ഉണ്ടകണ്ണി 15
Undakanni Part 15 | Author : Kiran Kumar | Previous Part
ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു…
കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…
മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി യും കമന്റ് ആയും തരിക… അത് വിമർശനം ആണെങ്കിലും സ്വാഗതം….
ഉണ്ടകണ്ണി 15
എടാ…. ടാ…. നീ ഉണ്ടോ അവിടെ?
കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു
“എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”
“എടാ ഉള്ളത് ആണ് ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..
മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ… ”
അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.
“എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ…”
“ഉം”
“ആരാ അവനെ കൊന്നത് ന്നാണ്… ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ”
” എടാ ഞാൻ…. നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ”
“എന്താടാ??”
“അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ”
“ആ ok എന്ന ശരി “
ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്
നിർത്തിപോവില്ല എന്നൊരു ആമുഖത്തോടെ ആണ് താങ്കൾ ഈ കഥയുമായി വന്നത്…
അവസാനത്തെ ഭാഗം വന്നിട്ടിപ്പൾ 4 മാസം പിന്നിട്ടു.
വായനക്കാർ ഇപ്പൊ ശരിക്കും ആരായി.. ??
സാഹചര്യങ്ങൾ ആണ് ബ്രോ പറഞ്ഞ വാക്ക് ഞാൻ പാലിക്കും
ഇപ്പോളും നോക്കി ഇരിക്കാൻ ആളുണ്ടെന്ന് ഒന്ന് മനസിലാക്കിയാൽ നല്ലത് mr. കിരൺ കുമാർ
Bro മനസ്സിലാവും ആരും perfect അല്ലാ ഇത് പോലെ ഒരു update തന്നാൽ മതി
ഇത് കേട്ടാ മതി ?
കാത്തിരിപ്പാണ്…for you ,story
Oct 12 ayi
ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്
നിർത്തിയോ…ഒരു കമൻ്റ് എങ്കിലും ഇടാമോ..
Waiting..
ഒന്ന് uplode ചെയ്യടെ…
എന്താ kiran ഒരു update ഉം ഇല്ലാതെ.. നിർത്തിയോ, നമ്മുടെ fav കഥയാണ് ഉണ്ടക്കണ്ണി….
ഒരാഴ്ച കഴിഞ്ഞ് Update ഉണ്ടാവും എന്ന് അന്ന് പറഞ്ഞു പോയ കിരൺകുമാറിനെ രണ്ട് മാസമായി ഒരു വിവരവുമില്ല…..
ജീവനോടെയുേണ്ട് എന്ന് നമുക്ക് വിശ്വസിക്കാനെങ്കിലും നമുക്ക് മറുപടി തന്നിട്ട് പോടെ….
വല്ലതും നടപടി ആവുമോ
ഇത് കൊറേ ആയല്ലോ.niruththiyo.ഇല്ലെങ്കിൽ comments replay താ.. പോയിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം അല്ലോ ??
Bro Kure ayii
Bro enthaayi vallathum nadakkumo plz reply
കിരൺ ബ്രോ എന്ന് വരും അടുത്ത ഭാഗം
ആ ഫോളോ അങ്ങ് പോയി എന്തായാലും കാത്തിരിക്കും അടുത്ത ഭാഗത്തിനായി
4 months കഴിഞ്ഞു, എന്തേലും പറഞ്ഞിട്ട് പോ കിരണേ…. Admin എന്തായാലും തീരുമാനം ആക്കുക..
3 മാസം ആയി കാത്തിരിക്കുന്നു… എപ്പോൾ വരും എന്ന് പറഞ്ഞൂടെ… അതോ എഴുത്ത് നിർത്തിയോ?
എന്തെങ്കിലും മറുപടി പറയ് ബ്രോ….
