ഉണ്ടകണ്ണി 7 [കിരൺ കുമാർ] 1559

ഉണ്ടകണ്ണി 7

Undakanni Part 7 | Author : Kiran Kumar | Previous Part


കിരണേ…. നീ…..
സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ്
ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു .
അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു

“മിസ് എന്തുപറ്റി…. കിരൺ….. നീ…..നീ എന്താ ഇവിടെ ”

ഞാൻ ഞെട്ടി. കാര്യം അത് ചോദിച്ചത് അക്ഷരയാണ്

“ഞാൻ… നീ … നീ പറഞ്ഞിട്ടല്ലേ… വന്നത് ?”
അമ്പരന്ന് ഞാൻ ചോദിച്ചു

“ഞാനോ…. ങേ..”
അവൾ ഞെട്ടലോടെ ചോദിച്ചു

“നീ തന്നെ…നീ അല്ലെ എനിക്ക് മെസ്സേജ് അയച്ചത് ഇപ്പോൾ ??”

“ഞാൻ മെസ്സേജ് അയച്ചെന്നോ ?”
അവൾ അത്ഭുതത്തോടെയും സങ്കടത്തോടെയും എന്നെ നോക്കി ചോദിച്ചു

“എന്താ ഇവിടെ…. എന്താ… ഇവിടെ പ്രശ്നം
സൗമ്യ മിസ് എന്തിനാ കരഞ്ഞത് ”
ബഹളം എല്ലാം കേട്ട് മഹേഷ് സറും കൂടെ അവന്മാരും ഒക്കെ അവിടെ എത്തി … എന്നാൽ എന്നെ അവിടെ കണ്ട എല്ലാവരും അമ്പരക്കുകയാണ് ഉണ്ടായത് . ജെറി പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു

“മഹേഷ് സാറേ ഞാൻ തലവേദന കൊണ്ട് ഇവിടെ ഒറ്റക്ക് കിടന്ന് ഉറങ്ങുകയായിരുന്നു, പിള്ളേർ എല്ലാം അപ്പുറത്തെ മുറിയിലും പെട്ടെന്ന് ഉറക്കത്തിൽ ആരോ എന്റെ പുതപ്പ് വലിച്ചു മാറ്റിയ പോലെ തോന്നി, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഒരു രൂപം അപ്പോഴാ ഞാൻ കരഞ്ഞത് പിന്നെ ലൈറ്റ് ഇട്ടപ്പോൾ ആണ് ഇവൻ…ഈ കിരണ് എന്റെ മുറയിൽ നിൽക്കുന്നു ”

മിസ് കരഞ്ഞു കൊണ്ട് പറഞ്ഞു .ഞാൻ എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിൽ ആയി.ജെറി എന്നെ അന്തം വിട്ട് നോക്കുന്നു

“കിരണേ എന്താ ഇത് നീ എന്തിനാ മിസ്ന്റെ മുറിയിൽ കേറിയത് ”

മഹേഷ് സർ ന്റെ ശബ്ദം ഗൗരവം ആയി

“സർ… അത്…. അത് പിന്നെ ഞാൻ … അക്ഷര വിളിച്ചിട്ട് വന്നതാ സർ .. അവൾ ആണെന്ന് കരുതിയ ഞാൻ …എനിക്ക് അറിയില്ലായിരുന്നു മിസ് ആണെന്ന് “

The Author

കിരൺ കുമാർ

www.kambistories.com

128 Comments

Add a Comment
  1. ❤️❤️❤️❤️

  2. finaly 1k ❤️?

    1. കിരൺ കുമാർ

      ?

      1. Bro ini epoya adutha part undava,, enthayalum kadha nanayittund machane, ???????????

  3. ഇത് ഇപ്പൊൾ ആകെ കൺ്യൂഷൻ അയല്ലോ.
    “വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ “ 】ithili എന്തോ ഉണ്ട്.
    #പിന്നെ ഒരു doubt ഇനി അവൻ അവളുടെ muracherukkan anno ??

    1. കിരൺ കുമാർ

      ?

  4. Ithuvare vannillalo ??

    1. Naale aanu… upcoming stories und

  5. ഈ കഥ ഞാൻ ആദ്യം മുതലേ വീണ്ടും വായിച്ചു തീർത്തു…..

    എനിക്ക് തോന്നുന്നത് അക്ഷരക്ക് കിരണി നോട് ഉള്ള ഇഷ്ടം സത്യമാണെന്നാണ്…..

