ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

ഉണ്ടകണ്ണി 12

Undakanni Part 12 | Author : Kiran Kumar | Previous Part


 

“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത

കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”

 

” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”

 

 

“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”

 

“ആര്… ”

 

കിരൺ ആകാംഷയോടെ അമ്മയെ നോക്കി

 

” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”

 

കിരൺ ഞെട്ടി

 

 

“അമ്മേ…….”

 

“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”

 

“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”

 

” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”

 

അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു

 

” നീ…. നീ എന്റെ മകൻ അല്ല…. ”

 

 

” അമ്മേ…….. ”

 

അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട്  നിലത്ത് വീണുടഞ്ഞു

 

“എന്താ. .. എന്താമ്മ പറഞ്ഞേ..???”

കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു

 

“സത്യമാണ് നീ എന്റെ മോൻ അല്ല ”

അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,

കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു

 

“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . “

115 Comments

Add a Comment
  1. Abhi. The Xeno Cobby

    അങ്ങനെ ഈ പാർട്ടും ഒരു ചോദ്യചിഹ്നത്തിൽ ?

    ആരാണ് ഐശ്വര്യ??

    പിന്നെ,കമ്പി ഓക്കെ correct ഫിക്സ്റിംഗ് ആയിരുന്നു ? ഈ പാർട്ടിൽ അനാവശ്യമായി കമ്പി ആഡ് ആക്കിയതായി തോന്നിട്ടില്ല ???അത് ഏതായാലും കോള്ളം

    ആ പിന്നെ ഒരു കാര്യം കൂടെ കിരൺ ser ??

    കുറച്ച് റൊമാന്റിക് ആയാൽ ഒരു pever ആയിരുന്നു ?

    എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???

    ❤️?

    1. കിരൺ കുമാർ

      വളരെ നന്ദി… പിന്നെ റോമന്റിക്ക് പോർഷൻസ് വരുന്നേ ഉള്ളൂ അവർ മൂന്നാർ എത്തട്ടെ ?

    2. Athith vare manasilaile bro. Tamil nadil ulla aunt and her daughter.

  2. ലക്കി ബോയ്

    കഥ ഏകദേശം മനസ്സിൽ ആയി…കിരണിന്റെ അച്ഛനെയും അമ്മയെയും കൊന്നവരുടെ മക്കളെ കൊല്ലാൻ നോക്കുന്ന അച്ഛൻപെങ്ങളുടെ മകൾ… ട്രിസ്റ്റ്‌ വളരെ നന്നായിടുണ്ട് എന്നിരുന്നാലും ഞങ്ങളുടെ അക്ഷരയെ എങ്ങാനും കൊന്നാൽ… നിന്നെ ഞങ്ങൾ കൊല്ലും… നോക്കിക്കോ…… ????

    1. കിരൺ കുമാർ

      ?

  3. ട്വിസ്റ്റ്‌ കളുടെ രാജകുമാരോ……..

    1. കിരൺ കുമാർ

      ദേവിയെ…. ?

  4. ഇക്രു മോൻ

    വേറെ ലെവൽ ???❤❤❤

    1. കിരൺ കുമാർ

      താങ്ക്സ്

  5. ട്വിസ്റ്റിന്റെ രാജകുമാരൻ ആയത്കൊണ്ട് അത് കിരണിന്റെ ഒറിജിനൽ അമ്മയും ഐശ്വര്യ അച്ഛന്റെ പെങ്ങളുടെ മോളും ആയാലും അതിശയം ഒന്നും ഇല്ല . അവൾക്കും അവരെ അമ്മ എന്നുതന്നെ വിളിക്കാലോ ?

    1. കിരൺ കുമാർ

      ?

    2. സാധ്യത ഇല്ലാതില്ല ബ്രോ അതും ആകാം. എന്നാൽ അതു കിരണിന്റെ അച്ഛന്റെ സഹോദരിയും ആകാൻ സാധ്യത ഇല്ലേ.

