ഉണ്ടകണ്ണി 11 [കിരൺ കുമാർ] 1370

ഉണ്ടകണ്ണി 11

Undakanni Part 11 | Author : Kiran Kumar | Previous Part


അപ്പോൾ തുടരുന്നു.

 

ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു ..  പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

 

“കിരണേ…. ടാ… ”

 

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

 

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു  അവൾ ഒരു  പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

 

“എണീറ്റ് വാ.. ”  ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

 

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

 

“അതറിഞ്ഞാലെ നീ വരൂ??? ”

 

അത് കെട്ടതും അവൾ പതിയെ എണീറ്റു

 

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

 

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ…  ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

 

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു

148 Comments

Add a Comment
  1. Page kuranchuu adutha part ill oru 60 page enkillum vennam super bro fantastic story

    1. കിരൺ കുമാർ

      അടുത്ത പാർട്ടിൽ നോക്കാം

  2. Wait cheyyippikkande vegam ayach tharane

  3. അളിയാ suspence …….പൊളിച്ചു ….അടുത്ത part varunna vare tension അടിച്ച് ചാവും….അധികം late ആകാതെ തരാൻ നോക്കണേ bro…..???????

  4. കിടുക്കി brooo❤❤❤❤❤
    ഇത്രേം ലേറ്റ് ആയപ്പോൾ കരുതി പേജ് കൂടുതൽ ഇടാൻ വേണ്ടി ആണന്നു?
    അടുത്ത ഭാഗം പെട്ടന്ന് ഇടണം brooo

  5. Ponnu Kiranae…paettan thanne ezhuthane adutha part… Manushyan thrill adichit ennkm enthua baaki enn alochippaa

  6. എന്റെ പൊന്നു സേട്ട…
    നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ഇമ്മാതിരി എൻഡിങ്…

    നമിച്ചു ബ്രോ ??

    1. കിരൺ കുമാർ

      ??

  7. entha ipo sambhavichath… ?

    twistinu okkai oru mariyaadha vende..??

    ini adutha part vare ithum aalochichu daily vannu nokki pokendi varumello

  8. കഥ നന്നായിട്ടുണ്ട് peg കുറച് കൂടാമായിരുന്നു?,and keep going bro

  9. നിങ്ങൾ ഈ സസ്‌പെൻസ് മുഴുവൻ ഇതെവിടന്ന് കൊണ്ട് വരുന്നു ബ്രോ……….

    1. കിരൺ കുമാർ

      ഒരു വഴിക്ക് വരുമ്പോൾ

  10. Entha seta oru serialmte ending pole njagale mulmune nirthi end cheyythe

  11. ഡ്രാഗൺ കുഞ്ഞ്

    എന്തുവാടെ ഇങ്ങനെ okke kondu നിർത്താമോ….?? ..ഇനി ഇതിന്റെ ബാക്കി വരുന്ന vare wait ചെയ്യാം ❤️❤️❤️❤️❤️❤️❤️❤️❤️……സംഭവം പൊളിച്ചൂട്ടാ ???

  12. എന്റെ പൊന്നു ബ്രോ…

    ഇത്രേം സസ്പെൻസ് എവിടുന്നു കിട്ടുന്നു??

    അതും ഒരു മുഴച്ചുനിക്കലുമില്ലാതെ… ❤️

    താങ്കൾ എന്നായാലും സ്വന്തം ഐഡന്റിറ്റി ൽ ഒരു ത്രില്ലർ പടം ചെയ്യണേ ❤️

    1. കിരൺ കുമാർ

      പടം പ്ലാനിൽ ഉള്ളതും അതുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതും ആണ് പക്ഷെ ത്രില്ലർ അല്ല ന്നെ ഉള്ളൂ അത് ??❣️

      1. Thanks bro…

        അടുത്ത parts വൈകാതെ വരുമല്ലോ…
        ഉണ്ടക്കണ്ണി യും സ്വാതന്ത്ര്യം ഉം

    2. ആഞ്ജനേയദാസ്

      സ്വന്തം idendity അല്ലേൽ അതും fukru നേ പോലെ ഒള്ള ****മോന്മാർ കൊണ്ടുപോകും

      1. കിരൺ കുമാർ

        ഈ കഥ അല്ല ബ്രോ ഇത് രണ്ടും കല്പിച്ചുള്ള കളി ആണ് സീതാകല്യാണത്തിന് പറ്റിയത് കണ്ടു ???

