ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

ഉണ്ടകണ്ണി 12

Undakanni Part 12 | Author : Kiran Kumar | Previous Part


 

“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത

കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”

 

” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”

 

 

“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”

 

“ആര്… ”

 

കിരൺ ആകാംഷയോടെ അമ്മയെ നോക്കി

 

” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”

 

കിരൺ ഞെട്ടി

 

 

“അമ്മേ…….”

 

“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”

 

“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”

 

” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”

 

അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു

 

” നീ…. നീ എന്റെ മകൻ അല്ല…. ”

 

 

” അമ്മേ…….. ”

 

അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട്  നിലത്ത് വീണുടഞ്ഞു

 

“എന്താ. .. എന്താമ്മ പറഞ്ഞേ..???”

കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു

 

“സത്യമാണ് നീ എന്റെ മോൻ അല്ല ”

അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,

കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു

 

“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . “

115 Comments

Add a Comment
  1. എടാ മൈരേ കമ്പികഥ വായിച്ചു കരയുന്ന ഏക വെക്തി ഞാൻ ആയിരിക്കുമെടാ ??
    എജ്ജാതി poli

  2. ❤️❤️❤️

  3. Thanks Kiran Bro….

  4. Upcoming story undallo.സ്വാതന്ത്ര്യം അല്ലെ വരേണ്ടിയിരുന്നത്???

    1. കിരൺ കുമാർ

      അത് വരും എഴുതി തീർന്നില്ല

  5. Bro next part thaa. Also book akii print cheyy bro ellarum vangum.

  6. Bro nice story

  7. ജെസ്സി

    നിന്നെ ഞാൻ കൊല്ലുംട്ടാ….

    കഷ്ടപ്പെട്ടു ഓരൊ ആശയങ്ങൾ കണ്ടുപിടിച്ച് എഴുതി തുടങ്ങുമ്പോൾ അത് എടുത്ത് ദേ ഇവിടെ കഥയാക്കിയിരിക്കുന്നു….???

    അല്ല, എൻ്റെ മനസ്സിലുള്ളത് എങ്ങനെ നിങ്ങൾക്കൊക്കെ മനസ്സിലാകുന്നു….?

    എന്തായലും നിങ്ങ പോളിക്ക് ബ്രോയ്…❣️

    1. കിരൺ കുമാർ

      ങേ ??

      1. ജെസ്സി

        ??

    2. Enthuse Patti bro

  8. കൊള്ളാം ബ്രോ,എന്നാലും കിരണിൻ്റെ family background arinjapo oru ?sadnes. അമ്മയുടെ അനിയത്തി ആണ് ഇത്ര nallum അമ്മ ആയി കണ്ടത് ,so ഇനിയും അമ്മയായി കാണാൻ കിരണിൻ്റെ മാനസികാവസ്ഥ ,ഒരു സങ്കടം indavile.

    എന്തായലും kozhapamila ഇനിയും തുടരുക.പിന്നെ ഐശ്വര്യ അവൻ്റെ cousin ആയിരിക്കുമോ,തമിഴ്നാട്ടിൽ ഉള്ള അച്ഛൻ്റെ സഹോദരി പുത്രി ആയിക്കൂടെ കിരൺ.something went wrong?

    എല്ലാ സപ്പോർട്ടും indavum,തുടരുക

    1. കിരൺ കുമാർ

      ഇത്രേം നാളും അമ്മ ആയി തന്നലെ കണ്ടത് ഇനിയും അങ്ങനെ തിന്ന ആയിരിക്കും ? ബാക്കി ഒക്കെ ബാക്കി കഥ വരട്ടെ

  9. നല്ലവനായ ഉണ്ണി

    ഐശ്വര്യ കിരണിന്റെ കസിൻ ആകാനും ആകാതിരിക്കാനും ചാൻസ് ഉണ്ട്… അല്ലെങ്കിൽ പുതിയ ഒരു character വരാൻ ഉള്ള സാധ്യതയുണ്ട് കാണുന്നു.. ഒരു രക്ഷകൻ…ഇത് തീർത്തിട്ട് മറ്റേ കഥ എഴുതു ബ്രോ

    1. കിരൺ കുമാർ

      ?❣️

  10. കിരൺ കുമാർ

    അക്കു ന്നൊക്കെ വിളിക്കുന്നത് ക്ളീഷേ പേര് അല്ലെ ?

  11. നന്നായിട്ടുണ്ട്

  12. Wow interesting

  13. ❤️❤️❤️❤️❤️❤️?

  14. Innii Jerry crush undoo aishwarya ayittu cheriyaa uru doubt ullathu poleee aishwarya athra bad onnum alla aval valrna family is a Don family so avalku angry undakum penne avalude muracherukan alle Avan appol vanodu uru istam undakilloo athum peene avalude Amma avale revenge kariyam paraju ayirikkum valartiyathu so aishwarya deserve a good life if Jerry has a crush on ashwarya then I will love this. I cannot hate Aiswarya for what she doing now it’s just my opinion.

