ഉണ്ടകണ്ണി 10 [കിരൺ കുമാർ] 1794

കസേരയിലേക്ക് ഇരുന്നു പോയി

ജെറി ഉൾപ്പടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയാണ്

 

“നീ…നീ … നീ എന്താ പറഞ്ഞത് ”  കിരൺ വിശ്വാസം വരാതെ ചോദിച്ചു

 

“മലയാളം ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ഇവളോട് ചോദിച്ചു നോക്ക് നിന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് … കൊന്നതാ … കൊന്നതാ ഇവളുടെ അച്ഛൻ … ന്നിട്ട് നീ അനുഭവിക്കേണ്ട സ്വത്ത് മുഴുവൻ ഇപോ വച് അനുഭവിച്ചിട്ട് നിനക്ക് ദാനം പോലെ ഓരോ കാര്യങ്ങൾ ചെയ്ത് തരുന്നു … നാണം ഇല്ലെടാ നിനക്ക് അച്ചന്റെ ജീവന്റെ വില വാങ്ങി തിന്നുന്നു ”  അവൾ ഉച്ചത്തിൽ അലറി

 

കിരൺ സ്തബ്ധനായി പോയി … അവനു എന്ത് ചെയ്യണം എന്ന് അറിയില്ല വായിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല അവൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും അതേ അവസ്ഥയിൽ ആണ് .. അക്ഷര കസേരയിലേക്ക് തലക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു.

 

“അ… അക്ഷ…. ”

 

അവന്റെ വായിൽ നിന്ന് ഉച്ചത്തിൽ ആ വിളി വന്നു അവന്റെ ശബ്ദം ഇടറിയിരുന്നു

 

 

(തുടരും….)

The Author

കിരൺ കുമാർ

www.kambistories.com

174 Comments

Add a Comment
  1. അങ്ങനെ താനും പോയി ?എന്തൊക്കെ ആയിരുന്നു നിർത്തിപ്പൊക്കില്ല അതാ ഇതാ തേങ്ങ. ഇനി ഇവിടെ completed stories മാത്രേ ഞാൻ വായിക്കുന്നുള്ളു ?

  2. Ith nirthiyo ?

    1. 15 part ayi

    2. 15 part aayi

  3. Bro next part vegam
    Ente sleep okke poi

  4. Bro next part ???

  5. അർജുനൻ നായർ

    അരുണിമ ഐശ്വര്യ ആയോ???

  6. ❤️❤️❤️

  7. Nee ipoll kadha iddu ennu paranjidu oru 2 divsam ayiii eniddum kittiyillla onnu onnu vayichu pullakam kolllam (sheriyaa chelapolll kazhincha janmattille cheytha punnayammo yantho

  8. Thanq Kiran bro…..❤️❤️

    1. കിരൺ കുമാർ

      ❣️

    1. കിരൺ കുമാർ

      ഇന്ന് വരും

  9. കിരൺ കുമാർ

    സബ്മിറ്റ് ചെയ്തിട്ടുണ്ട്

  10. ചെകുത്താൻ

    Upcoming stories ഇല്ലല്ലോ

  11. Nee ezhthuthu mona kiraa nenta unda kanni love story vellan oru myrannum kazhivilla nee nenta kazhivvu tellikku froend

  12. കിരൺ കുമാർ

    ഞായറാഴ്ച വരും

    1. ചെകുത്താൻ

      Thanks മുത്തേ ????

    2. Upcoming story illalo??

  13. Hoi next parat evide

  14. ഇതിപ്പോ കുറെ നാളായല്ലോ, എന്നും കയറി നോക്കും. ഒരു മറുപടിയുമില്ലല്ലോ…

  15. കിരൺ കുമാർ

    പ്രിയ വായനക്കാരേ വളരെ വിഷമമുള്ള ഒരു കാര്യം കണ്ടു ഞെട്ടി ഇരിക്കുകയാണ് .

