ഉണ്ടകണ്ണി 8 [കിരൺ കുമാർ] 1688

അയാൾ ഹാളിലേക്ക് കയറി

പുള്ളിയെ കണ്ടു ഹരി ഒന്ന് പരുങ്ങി

“എന്താടാ ഇപ്പോഴാണോ എണീറ്റ് വരുന്നത് ”

“അത് പിന്നെ അച്ഛാ രാത്രി താമസിച്ച കിടന്നെ ”

“ഒ രാത്രി എന്റെ മോനു നല്ല ജോലി അല്ലായിരുന്നോ .. ഈ വീട്ടിൽ കേറി ഇരുന്ന് വെള്ളമടിക്കരുതെന്ന് നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്ഞാൻ ”

അയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു

ഹരി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി .

പുറത്തു അവന്റെ ബുള്ളറ്റ് ഇരിപ്പുണ്ട് അവൻ അതിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു പോയി .

“കണ്ടോ പോയത് എന്ത് ചെയ്യാനാണ് മോനായി പോയില്ലേ അനുഭവിക്കുക ”

രാജശേഖരൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി

ഇതേ സമയം ഹരി യുടെ ബുള്ളറ്റ് ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ഒരു ഹെൽമറ്റും ജാക്കറ്റും ഒക്കെ ധരിച്ച ഒരാളുടെ ബൈക്ക് അവനെ നിശ്‌ചിത അകലത്തിൽ ഫോളോ ചെയ്യാൻ തുടങ്ങി ……………………………………………………………

അക്ഷര ഹോസ്പിറ്റൽ വരാന്തയിലൂടെ പുറത്തേക്ക് നടക്കുകയാണ് .. കിരൺ നു ബോധം വന്നത് അവളെ ഉത്സാഹിതയാക്കിയിരുന്നു പെട്ടെന്ന് പോയ്‌ കുളിച്ചു റെഡി ആയി വരണം എന്നിട്ട് അവനെ എല്ലാം പറഞ്ഞു മനസിലാക്കണം .. അവൾ മനസിൽ കരുതി.

ഹോസ്പിറ്റൽ റിസപ്‌ഷൻ നു മുന്നിൽ എത്തിയപ്പോളാണ് അങ്ങോട്ടെക്ക് പ്രതാപൻ കയറി വരുന്നത് അവൾ കണ്ടത് . അവൾ പെട്ടെന്ന് നടത്തം നിർത്തി നിന്നു . അയാൾ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് നടന്നു വന്നു

“മോളെ…. എന്താ… എന്താ ഇത് നിന്റെ മേത്ത് ചോരയൊക്കെ ”

അയാൾ ആകെ പേടിച്ചു

“അയ്യോ അച്ഛൻ പേടിക്കണ്ട ഇത് എന്റെ ഒന്നും അല്ല ഇന്നലെ അവനെ ഞങ്ങൾ ഇങ്ങോട് കൊണ്ടുപോരുന്ന വഴി എന്റെ മേത്ത് ആയതാണ് ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ന്നിട്ട് അവൻ എവിടാ ഇപോ എങ്ങനെ ഉണ്ട് അവനു ”

“അച്ചൻ അവനെ കാണാൻ വന്നേ ആണോ ”

അവൾ അത്ഭുതത്തോടെ അയാളെ നോക്കി

The Author

കിരൺ കുമാർ

www.kambistories.com

176 Comments

Add a Comment
  1. ❤️❤️❤️❤️

  2. Upcoming ൽ വന്നു സമാധാനമായി…..
    ഇന്ന് ഉച്ചക്ക് ഉള്ളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം…..

  3. Ethe pollathe nalla kadhakal onnu mention cheyamo

  4. വെളച്ചിൽ എടുക്കരുത് കേട്ടോ ?