    1. Athee ashwarya can become a great friend with akshara like before it is the way she was grown up made her this angry. So i also love ashwarya.

    2. Ennikum thonnunuu ashwarya Pavam annu ennu akshara first ithilum bad allee
      Penne ashwarya family background Amma nokiyahu love for the hero from the childhood

      1. Ente abhiprayathil aishwarya kiran nde achante pengalude makalaanu that means kiran nte murappennu

        1. Ini aa bedil kidennath kireninte Amma aano…avarude 2amathe mwol aahno aishwarya

          1. Appol ashwarya Kiran sister alle appol love feel cheyilla ithu Kiran achanthe aniyathi udee makal athalle Tamil okke so Kiran murapennu

    3. കിരൺ കുമാർ

      ? ദൈവമേ

  15. MR WITCHER

    Crime thriller

  16. Ishorya കിരണിൻ്റെ അച്ഛൻ്റെ അനിയത്തിടെ മകൾ, revenge ഒക്കെ okey bt akshaye ozhivakkeet അവനേ കിട്ടും nn അവള് വിച്ചറിച്ചല്ലോ മണ്ടി. കിരണിൻ്റെ ഒര് transformation ഉണ്ടാവണം. Pever വരട്ടെ ??. പിന്നെ കൊറച്ചു റോമൻസ് ആവാം.

    വെയിറ്റിംഗ് ???.

    സ്വതന്ത്ര്യം എന്നാ ഇനി

    1. കിരൺ കുമാർ

      സ്വാതന്ത്ര്യം എഴുതി തുടങ്ങിയില്ല അതാണ് അടുത്തത്

  17. കഥ വായിക്കാൻ നല്ലാ ഫീൽ ആണ്❣️ അടുത്ത ഭാഗം താമസിക്കാതെ ഉണ്ടാക്കുമോ?

  18. മിക്കവാറും ഐശ്വര്യ കിരണിന്റെ അമ്മായിയുടെ മോളാരിക്കും ഐ മീൻ മുറപ്പെണ്ണ്. അല്ലെന്ക്കിൽ മരിച്ചെന്നു കരുതിയ കിരണിന്റെ അമ്മയുടെ വളർത്തുമകൾ….

  19. Bro,
    അക്ഷയ കിരണിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നത് തന്നെയല്ലേ. എനിക്ക് ഇതുവരെ വിശ്വാസം ആയില്ല അതാ ഒന്ന് പറയാമോ. എനിക് വിശ്വസിക്കാൻ വേണ്ടിയാണ്

    1. പാർട്ട്‌ 8 വായിച്ചാൽ മനസ്സിലാക്കാമല്ലോ

  20. കൊള്ളാം, ഉഷാറാകുന്നുണ്ട്. പ്രണയം ആസ്വദിക്കാൻ പോയ നായകനും നായികക്കും പണി കിട്ടുമോ?

  21. സുകുമാരക്കുറുപ്പ്

    ട്വിസ്റ്റ് ,
    കിരണിൻ്റെ അപ്പൻ്റെ സഹോദരിയുടെ, (തമിഴ്നാട്ടിൽ ഉള്ളത്) മകളാണ് ഐശ്വര്യ ..
    ആ സ്ത്രീയോടാണ് അവസാന പേജിൽ ഐശ്വര്യ റൂമിനുള്ളിൽ സംസാരിക്കുന്നത് ..
    ഐശ്വര്യയും കിരണിൻ്റെ മുറപ്പെണ്ണാണ്

  22. .
    കമ്പി വേണ്ട ബ്രോ ഇതാണ് ഇതിന്റെ ലഹരി ഒന്നേ പറയാൻ ഒള്ളു ഈ കഥ ഇട്ടിട്ടു പോവരുത്

    1. കിരൺ കുമാർ

      ഇട്ടിട്ട് പോവില്ല. കമ്പി ഇല്ലേൽ അഡ്മിൻ അപ്പ്രൂവൽ തരില്ല ?

  23. കുപ്പി

    Super broooooo…….

    waiting aayirunnu …..ini aduthaatheppozha bro?

    1. കിരൺ കുമാർ

      സ്വാതന്ത്ര്യം അടുത്ത പാർട്ട് വന്നിട്ട്

      1. തൃലോക്

        സ്വാതത്ര്യം അടുത്ത പാർട്ട് എപ്പോഴാ

        1. കിരൺ കുമാർ

          എഴുതി തുടങ്ങിയില്ല

  24. കിരൺ കുമാർ

    ?

  25. പൊന്നു.?

    ട്വിസ്റ്റ്…… വീണ്ടും ട്വിസ്റ്റ്……
    എന്നാലും സൂപ്പർ ഇൻട്രസ്റ്റിംഗ് സ്റ്റോറി……

    ????

    1. കിരൺ കുമാർ

      ❣️

  26. യാ മോനേ..❤️നെക്സ്റ്റ് പാർട്ട് എന്നാണ് ??

Leave a Reply

Your email address will not be published. Required fields are marked *