    അതൊരുപക്ഷേ കിരൺ തന്നെ തല്ലിയപ്പോൾ അതിനുള്ള കാരണവും…. പിന്നെ അവൻ്റെ സാഹചര്യം മനസ്സിലാക്കിയുള്ള സഹതാപം….

    പിന്നീട് എപ്പഴോ ഇഷ്ടമായി മാറിയതാകാം…..

    അക്ഷരയുടെ ഇഷ്ടം സത്യമല്ലായെങ്കിൽ കിരണിനെയോർത്ത് എന്തിന് അവൾ വിഷമിക്കണം…..

    പിന്നെ കിരണും അക്ഷരയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അക്ഷരയുടെ അമ്മ പറഞ്ഞതിൽ മനസ്സിലായി….

    കിരണിൻ്റെ അച്ഛനും അമ്മയും പ്രേമവിവാഹമായതിനാൽ വീട്ടുകാരുമായി ബന്ധമില്ലെന്നും പറയുന്നു…..

    ഒരു പക്ഷേ കിരണിൻ്റെ അച്ഛൻ്റെ സഹോദരി ആയിരിക്കുമോ അക്ഷരയുടെ അമ്മ…..??

    തൻ്റെ സഹോദരൻ്റെ മുഖച്ഛായ ഒരു പക്ഷേ അവർക്ക് കിരണിൽ തോന്നിയതാണെങ്കിൽ…..??

    ഇതെൻ്റെ മാത്രം തോന്നലുകളാണ്

    1. കിരൺ കുമാർ

      ?

    1. കിരൺ കുമാർ

      ?

  6. Super story❣️❣️❣️❣️

  7. നന്നായിട്ടുണ്ട് ബ്രോ..!????

    1. കിരൺ കുമാർ

      Thanks

  8. Msg ayachathu a padipistuu pennanoo.. ???

  9. അവളുടെ മുറച്ചെറുക്കൻ ആണോ കിരൺ…?

  10. കിരൺ കുമാർ

    അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്

    1. Muthe…. Thank you so much ???

    2. Apo innu night tanne varuo?

      1. കിരൺ കുമാർ

        അറിയില്ല അത് എന്റെ കയ്യിൽ എല്ലാൻ?

    3. Ne power aan??

      1. Ini adutha part epoya bro,, kadha nanayittund machane?

  11. Nayakan മരിക്കുമോ? . Nayante fan ayi mari

  12. Bro nannayittund tudaruka..

  13. Kathakal.com enna sitil upload cheyyu

    1. കിരൺ കുമാർ

      അവിടെയും ഉണ്ട്

  14. Bro pwoli oru rekshayum illa ??????????????
    Waiting for next part ??

    1. കിരൺ കുമാർ

      എഴുതികൊണ്ടിരിക്കുന്നു ഉടനെ

  15. Next part enna tharuva bro

    1. കിരൺ കുമാർ

      എഴുതുവ ഉടനെ

  16. bro… please… page kootti ezthuu broo… ??… ente fav story aan ith… pleaseee ❤

    1. കിരൺ കുമാർ

      വളരെ നന്ദി പേജ് കൂട്ടാൻ ശ്രമിക്കാം ..

      1. Nayakan മരിക്കുമോ? . Nayante fan ayi mari. still waiting

  17. Bro adipoli Story pagenta ennam Kuttanam bro baaki kk Vera level aan

  18. നല്ല കഥ!!!! ചിലത് പ്രദീക്ഷിച്ച പോലെ നടക്കുന്നു മറ്റു ചിലത് വിപരീതവും, ന്തായാലും അവനും അവളും തമ്മിൽ ഒരു ബന്ധമുണ്ട്, അവളുടെ അമ്മ പറഞ്ഞത് വച് നോക്കുമ്പോൾ. Very interesting and thrilling.

    Awaiting……..

    1. കിരൺ കുമാർ

      ?

  19. കഥകൾക്ഒരിടം എന്ന സൈറ്റിലെ write to usil ആരോ ഈ കഥയെ പറ്റി പറഞ്ഞു അതുകണ്ടു വായിച്ചതാണ് ഞാൻ br ba എന്നാന്നു തോന്നുന്നു ആ പറഞ്ഞ ആളുടെ dp. ഒറ്റ ഇരിപ്പിനു ഇതുവരെ ഒള്ള എല്ലാം വായിച്ചു എന്തായാലും കഥ എനിക്ക് ഇഷ്ടമായി. പൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?.

    1. കിരൺ കുമാർ

      ❣️❣️

  20. Bro uuuuuuu powli Adutha part ?????????⚡⚡⚡⚡

Leave a Reply to മണവാളൻ Cancel reply

Your email address will not be published. Required fields are marked *