    ഉണ്ടകണ്ണി11 ഞാൻ ഏകദേശം എഴുതി തീർത്തു
    ചുമ്മ കഥകൾ .com ൽ കേറിയപ്പോൾ ആണ് അവിടെ ഒരു കമന്റ് കണ്ടത് നമ്മുടെ കൂടെ ഉള്ള mech ന്റെ സീത കല്യാണം എന്ന കഥ അതേ പോലെ സീൻ ബൈ സീൻ കോപി അടിച്ചു ഫക്രു എന്ന മൈരൻ വെബ് സീരീസ് ആക്കി യൂട്യൂബിൽ ഇട്ടേക്കുന്നു .അത് എഴുതിയ ആളുടെ അറിവോ സമ്മതമോ ഒന്നും ഇല്ലാതെയാണ് സംഭവിച്ചരിക്കുന്നത് . പച്ചക്ക് പറഞ്ഞാൽ എന്ത് തന്തയില്ലാത്തരമാണ് അത് ന്ന് നോക്കിക്കേ .
    ഓരോ കഥ എഴുതുന്നതും ചുമ്മ മാനത്ത് നിന്ന് പൊട്ടി വീഴുതന്നത് അല്ല എത്രയോ ദിവസങ്ങൾ മനസിൽ ഇട്ട് ചിന്തിച്ചു ചിന്തിച്ചു കഥ ഒരു റൂട്ടിൽ ആക്കി അവസാനം എത്ര മണിക്കൂർ കുത്തി ഇരുന്ന് മൈബൈലിൽ മലയാളം ടൈപ്പ് ചെയ്ത് ഒക്കെയാണ് അത് ഇവിടെ ഇടുന്നത്. ന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ട് കാശ് ഉണ്ടാകുന്നു . എനിക്ക് ഇപോ നല്ല പേടി ഉണ്ട് എന്റെ ഈ കഥ യും ഇതേപോലെ പോകുമോ ന്ന് . ഈ വെബ്‌സൈറ്റിൽ കഥാകൃത്ത്ക്കൾക്ക് അവർ ഇടുന്ന കഥക്ക് എന്തെങ്കിലും കോപ്പിറൈറ്റ് ഗ്യാരണ്ടി കൊണ്ടുവരാൻ എന്തെങ്കിലും മാർഗം അഡ്മിൻ കണ്ടെത്തണം ഇല്ലേൽ ഇനിയും ഇതുപോലെ സംഭവിക്കും.

    സത്യം പറഞ്ഞാൽ ബാക്കി ഇടാൻ പേടി ആയി.

    1. അങ്ങിനെയും കുറെ മൈരൻമാർ കിരൺ ബ്രോ നിങ്ങൾ അടുത്ത പാർട്ട്‌ ഇടൂ നിങ്ങളെ സപ്പോർട്ട് ചെയുന്ന നമ്മളെ പോലെ ഒരുപാട് പേരുണ്ട്

    2. നല്ലവനായ ഉണ്ണി

      അങ്ങനെ എല്ലാം കൂടെ അടിച്ചോണ്ട് പോകില്ല bro… Bro ee സൈറ്റെയിൽ കഥ എഴുതിയതിനു date സഹിതം തെളിവ് ഉണ്ട് അപ്പോ നമ്മുക് argue ചെയാം… പോരെങ്കിലും bro kadha വേറെ സൈറ്റിലും upload ചെയ്.. (പേര് പറഞ്ഞാൽ ban കിട്ടുന്ന site) അപ്പോ നമുക് copyright അവകാശം കിട്ടും

  16. അന്തസ്സ്

    Next part evde bro

  17. Next part bro

  18. കിരൺ ബ്രോ നിർത്തിപ്പോയോ……??

    1. കിരൺ കുമാർ

      ഇല്ലില്ല

  19. ബ്രോ…..

    ബാക്കി എപ്പോഴാ??

    എപ്പോഴും കേറി നോക്കും…

    അതാ ?

  20. രണ്ട് കഥയും ഒരുമിച്ച് എഴുതുന്നത് കൊണ്ടാണോ ലേറ്റ് ആവുന്നേ?

Leave a Reply

Your email address will not be published. Required fields are marked *