      2. ഇവിടുത്തെ സീത കളയണം എന്ന കഥ Honey Trap എന്ന വെബ് സീരീസ് ആയി ഫക്രു ഇറക്കിയിട്ടുണ്ട് അതാ, ഇവിടുന്ന് അടിച്ചു മാറ്റിയ കഥയാണ് അത്

  13. സൂപ്പർ

  14. നല്ലവനായ ഉണ്ണി

    Brother – sister relation പ്രേതീക്ഷിച്ചിരുന്നു പക്ഷെ അത് രാജേഷേഖരൻ ആണെന്ന് ഒട്ടും വിചാരിച്ചില്ല… Twist no.2 ??? എന്തുവാടേ ഈ ചെയ്ത് വെച്ചേക്കുന്നേ… ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും ?
    Katta waiting kutta… അധികം വൈകാതെ അടുത്തത് തരണേ പ്ലീസ്

    1. കിരൺ കുമാർ

      ❣️❣️❣️❣️

  15. Inganoru twist pretheekshichila ?
    Katta waiting for next part

  16. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നോ ഇതു തകർത്തു… ???

    പിന്നെ ഐശ്വര്യ… ഹരി….

    കിരൺ ഇത്തിരി വെയർക്കുമോ.. പിന്നെ നമ്മടെ ജെറി ഉണ്ടല്ലോ..

    പിന്നെ അക്ഷരെ and കിരൺ അവരെ പിരിക്കല്ലേ

  17. Avanmarkku twist vennamathre twist ??

  18. Bro,
    vallatha twist .
    waiting

    1. കിരൺ കുമാർ

      ❣️

  19. ജനതാ ദാസ്

    എന്റെ അമ്മോ സസ്‌പെൻസിന്റെ അങ്ങേ അറ്റം

  20. Ningalu jeethu josephinte aarelum aano….ijaathy twist daivame….maryadak aduptha part pettannu ittonam….

    Kiran bro…u r the best

    1. കിരൺ കുമാർ

      യ്യോ ? പുള്ളി നമ്മുടെ ഫേവറിറ്റ് റൈറ്ററിൽ ഒരാൾ ആണ്

  21. Twist twist twist ?

  22. പിടികിട്ടാത്ത കൊറേ exclusive കക്ഷികൾ ഉണ്ട് അതിൽ ഒരുത്തനാ ഇവൻ കിരൺ.

    എല്ലാ തവണയും വായനക്കാർ പറയുന്നത് അല്ലെ ഇനിയെങ്കിലും പേജ് കൂട്ടിക്കൂടെ..

    എൻഡിങ് പൊളിച്ചു ?

    1. കിരൺ കുമാർ

      ? കഴിഞ്ഞ പാർട്ട് നല്ല പേജ് ഉണ്ടായിരുന്നു ഇത്തവണ ക്ഷ്മി അടുത്ത് സെറ്റ് ആക്കാം കഥ ക്ലൈമാക്സ് ലേക്ക് വരുവ

  23. ??? ??? ????? ???? ???

    ഉണ്ടകണ്ണി വന്നല്ലോ വായിച്ചിട് വരാം ??

    1. കിരൺ കുമാർ

      ❣️❣️

    2. ??? ??? ????? ???? ???

      സൂപ്പർ ബ്രോ പേജ് കുടാം മായിരുന്നു ബ്രോ ???

      1. കിരൺ കുമാർ

        ❣️❣️❣️

  24. Next part katta waiting?

  25. Eni ethra naal wait cheyanam bro next part nu?

  26. Twistod twist?

    Eneeem kaath erikkanollo sheyy

  27. എടോപ്പോ ne Twistukalude Rajakumaran anetto nente kadhayil enthane epozhane nadakunnath enn pravachikan polum pattunnilla

  28. Twist❤️?❤️

  29. ഇത്ര ദിവസം കത്തിരുന്നതിനു പേജ് കൂട്ടിക്കിട്ടണം.?

    1. കിരൺ കുമാർ

      Pdf ആക്കി നോക്കിയപ്പോ 26 പേജ് കണ്ടു ഇവിടെ ഇട്ടപ്പോ 15 എന്താ സംഭവിച്ചത് ന്ന് അറിയില്ല ??

Leave a Reply to Mridul Cancel reply

Your email address will not be published. Required fields are marked *