    3. അങ്ങനെ ആണേൽ ഐശ്വര്യ മുറപ്പെണ്ണ് ആയിരിക്കുമല്ലോ അതാരിക്കും അവൾക്കു അവനെ ഇത്ര ഇഷ്ടം

    4. അനിയത്തി ആവും ??. അമ്മയുടെ ഗർഭത്തിൽ ഉണ്ടായിരുന്നതും മറ്റുള്ളവർ അറിയാതെ പോയ കുഞ്ഞ്. ചേട്ടനെ രക്ഷിക്കാൻ ആവും അവളെ കൊല്ലാൻ നോക്കുന്നത് ?.

  6. എത്രയൊക്കെ പിടികിട്ടിയാലും കിരൺ അവസാനം ഒടുക്കത്തെ ട്വിസ്റ്റും കൊണ്ട് വരും ?

  7. Enthe mone polichu nee ishtapetuu the only thing that breaks my heart is that I have to wait one month to read the next part #kattawaiting

    1. കിരൺ കുമാർ

      ഒരു മാസം ഒന്നും പോവില്ല ? അതിനു മുന്നേ തരും

  8. കർണ്ണൻ

    Suprb bro

    1. കിരൺ കുമാർ

      താങ്ക്സ് ബ്രോ

  9. ??? ??? ????? ???? ???

    ?????????????????????????????????????????????????????????????????????????????????????????????????????????????

  10. ഇരുട്ട്

    എവിടെയോ എന്തോ സ്പാർക്ക് വരുന്നുണ്ടല്ലോ കിരണേ

    1. കിരൺ കുമാർ

      സ്പാർക്ക് ഉണ്ടായാൽ അല്ലേ ഒരു രസം ഉള്ളൂ

  11. Next part next month ale verullum ??

  12. കൊയപ്പൻ

    Kirane അവൾക് enthenkilum പറ്റിയാൽ…. അപോ nan paaki പറഞ്ഞുതരാം.
    പോളി ആയിട്ടുണ്ട്

    1. കിരൺ കുമാർ

      ? അവൾ മുത്തല്ലേ

  13. ചെകുത്താൻ

    Kirane അവൾക് enthenkilum പറ്റിയാൽ…. അപോ nan paaki പറഞ്ഞുതരാം.
    പോളി ആയിട്ടുണ്ട്

    1. കിരൺ കുമാർ

      ശെടാ ഇപോ അക്ഷക്ക് ഫാൻസ് ആയി ആദ്യ പാർട്ട് കഴിഞ്ഞപ്പോ അവളെ തെറി ആയിരുന്നു കമന്റ് ഫുൾ

      1. ചെകുത്താൻ

        നിന്നെയോകെ എത്ര വട്ടം ഞാൻ തെറി വിളിച്ചിട്ടുണ്ട്…. അതൊക്കെ സ്നേഹം കൊണ്ടാടാ….

        ഞാൻ എൻ്റെ ഫ്രെണ്ട്സിനെ യൊക്കെ എത്ര വിളിക്കുന്നുണ്ട്… അവരുമായി അടി വരെ നടന്നിട്ടുണ്ട്….. അതെന്താ enik സ്നേഹം ഇല്ലാഞ്ഞിട്ടാണോ… അല്ല …..

        കേട്ടിട്ടില്ലേ…”വഴകുകൾ ഉള്ളയിടതെ സ്നേഹം ഉണ്ടാകൂ എന്ന്”

  14. Adutha partinayi kathirikunnu

  15. ആ പെണ്ണിനെ കൊന്നാൽ നിന്നെ ഞാൻ കോലും നോക്കിക്കോ ????

    1. കിരൺ കുമാർ

      ???

  16. സ്വതന്ത്ര്യം vararayoooo!!

