ഉണ്ടകണ്ണി 15
Undakanni Part 15 | Author : Kiran Kumar | Previous Part
ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു…
കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…
മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി യും കമന്റ് ആയും തരിക… അത് വിമർശനം ആണെങ്കിലും സ്വാഗതം….
ഉണ്ടകണ്ണി 15
എടാ…. ടാ…. നീ ഉണ്ടോ അവിടെ?
കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു
“എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”
“എടാ ഉള്ളത് ആണ് ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..
മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ… ”
അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.
“എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ…”
“ഉം”
“ആരാ അവനെ കൊന്നത് ന്നാണ്… ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ”
” എടാ ഞാൻ…. നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ”
“എന്താടാ??”
“അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ”
“ആ ok എന്ന ശരി “
Dhe veendum twist
Enik vayya
??
അടിപൊളിയായിട്ടുണ്ട് ബ്രോ.. ❣️
Polich bro…..?
Bro oro bagam varumbolum akamsha kudukayannu ?
Twist adich twist adich avasanam endhavuendoo
കൊള്ളാം, വൻ twist ആണല്ലോ, ഐശ്വര്യ twins ആണോ? അതോ ആൾമാറാട്ടം ആണോ?
Nice twist❤️?
Twist ആണ് സാറെ ഇവന്റെ main സംഭവം…. ✨️
പൊളി bro ✨️
അല്ല മുതലാളി ഇത്രയും സീരിയസ്സായ ഒരു പ്രശ്നം നടക്കുന്നതിന്റെ ഇടയിൽ ഈ പ്രേമവും കെട്ടിപിടുത്തവും ഒക്കെ നടക്കുേമേ !!! കഥയുടെ ഫീലിൽ എഴുതുക അതിനിടയ്ക്ക് കമ്പി കുത്തി കേറ്റാൻ നിൽക്കരുത്
രണ്ട് കഥകളിലും ഏറ്റക്കുറച്ചിലുകൾ ഇല്ല.ഒരേ പൊളി.ഇത്പോലെ പോവട്ടെ??❣️
Bro poli next part vagham ponnotta
നന്നായിട്ടുണ്ട്…. ത്രില്ലർ
സൂപ്പർ..
ഫുൾ ട്വിസ്റ്റ് ആണെല്ലോ..
♥️?
❤️???
കഥ സൂപ്പർ ആയി പോകുന്നു
ഗ്യാപ് ഗ്യാപ് ???
അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤❤❤❤❤
വന്ന് വന്നു ഇപ്പൊ നീ ജീത്തു ജോസഫിന് പഠിക്കേണ.ഫുൾ മിസ്ട്രി ആണല്ലോ.കഥ അടിപൊളിയായിട്ടുണ്ട്.തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും പറ്റുന്നപോലെ വേഗം തരാൻ ശ്രമിക്കണം
Eagerly waiting for thw next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro polii waiting for the next part please complete it before the other story please…
കൊള്ളാം ബ്രോ… ഐശ്വര്യ mystery ആയി തന്നെ തുടരുവാണെല്ലോ.. അടുത്ത പാർട്ടിനായി waiting… പെട്ടന്ന് തരാൻ ശ്രെമിക്കണേ
❤️❤️
???kollam,അടുത്ത partinayi കട്ട waiting
???kollam,അടുത്ത partinayi കട്ട waiting
❤❤❤
വൗ…. അടിപൊളി…..
ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
????
20 പേജ് ആക്കാൻവേണ്ടി ഇങ്ങനെ കഷ്ടപ്പെടണ്ട… ഗ്യാപ് കൂടുതലായി വരുമ്പോ വായിക്കാൻ മടുപ്പ് തോന്നുന്നു.
തൽക്കാലം ഒരു കഥയിൽ മാത്രം ശ്രദ്ധകൊടുത്ത് കഥ പൂർത്തിയാക്കാൻ ശ്രമിക്കുക ശേഷം അടുത്ത കഥ തന്നാൽ മതി..
❤❤❤❤❤
?
Authors listil onnum kanunnum illa enna Ellam varunnumund ethentha
ബ്രോ, ഇങ്ങനെ gap ഇടല്ലേ. എനിക്ക് personely പറയുവാണേൽ ഒരു മടുപ്പ് വരുന്നു.. നല്ല gap ഉണ്ട് ഓരോ sentence കഴിയുമ്പോയും. Story കൊള്ളാം ❤️
100 ശതമാനം ജനുവിൻ ആയ അഭിപ്രായം
സംഭവം 10 പേജ് ഉള്ളു. ഗ്യാപ് ഇട്ട് ഇരുപതാക്കി.. ഇവൻ ആൾ പുലിയാ ?
സാധാരണ എഴുതുന്ന പോലെ തന്നെ ആണ് എഴുതിയെ എന്താ പറ്റിയെ ന്ന് അറിയില്ല
Bros authors listil onnum kanunillallo
Bro,
Nice.onnum parauvan illa.vendum twist.kadaha muzhuvan twist angelo.waiting for next pary
കണ്ടു…… വായിച്ചിട്ട് പിന്നെ വരാട്ടോ….
????