചയായും പെട്ടെന്നു തരും
Bro,
Thudakkam nannaittundu.
pls continue.
Nannayittundu bro next part muthal page kutti ezhuthe
തുടക്കം സൂപ്പർ❤️ ആണ്? കഥ വായിച്ച് വന്നതെ ഉള്ളൂ തീർന്നു
കട്ട waiting ആണ്
തുടക്കം ആയത് കൊണ്ടാണ് ഇനി പേജ് കൂടും ഉറപ്പ്
????
നന്നായിട്ടുണ്ട് ബ്രോ തുടരണം ?
എന്തോന്നടെ ഇത് വെറും ആറു പേജോ, ഗംഭീര തുടക്കം കുറച്ചുകൂടി എഴുത് ഹേ
ആദ്യ എഴുത്ത് ആണ് ഇതിൽ എത്ര പേജ് ആണ് വരുന്നത് ന്ന് ഒന്നും അറിയില്ല അതാണ് പറ്റിയത് ഇനി ശ്രദ്ധിക്കാം