  5. Ponnu bai aveda baki appo varum can’t wait already 2 weeks now….

    1. കിരൺ കുമാർ

      Submitted already

  6. കുട്ടേട്ടനോട് author ആക്കാൻ പറയ് ബ്രോ..! ഇതിപ്പോ എത്ര ദിവസാ wait ചെയ്യേണ്ടത്..!???

    1. കിരൺ കുമാർ

      Mail ayachu no reply

  7. ബ്രോ വന്നില്ലല്ലോ ?

  8. കിരൺ ബ്രോ നിങ്ങൾ ഒക്കെ മൊബൈലിൽ ആണോ കഥ എഴുതുന്നത്, അങ്ങനെ ആണെങ്കിൽ ഏതു അപ്ലിക്കേഷൻ ഉപയോഗിച്ചാണ് കഥ എഴുതുന്നത്

  9. എവിടെ ബ്രോ കിട്ടുന്നില്ലല്ലോ?

  10. Kadhakal.com ill submit cheytho avde vegam varum

    1. കിരൺ കുമാർ

      തുടക്കം ഇവിടെ അല്ലെ ഇവിടെ ആദ്യം വന്നിട്ട് ഉടനെ അവിടെ ഇടും

      1. Nale prethishikamo

        1. നല്ലവനായ ഉണ്ണി

          നാളെ ചെലപ്പോ upcoming വരുമാരിക്കും… മറ്റേന്നാളത്തേക്ക് വരും

  11. കിരൺ കുമാർ

    Submitted എല്ലാരോടും ഒരിക്കൽ കൂടെ ക്ഷമ ചോദിക്കുന്നു.

    1. നല്ലവനായ ഉണ്ണി

      Bro author ayal kadha direct post cheyam enn thonnunu… Author akan kuttetanu request mail chey.. Apo ingane wait cheyendi varilalo…
      Ipo kadha varan 2 days edukum

    2. Upcoming Stories Vannillallo Bro…..

    3. Mm?ഇന്നെങ്കിലും varou,i am waiting

    4. 9 വരെ വായിച്ചു ബാക്കി ഉണ്ടോ ബ്രോ

  12. നല്ലവനായ ഉണ്ണി

    Correct ആയിട്ട് ഓരോ പാർട്ട് ഉട്ടോണ്ടിരുന്നതാ ?

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തു

      1. പ്രകാശൻ

        Innu pratheekshikkaavo?

      2. ഇതുവരെ Upcoming ൽ പോലും വന്നില്ല….
        നാളെ കിട്ടുമോ….. കിരൺ ബ്രോ…..??

  13. anna next part eppo?

  14. ini epoya… undava bro?

  15. ചെകുത്താൻ

    Eppozha vara bro

  16. Adutha part eppozha bro?

    1. Broo … Evde ?

  17. കിരൺ കുമാർ

    കുറച്ചു തിരക്കിൽ പെട്ടു പോയതാണ് സോറി ഗയ്‌സ് നാളെ സബമിറ്റ് ചെയ്യും റിയലി സോറി തെറി വിളിക്കല്ലേ

    1. Bro എന്തിന് സോറി നിങ്ങൾ വേഗം തന്നെയാണ് തരുന്നത് അതുകൊണ്ട് കഥയുടെ ഫ്ലോ പോകുന്നില്ല പിന്നെ സമയം എടുത്തു എഴുതി സബ്മിറ്റ് ചെയ്താൽ മതി കുറച്ചു പേജ് കൂട്ടി .വളരെ സന്തോഷം ഇട്ടിട്ടു പോകാത്തതിന് .

    2. നല്ലവനായ ഉണ്ണി

      ഇന്ന് submit ചെയ്യത്തെ ഒള്ളു അപ്പോ sunday വല്ലോം നോക്കിയ മതി ?

      1. Alla kadhakal lu ore time varan delay akkiyathavm .athavmbo brokk oru tym lu 2 site lu publish cheyyalo

    3. കട്ട Waiting ആണ്❤️

  18. Nice aayittangane pattichalle…

Leave a Reply

Your email address will not be published. Required fields are marked *