ചേച്ചിയോട് സന്തോഷത്തോടെ സംസാരിച്ചെങ്കിലും എന്റെ ഉള്ളിൽ വലിയ നഷ്ടം സംഭവിച്ച പോലെയായി.ചേച്ചിയെ ഇനി കളിക്കാൻ കിട്ടില്ല എന്ന യഥാർത്ഥ്യം ഞാൻ മനസ്സിലാക്കി.ലിയ എനിക്ക് അവളുടെ നമ്പർ തന്നിരുന്നെങ്കിലും അവളെ വിളിക്കുന്നത് കൂടുതൽ റിസ്ക് ആയതിനാൽ അതും ഞാൻ വേണ്ടന്ന് വച്ചു.അന്ന് ഒരു ആവേശത്തിനു കേറി അവളെ കളിച്ചെങ്കിലും പിന്നീടാണ് കോണ്ടം ഇടാതെ കളിച്ചാൽ ചിലപ്പോ പണി കിട്ടും എന്ന ചിന്ത എന്നിൽ ഉണ്ടായത്.അങ്ങനെ എന്നിലെ കളിക്കാരന്റെ സാധ്യതകൾ ഏകദേശം അസ്തമിച്ചു.
ഇനി പഴയതു പോലെ കൈക്കളി തന്നെ ശരണം.ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി.ദിവസവും ക്രിക്കറ്റുകളി ആയതിനാൻ ആഴ്ചയിൽ ഒന്നോ രണ്ടോ റോക്കറ്റ് വിക്ഷേപണം മാത്രമേ ഉണ്ടായിരുന്നുള്ളു. രതിചേച്ചിയെയും ലിയയെയും ഓർത്തും പിന്നെ പഴയപോലെ സിനിമ സീനുകൾ നോക്കിയും ആയിരുന്നു വിക്ഷേപണം.ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോയി.പൊരി വെയിലത്തുള്ള കളിയിൽ വെളുത്ത് തുടുത്തിരുന്ന എന്റെ മുഖം വാടിത്തുടങ്ങി.
അങ്ങനെ പരീക്ഷയുടെ റിസൾട്ട് വരുന്ന ദിവസമെത്തി.ഞാനും ഫ്രണ്ട്സും സൈക്കിളിൽ വീടിനടുത്തുള്ള കഫേയിൽ പോയി.രജിസ്റ്റർ നമ്പർ പറഞ്ഞു കൊടുത്തു.ചെറിയ നെഞ്ചിടിപ്പോടെ ഞാൻ കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ നോക്കി നിന്നു.എന്റെ പ്രതീക്ഷ തെറ്റിയില്ല.ഫുൾ A+ കിട്ടിയില്ലെങ്കിലും 90% നു മേലെ എനിക്ക് മാർക്ക് ലഭിച്ചു.
അങ്ങനെ അന്നത്തെ ദിവസം എന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ ദിവസമായി. അച്ഛന്റെ നിർദ്ദേശപ്രകാരം ഞാൻ പോളിടെക്നികിൽ അപേക്ഷിച്ചു.അങ്ങനെ ഞാൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പോളിടെക്നികിൽ ജോയിൻ ചെയ്തു.അവിടെ എനിക്ക് പുതിയ കൂട്ടുകാരെ കിട്ടി.എന്റെ ക്ലാസ്സിൽ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നുള്ളു.അവർ പിന്നെ നല്ല ഫ്രണ്ട്സ് ആയിരുന്നു.അതുകൊണ്ട് തന്നെ ഞാൻ അവരെ മോശമായ രീതിയിൽ നോക്കാറില്ലായിരുന്നു.പിന്നെ മാത്തമാറ്റിക്സും,സയൻസും സിവിലുകാരുടെ കൂടെ കമ്പയിൻ ക്ലാസ്സ് ആയിരുന്നു.
അതുകൊണ്ട് സിവിലിലെ ചരക്ക് പെൺപ്പിള്ളേരെ വായ്നോക്കി അഡ്ജസ്റ് ചെയ്തു.എന്നാലും ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു കൂടുതൽ ചരക്ക് പെൺപ്പിള്ളേർ ഉണ്ടായിരുന്നത്. ഇൻറർവെൽ സമയങ്ങളിൽ ഞാനും എന്റെ ഫ്രണ്ടും കൂടി പോയി അവിടെ വായ്നോക്കും.എന്റെ പ്രധാന കൂട്ടുകാർ വരുണും,അഖിലും, ബിനുവും ആയിരുന്നു.ഞങ്ങൾ നാലു പേരും ആയിരുന്നു ഒരു ബഞ്ചിൽ ഇരുന്നിരുന്നത്.
അതിൽ വരുണിന്റെ കൈയിൽ നോക്കിയയുടെ നല്ല വിലകൂടിയ മോഡൽ മൊബൈൽ ഉണ്ടായിരുന്നു.അന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗം ആയി വരുന്നുണ്ടായിരുന്നുള്ളു.സ്കൂളിൽ മൊബൈൽ ഫോൺ ഞാൻ കണ്ടിട്ടുണ്ടെങ്കിലും വരുണിന്റെ കയ്യിൽ ഉള്ള ഫോണിന്റെ അത്രയും വലിപ്പമുള്ള ഫോൺ ഞാൻ കണ്ടിരുന്നില്ല.അവന്റെ ഫോണിൽ ആണെങ്കിൽ ആവശ്യത്തിലധികം പോൺ കളക്ഷനുകൾ ഉണ്ടായിരുന്നു.അങ്ങനെ ഒഴിവു പിരിയഡുകളിൽ ഞാൻ അവന്റെ ഫോണിൽ പോൺ വീഡിയോസ് കാണാൻ തുടങ്ങി.
Thnks….
‘വളരെ നന്നായിരിക്കണു’??ബാക്കി ഇനി എപ്പഴാണാവോ..
നോം waiting ആണ്
Thnks bro …next will come as soon as possible…
Powli
Thnks…bro..
ആദ്യം ഞാൻ കമെന്റിയെ? ഇനി വായിച്ചിട്ട് ബാക്കി പറയാം.. ?
???