ഉണ്ടകണ്ണി 8 [കിരൺ കുമാർ] 1688

ഉണ്ടകണ്ണി 8

Undakanni Part 8 | Author : Kiran Kumar | Previous Part


ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് .

“ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ”

അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു സൈക്കിൾ വർക്ക് ഷോപ്പ് കണ്ടു . ഇപ്പോൾ അങ്ങനെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അവിടെ ഒരാൾ ഈച്ച അടിച് ഇരുപ്പുണ്ട്

“ചേട്ടാ കാറ്റ് അടിക്കണം പമ്പുണ്ടോ ” കിരൺ അയാളെ നോക്കി ചോദിച്ചു

അയാൾ മറുപടി ഒന്നും പറയാതെ ആ കടയ്ക്ക് ഉള്ളിലേക്ക് കൈ കാണിച്ചു ,

കിരൺ ഒന്ന് മടിച്ചു നിന്നിട്ട് അകത്തേക്ക് കയറി അവിടെ ഒരു മൂലക്ക് പഴയ ഒരു സൈക്കിൾ പമ്പ് അവൻ കണ്ടു , അവൻ അതും എടുത്ത് കാറ്റ് അടിക്കാൻ തുടങ്ങി .

ആ കടയ്ക്ക് സൈഡിലായി ഒരു മുറുക്കാൻ കടയുണ്ട് പെട്ടെന്ന് ഒരു താർ ജീപ്പ് പാഞ്ഞു വന്നു ആ കടയ്ക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തി അതിൽ നിന്നും ഹരിയും കൂടെ ഒരു കൂട്ടുകാരനും ഇറങ്ങി .

“അണ്ണാ 2 എണ്ണം ”

അവൻ സ്ഥിരം ആൾ ആണെന്ന രീതിയിൽ കടക്കാരനോട് മുറുക്കാൻ എടുക്കാൻ പറഞ്ഞു തിരിഞ്ഞതും അപ്പുറം നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ് ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് . അത് കിരണ് ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു

The Author

കിരൺ കുമാർ

www.kambistories.com

176 Comments

Add a Comment
  1. വിമർശിക്കുന്നവർ വിമര്ശിക്കട്ടെ.. പക്ഷെ നിങ്ങൾ പൊളി ആണ് കേട്ടോ

  2. Machane adipoli pakshe suspence nte peak il nirthi ale mulmunayil nirthi

  3. ജനതാ ദാസ്

    കിരൺ,
    നല്ല കഥ ആണ് കേട്ടോ.
    വിമർശകർ എന്ത് വേണമെങ്കിലും എഴുത്തട്ടെ, ജീവിതത്തിൽ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത വെട്ടവളിയന്മാരുടെ വരികൾ അർഹിക്കുന്ന അവക്ജയോടെ തള്ളി കളഞ്ഞു മുന്നേറുക
    അടുത്ത ലക്കം പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു

  4. Adipoli bro♥️

  5. Twist twist waiting bro

  6. കിരൺ…❤❤❤

    23 ആണ് എന്നെ ഇവിടെ എത്തിച്ചത്…
    നല്ലൊരു തീം ഉണ്ട്,…
    അക്ഷര കിരൺ ജെറി എല്ലാവരും അടിപൊളി ആയിട്ടുണ്ട്…
    ഹരിയുടെ കൈ ആയി അക്ഷരയുടെ കൂടെ ഉള്ള ആളെ ഇനിയും കണ്ടെത്തിയില്ലെങ്കിൽ അക്ഷര ഇനിയും ഒരുപാട് കരയേണ്ടി വരുമെന്ന് തോന്നുന്നു…
    ഒരു ചെറിയ ടിപ്പ് പറഞ്ഞു തരാം…
    കഥകൾ ഒരുപാട് വായിക്കണം, അപ്പോൾ വോക്കബുലറി കൂടും ഓരോ സന്ദര്ഭത്തിനും ചേർന്ന പുതിയ വാക്കുകൾ കിട്ടും.
    ഒരു ഇമോഷണൽ സീൻ എഴുതുമ്പോൾ ഒരിക്കലും ജമ്പ് ചെയ്യരുത്…
    അവിടെ പറയാനുള്ള കുറെ കാര്യങ്ങൾ ഉണ്ടാവും…
    For example…
    വിമർശകൻ ബ്രോ പറഞ്ഞത് പോലെ

    ഉറ്റ സുഹൃത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന കാണുന്ന ജെറിയുടെ മനസ്സിൽ എന്തൊക്കെ തോന്നിയിരിക്കാം എന്ന് എഴുതാം…
    അക്ഷരയുടെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങൾ ഒന്ന് കൂടെ പൊലിപ്പിച്ചും എഴുതാം…
    അതുപോലെ ഹോസ്പിറ്റലിൽ ഉള്ള സീനിൽ അക്ഷരയ്ക്കുള്ള വിഷമം പോലും അമ്മയിൽ കണ്ടില്ല, വളരെ സ്‌റ്റേബിൽ ആയി നിൽക്കുന്ന അമ്മ…
    അമ്മയെ മുൻപ് ബ്രോ ചിത്രീകരിച്ചിരിക്കുന്നത് അങ്ങനെ അല്ല…
    കിരൺ ഉണരുമ്പോൾ തളർന്നു കിടക്കുന്ന അമ്മയെ മടിയിൽ തലച്ചയ്പ്പിച്ചു ഉറക്കുന്ന അക്ഷരയെ കാണിക്കാം ആയിരുന്നു…
    അപ്പോൾ ഒരു വിഷ്വൽ impact കുറച്ചു കൂടെ കിട്ടിയേനെ…

    ഇവിടുത്തെ വായിക്കുന്നവരുടെയും എഴുതുന്നവരുടെയും സഹായം കൊണ്ട്…ഇപ്പോഴും എഴുതുന്ന ഒരാൾ പറയുന്നതായി കണ്ടാൽ മതി ബ്രോ…

    സ്നേഹപൂർവ്വം…❤❤❤

    1. കിരൺ കുമാർ

      ❣️❣️❣️❣️❣️

    2. യുഗം 2nd പാർട്ട് എഴുതാമോ ബ്രോ…..

      1. അനു…❤❤❤

        അതിനുള്ള ബാക്കി കഥ ഒന്നും മനസ്സിൽ ഇല്ല…
        ഇനി തുടങ്ങിയാൽ അതെ ഫീൽ നിലനിർത്താൻ പറ്റുമോ എന്നും അറിയില്ല…

        സ്നേഹപൂർവ്വം…❤❤❤

  7. Ithavanathe twist njan pratheekshichata ???? ann avlde amma naayakane kand parichayam und enn paranjappozhe vicharichu evdeyo oru flashback unden????…….. Anyway Waiting for next part orupad vykikalle……

  8. Mr വിമർശകൻ പറഞ്ഞ പോലെ സെൻ്റി സീനുകളിൽ feel വന്നില്ല.bakkyokke ok aan
    Suspense ariyan waiting mr kiran❤️❤️❤️

  9. ചിത്രശലഭം

    അക്ഷരയുടെ അച്ഛന്റെ സഹോദരി ആയിരിക്കും കിരണിന്റെ അമ്മ….

  10. Next part porattee
    pettannu

  11. അച്ഛന്റെ ഒളിച്ചോടി പോയ പെങ്ങൾ ആണോ അവന്റെ അമ്മ…. അതോ കളി കൂട്ടുകാരി….. അങ്ങനെ എന്തേലും… ?

    അക്ഷര പെട്ടന്ന് change ആയ പോലെ….. ആ ഓഡിയോ ക്ലിപ്പും ഇവളുടെ പെരുമാറ്റവും ഒരു ബന്ധവും ഇല്ല…. ?

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. ❤❤

  12. Aha full twist anallo oyyo ? ?

  13. തനിക്ക് ആയ കാലത്ത് പറ്റിയ കൈയബദ്ധം ആണ് കിരൺ എന്നറിഞ്ഞ അച്ചൻ മകളോട്: മോളേ ഇതാ നിന്റെ പൊന്നാങ്ങളാ…! രണ്ട് വയറ്റിൽ പിറന്നെങ്കിലും നിങ്ങൾ ഒരു ചോരയാണ്

    1. Hey alla pulliyude sahothari akan anu sadyatha karanam adyame paranjittundarunnu premichu kettiya karanam veettukarumayi akalathil anennu. Porathathinu aksharayude amma kiran ne kandittu parayunnund evdeyo avane kandu parichayam undennu.. Appol athu thannarikkum??‍♂️

    1. വഴക്കാളി

      ഒരിക്കലും കിരണിന്റെ പെങ്ങൾ ആവില്ല അക്ഷര കിരണിന്റെ മുറപ്പെണ്ണ് ആകും ആരാടാ പറഞ്ഞത് ആരാടാ പറഞ്ഞത് കിരണിനെയും അക്ഷരയെയും ഒന്നിപ്പിക്കരുത്എന്ന് ???? ബ്രോ കഥ സൂപ്പർ ഇപ്രാവശ്യം പേജ് കുറഞ്ഞുപോയി എന്ന് ഒരു പരാതിയുണ്ട് ഇങ്ങനെ തന്നെ പോകട്ടെ പ്രേമം എന്താണെന്നറിയാത്ത ചില നാറികൾ പലതും പറയും അക്ഷര യ്ക്ക് കിരണിനോട് ഉള്ളത് ആത്മാർത്ഥ ഇഷ്ടം ആണ് അതിനു എന്തോ ഒരു കാരണം ഉണ്ട് അത് എന്താണ് എന്ന് കാലം തെളിയിക്കും ????❤❤❤❤❤❤

  14. ഇവൻ ചത്തില്ലേ.. ആഹ് അവളുടെ കൈകൊണ്ട് ചാകാൻ ആകും വിധി, പാവം.. ???

  15. സജികുമാർ

    ഈ അക്ഷര എന്ന് പറയുന്ന പന്ന പൂ.. മോൾ, നമ്മടെ കിരണ് ചേരില്ല, അവരെ ഒന്നിപ്പിക്കരുത്.

    1. ഇരുവരഞ്ഞിപുഴ അറബിക്കടലിനുള്ളതാണെങ്കിൽ

      അക്ഷര കിരണിനുള്ളതായിരിക്കും…..

      Waiting for Akshara?Kiran

    2. Mura pennu aayi poyilleee….

  16. കമ്പൂസ്

    ജെറി നോക്കുമ്പോൾ അവൻ മരിച്ചിട്ടില്ല എന്നൊരു വാക്ക് ഉപയോഗിക്കേണ്ടതില്ലായിരുന്നു. വല്ലാത്തൊരു ബുദ്ധിമുട്ട് വായിച്ചപ്പോൾ. കഥ ഉഗ്രനായിത്തന്നെ മുന്നോട്ട് പോകട്ടെ. ആശംസകൾ

    1. കിരൺ കുമാർ

      ❣️

  17. Bro oru kaaryam eni republic special aayi ഇട്ടാൽ മതി pages kooti min oru 20 pages enkilum

  18. Super part bro❤️?
    Pinne eini avar family aayalum chekkan kurachu payye avalodu aduthal pore.

  19. ചാർവാകാൻ

    നല്ല കഥ ആണ് ബ്രോ ആ ഫ്ലോയിൽ അങ്ങ് എഴുത്തു. എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഉപയോഗിക്കു. ആശംസകൾ നേരുന്നു. ട്വിസ്റ്റുകൾ ഒകെ പോരട്ടെ.

  20. Bro ennik oru samsayam interim kiraninte ammayum thammil adutha partn wait plz upload soon

  21. കള്ളാ twist ഇട്ട് suspense ആക്കിയല്ലേ… ??????

    1. Athanne oru 30,40 page ayikkotte??

  22. ഇടയ്ക്ക് വന്ന ഡോക്ടർ ഏതാണ്.

    1. കിരൺ കുമാർ

      വഴിയേ അറിയാം

  23. Twist Twist Twist…!

    നന്നായിട്ടുണ്ട് ബ്രോ..!❤️

  24. വിമർശകൻ

    ഞാൻ വിമർശകൻ എന്തിനെയും വിമർശിക്കും… മാമനോട് ഒന്നും തോന്നല്ലേ ?

    ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടെങ്കിലും കഥയിൽ കാമ്പ് കണ്ടെത്താനായില്ല. പ്രതേകിച്ചു സെന്റി ഭാഗങ്ങൾ ഒട്ടും തന്നെ മനസിനെ സ്വാധീനിച്ചില്ല. അതിൽ ഒന്ന് ജെറി ചോരയിൽ കുളിച്ചു കിടക്കുന്ന കിരണിന്റെ കാണുബോൾ അവൻ മരിച്ചില്ല എന്ന് മനസിലായി എന്ന് പറയുന്നത് അരോചകം ആയിതോന്നി. പിന്നെ കിരണിനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ആയിക്കണ്ടിട്ടും അവന്റെ അമ്മക്ക് അത്ര വിഷമം ഉള്ളതായി പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടും ഇല്ല. കുറച്ചുകൂടി ശ്രദ്ധിച്ചു എഴുതാൻ ശ്രമികുക. ബാക്കി എല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ????????

    1. കിരൺ കുമാർ

      ❣️❣️

    2. വിമർശനം നല്ലതാണ് bro…
      അത് എഴുത്തിലെ തെറ്റ് തിരുത്താൻ സഹായിക്കും…❤️❤️❤️❤️

  25. കിരൺ കുമാർ

    Thanks all ❣️

  26. Bro polichu aduth part pettennu poratte ?❤️?.

  27. ??? ഇത് ജിത്തു ജോസെഫിന്റെ പടം പോലെ ആയല്ലോ. ഓരോ എൻഡിലും സസ്പെൻസ് !!!! ഒരു രക്ഷയും ഇല്ലാ. പൊളിച്ചു. ???

  28. polichu aliya next part

    1. Last kurach quriocity idunath oru pathivakkuka anu alle …. Kurumb lesham kudund ?

Leave a Reply

Your email address will not be published. Required fields are marked *