Bro paranja time il upload cheyyan pattathathu oru prasnam alla ini kadha varumo illayo ennu parayu brooooo
എപ്പോഴാ വരുക,കൊറേ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്. വല്ലതും നടപടി ആവുമോ
കിരൺ, എന്തുപറ്റി, ഉണ്ടക്കണ്ണി സ്വാതന്ത്ര്യം, രണ്ടും നിർത്തിയോ.. നമ്മുടെ ഫേവ് കഥ യാണ്
അങ്ങനെ ഒരു ബോംബ് കഥ കൂടി പൊട്ടിത്തെറിച്ചു, കുറെ നല്ല കഥകൾ ഉണ്ടാരുന്നു, അവരൊക്കെ ഇട്ടു പോകുന്നു. എന്താ എന്ന് ഒരു എത്തും പിടിയും ഇല്ല. പിന്നെ കുറെ മലറോളികൾ എന്തൊക്കെയോ എഴുതി പടച്ചു വിടുന്ന്.
Bro please don’t give false hopes. I started reading in this site in 2022 and the first story that I read was this. Love story like this made me stay in this site because there are a number of blessed writers.
You all write not for any cash and all only because you love that and as a fan I respect that.
If you are unable to write no problem we are ready to wait because for a reader it is only couple of minutes but as a writer it is hours to provide that.
So we know your efforts and we are ready to wait but don’t give as false hope like what you given on July 11 there may be some problem which we don’t know.
But please only give as a hope of you can complete on that hope.
We hopes does not meet it will make as sad.
So please don’t give false hopes we are ready to wait as long as you are ready to publish it.
Bro ithinte vedi thirnno..
Any updates
എവിടേ bro. ഈ ആഴ്ച എങ്കിലും വരൗ
Anganne pavanayi shavam ayi
Enthokke bahalam ayirunnu
Enthu vannamlum ethu continue chayyum
Nirthi pokila
Any updates?
???
2 week kazhinju..
Endhaa uplode cheyaathe…
ബ്രോ എവിടെ ആണ് എന്തുപറ്റി
വെറുതെ ഈ ആഴ്ച ഇടും നാളെ ഇടും എന്നൊക്കെ പറഞ്ഞു കൊതിപ്പിക്കുക ആണ് അല്ലെ
സ്വാതന്ത്ര്യം എന്ന കഥയും കാണുന്നില്ല ???
Broo vegam idaneee
Ennu indaavo
അങ്ങനെ പവനാഴി ശവമായി, എന്തൊക്കെ ആരുന്നു മലപ്പുറം കത്തി,ആറ്റം ബോംബ്, ഒലക്കേട് മൂട്. ഓ അങ്ങനെ ഈ സൈറ്റിലെ നല്ല ബോംബുകളൊക്കെ പൊട്ടി തീർന്നു.
ഈ ആഴ്ച്ച അടുത്ത ഭാഗം ഉണ്ടാവും.
Ath kettal mathy
ഈ ആഴ്ച കഴിഞ്ഞു ?
Oh polichu ee week kittii illelum ee month thanne varum ello
Manushyane orumathiri aakaruth idan pattillengil idam enn parayunnath enthinaa ??
2 ആഴ്ച്ച ആയി bro
Edo thanikk pattillanki para ini idilla enn paranjal pinne daily ingane keri nokkandallo
Waiting Any updates
ആകെ ഇടുന്നത് 15 അല്ലെങ്കിൽ 20 പേജ്… അതിന് 4 മാസം വേണോ… നിങ്ങൾ ഇത് നിർത്തുന്നതാ നല്ലത്…
Niruthiyo Ivan
Upload onnum ille
kiran mone Vegam Vaa.. Kathirikkunnu, Undakanni Adhyam Varatte Swathandryam 2 math
Athee late ayalum first undakanniii
നീ നിറുത്തി പോയോ അടുത്ത ഭാഗം ഇല്ലേ
അങ്ങനെ പവനാഴി ശവമായി, എന്തൊക്കെ ആരുന്നു മലപ്പുറം കത്തി,ആറ്റം ബോംബ്, ഒലക്കേട് മൂട്. ഓ അങ്ങനെ ഈ സൈറ്റിലെ നല്ല ബോംബുകളൊക്കെ പൊട്ടി തീർന്നു.