    1. കിരൺ കുമാർ

      അത് എഴുതി തുടങ്ങിയില്ല

  17. സ്വതന്ത്ര്യം ep3 എവിടെ അണ്ണാ

    1. കിരൺ കുമാർ

      അത് എഴുതി തുടങ്ങിയില്ല

  18. രൂദ്ര ശിവ

    ❤❤❤

  19. De pinneyum twist kiraninthe kudubathe full ayal thirthathano ayyal athine Akshara karana Kari alallo അവൾക്ക് ഒന്നും sambavikkaruthe എനിക്ക് അതെ പറയാൻ ഉള്ളൂ പിന്നെ വാക്കുകൾ ഇല്ല പറയാൻ ഇതും nannayitt ഉണ്ട്

    1. കിരൺ കുമാർ

      ❣️❣️❣️

  20. Kollammm. Adutha part waiting

  21. ഇപ്പൊ ഏകദേശം കാര്യങ്ങൾ ക്ലിയർ ആയി ..
    ഐശ്വര്യ അവന്റെ അച്ഛന്റെ പെങ്ങളെ മകളാണ്…. അതാണ് അവനെ അവൾക്ക് വേണം എന്ന് പറയുന്നതും…. മറ്റ് രണ്ട് പേരെ കൊല്ലാൻ നോക്കുന്നതും …. എന്തായാലും എന്ത് സംഭവിക്കും എന്ന് അറിയാനായി waiting…. ❤❤

    1. കിരൺ കുമാർ

      ശെടാ

  22. ❤️❤️wating

  23. മണവാളൻ

    കിരണേ …….
    ഇതും പൊളിച്ചു ?❤️

    കഥയുടെ പോക്ക് ഏകദേശം പിടി കിട്ടി (ശരിയാണോ എന്ന് അറിയില്ല)

    അവൻ്റെ അച്ഛൻ്റെ പെങ്ങളും മകളും അല്ലേ ഐശ്വര്യയും അമ്മയും.
    ഇനി എന്തൊക്കെ കാണണം കർത്താവേ……

    സ്നേഹത്തോടെ
    മണവാളൻ ❤️

    1. കിരൺ കുമാർ

      ❣️❣️

    2. എത്രയൊക്കെ പിടികിട്ടിയാലും കിരൺ അവസാനം ഒടുക്കത്തെ ട്വിസ്റ്റും കൊണ്ട് വരും ?

  24. Aiswarya – Avante mura pennalle..

    ?

  25. Ithe up comingil kandilallo njn nokkirikkuvayirunnu വായിച്ചിട്ട് കമെൻ്റ് ഇടവെ

  26. Just miss the first next time I will be the first ????

  27. First ❤️

    1. കിരൺ കുമാർ

      ?? നീ ഇവിടെ തന്നെ ആണോ എപ്പോഴും 1സ്റ്റ് അടിക്കുന്ന്

    2. തൃലോക്

      യോ ഉനക്ക് വേറെ വേലയെ കെടയാതാ.?

      എപ്പൊ പാത്താലും 1st , 2nd ???????

      1. മണവാളൻ

        അവൻ അപ്പടിയെ ഒരു പൈത്യകാരൻ താ തൃലു .

        1st, 2nd repeat, 1St 2nd repeat
        മുടിയലെ തലൈവരെ….

        1. മണവാളൻ

          @Why so സീരിയസ്
          Take it as fun bro ?♥️

          1. ഇതൊന്നും ഞാൻ serious ആയിട്ട് എടുക്കില്ലെന്ന് പേരിൽ തന്നെ ഇല്ലേ??

  28. Oh it’s here ?

    1. ചതിച്ചതാ??

      1. കിരൺ കുമാർ

        ?

        1. Katha polichu enna bhaki vayikan kannil enna ozhichu njan etikum athrakum ishtai

          1. കിരൺ കുമാർ

            വളരെ നന്ദി ❣️ സ്വാതന്ത്ര്യം അടുത്ത പാർട്ട് കഴിഞ്ഞു ഇത് എഴുതി തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *