ഉണ്ടകണ്ണി 8
Undakanni Part 8 | Author : Kiran Kumar | Previous Part
ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് .
“ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ”
അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു സൈക്കിൾ വർക്ക് ഷോപ്പ് കണ്ടു . ഇപ്പോൾ അങ്ങനെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അവിടെ ഒരാൾ ഈച്ച അടിച് ഇരുപ്പുണ്ട്
“ചേട്ടാ കാറ്റ് അടിക്കണം പമ്പുണ്ടോ ” കിരൺ അയാളെ നോക്കി ചോദിച്ചു
അയാൾ മറുപടി ഒന്നും പറയാതെ ആ കടയ്ക്ക് ഉള്ളിലേക്ക് കൈ കാണിച്ചു ,
കിരൺ ഒന്ന് മടിച്ചു നിന്നിട്ട് അകത്തേക്ക് കയറി അവിടെ ഒരു മൂലക്ക് പഴയ ഒരു സൈക്കിൾ പമ്പ് അവൻ കണ്ടു , അവൻ അതും എടുത്ത് കാറ്റ് അടിക്കാൻ തുടങ്ങി .
ആ കടയ്ക്ക് സൈഡിലായി ഒരു മുറുക്കാൻ കടയുണ്ട് പെട്ടെന്ന് ഒരു താർ ജീപ്പ് പാഞ്ഞു വന്നു ആ കടയ്ക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തി അതിൽ നിന്നും ഹരിയും കൂടെ ഒരു കൂട്ടുകാരനും ഇറങ്ങി .
“അണ്ണാ 2 എണ്ണം ”
അവൻ സ്ഥിരം ആൾ ആണെന്ന രീതിയിൽ കടക്കാരനോട് മുറുക്കാൻ എടുക്കാൻ പറഞ്ഞു തിരിഞ്ഞതും അപ്പുറം നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ് ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് . അത് കിരണ് ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു
ബ്രോ പൊള്ളി ഒന്നും പറയാൻ ഇല്ല കൂടുതൽ കട്ട വെയ്റ്റിംഗ് ഓൺ next part
എല്ലാ പാർട്ടിന്റെയും അവസാനം ഒരു കയുരോയോസിറ്റി ഉണ്ടാക്കുന്നത് ഒരു പതിവാണല്ലേ ??… ഉഷാറായിക്കിണ്ട് ♥️♥️
pwoli❤️?
Morapenn aavana chance
Prathabante aniyathi aakum
Yes….?
Eee twist njn annae pratheekshicheya…
Annu akshara ude vtl kond poyille..
Appozhae anik manasilaayathaa..
??
Pwoli
Hoping for the next oart ASAP
ഇനി അക്ഷര അവന് പിറക്കാതെ പോയ അനിയത്തി ആവുവോ?
ട്വിസ്റ്റ് ഓട് ട്വിസ്റ്റ് മച്ചാനെ പൊളിയാണുട്ടോ.. വെഗം വേഗം അടുത്തത് പോരട്ടെ
ദേ പിന്നെയും ട്വിസ്റ്റ്.
Nalloru part ..nalloru twist moment kondupoyi nirthi..
ദേ വീണ്ടും twist
കഥ സൂപ്പർ ആണ്❤️
?കിരൺ ബ്രോ പൊളിച്ചു മുത്തേ പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി ? അടുത്ത പാർട്ട് വേഗം തരണേ ? പിന്നെ എപ്പോഴും പറയും പോലെ പേജ് കൂട്ടുക??
De pinneyum twist enthe ponne polichu
പൊളിക്കേണല്ലോ മച്ചു…. ❤❤❤❤❤❤❤❤❤????
ആകാംക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു………
????
Twist…. ട്വിസ്റ്റോടു ട്വിസ്റ്റ്…. അടിപൊളി… ബ്രോ….
Ente manushya..ningalu ith enth bhaavicha…hooo oru rekshem illa
Twist കൊള്ളാം ??? ഒന്നേൽ പഴയ കാമുകി അല്ലേൽ അനിയത്തി അല്ലേൽ. കിരൺ ന്റെ അച്ഛനെ നല്ല പോലെ അറിയുന്ന ആരേലും ആകും.
ന്തായാലും കഥ നന്നായിട്ട് പോകുന്നുണ്ട്. പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കു ??
പ്രതാപൻ്റെ അനുജൻ്റെ ഭാര്യ,പണ്ട് തായ്ന്ന വീട്ടിലെ കുട്ടിനെ marriage ചെയ്തതിനു വീട്ടീന്ന് അടിച്ച് ഇറക്കിയതാ ???
ശെടാ ഇതിപ്പോ ഞാൻ പൊക്കോട്ടെ ??
Aksharayude amma parajath ormayilla kirane avidayo vechu kandu enn athayirikum enni ammayum prathapanum thammil parayan pokunna katha
വീണ്ടും twist ആണോ, അക്ഷരയുടെ അച്ഛനും കിരണിന്റെ അമ്മയും എന്തെങ്കിലും ബന്ധം ഉണ്ടോ? ഹരിയുടെ പുറകെ കൂടിയത് ജെറി ആണല്ലേ, അവൻ ഇനി എണീറ്റ് നടക്കാത്ത കോലത്തിൽ ആക്കണം
ബാക്കി വരട്ടെ ?
????
? പെട്ടെന്ന് ഇടാൻ നോക്കുന്നുണ്ട്
എൻ്റെ കിരൺ bai ഇങ്ങൾ pwoliyaanu
എടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു❤️❤️
ഉടനെ വരും.
Bro 2,3 days onnum wait cheyyippikkathe idan pattumo
Njn aadhyamayanu oru kathakk comment idunnath thanne because oru rekshayum illa
വീണ്ടും ടിസ്റ്റ് എന്താവും എന്തോ
???
Pazhaya crime partnerinee kandathitee anooo. .. waiting
Powli powli…. Next appoya bro???????
Powli powli…. Next appoya bro
കിരണേ… ❤
നിന്റെ ഉണ്ടാക്കണ്ണിയെ കാണാതെ ആകെ വിഷമത്തിലിരിക്കുമ്പോഴാ, ഉടൻ വരുന്നുണ്ടെന്നു കണ്ടത്. സന്തോഷമായി, വായിക്കാൻ തുടങ്ങിയപ്പോഴല്ലേ പേജോത്തിരിയില്ലാന്ന് മനസിലായെ…. ന്താ ചെയ്യാ..??? നിക്കാണേൽ ആകെ സങ്കടം വന്നൂ ട്ടോ… ?
പേജൂട്ടിയിട്ട്, ഇനിയടുത്ത ഭാഗം പോസ്റ്റിയാൽ മതി ട്ടോ…
ഒരപേക്ഷയാണ്…?
സ്നേഹത്തോടെ ❤
ഈ പാർട്ടും വളരെ നന്നായി… ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ വർധിക്കുകയാണ്.. മനോഹരമായ ഒരു പ്രണയകഥ അതി ഭാവുകത്വങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായി വായനക്കാരുടെ മുന്നിലെത്തിക്കുന്ന കിരണിന് അഭിനന്ദനങ്ങൾ..
ഉടനെ തന്നെ അടുത്ത ഭാഗവും വരുമെന്ന് പ്രതീക്ഷിക്കുന്നു..
വരുമെന്ന് ഉറപ്പുള്ളതിനെ കാത്തിരിക്കാൻ ഒരു സുഖമാണല്ലോ… ഇട്ടേച്ചുപോവില്ലെന്ന വിശ്വാസത്തോടെ,
അരുണിമ.
വളരെ നന്ദി . ഇട്ടിട്ട് പോവില്ല…
വീണ്ടും സസ്പെൻസ് ഇട്ട് നിർത്തി..?
?നന്ദിയുണ്ട് മച്ചാനെ ?ട്വിസ്റ്റ് എന്താണാവോ
Upcoming listil കണ്ടപ്പോൾ മുതൽ നോക്കിയിരിക്കുന്നതാ.പേജ് കുറവാണെങ്കിലും രണ്ടുദിവസം കൂടുമ്പോൾ വരുന്നുണ്ടല്ലോ.
❤❤❤❤
അക്ഷരയുടെ അച്ഛന്റെ പെങ്ങൾ ആവും കിരണിന്റെ അമ്മ ?