നൗറിക്കു കൊടുത്തു റൂമിൽ പോയാൽ പിന്നെ അവർക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കലോ അവരെ കണ്ടാൽ തന്നെ അറിയാം ഇവിടെ ആദ്യായിട്ടുവരികയാണ് എന്ന് അപ്പൊ പിന്നെ ടെലികോം വഴി ഫുഡ് ഒന്നും വിളിച്ചുപറയാൻ അറിയില്ല എന്ന് തിന്നിയിട്ടാണു ഹാരിസ് അതൊക്കെ വാങ്ങി നൽകിയത് ശേഷം അന്വറിനു തന്റെ നൗമ്പറും അൻവറിന്റെ നമ്പറും വാങ്ങിയിട്ടാണ് ഹാരിസ് റൂമിലേക്ക് പോയത് അപ്പോഴാണ് അസ്ന ഹാരിസിനെ ശെരിക്കും കാണുന്നത് പക്ഷെ അവൾക്കു പെട്ടെന്ന് അയാളെ മനസ്സിലായില്ല അവൾ കുറെ ആലോചിച്ചു അപ്പോയെക്കും ഹാരിസ് ലിഫ്റ്റിൽ കയറിയിരുന്നു അവൾക്കു പെട്ടെന്ന് ബൾബ് കത്തി അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ ഫോണിൽ വാട്സ്ആപ്പ് തുറന്നു അതിൽ നിന്നും റസിയ എന്ന അക്കൗണ്ട് തുറന്നു നോക്കി തന്റെ സംശയം ശെരിതന്നെ എന്നുറപ്പിച്ചു അവളുടെ മുഖത്തു ഒരു ചിരി വന്നു അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ അടുത്തേക്ക് പോയി
ഇത്താത്ത ഇത്താത്ത അയാൾ ആരാന്നു അറിയോ ഇങ്ങൾക്ക്
ആര് ആരാണെന്നു
ഇത്താത്ത മ്മള് ഇവിടെ കൊണ്ടന്നു ആകിയില്ലേ ഹാരിസ് അഹമ്മദ് ആരാന്നു അറിയോന്നു
അയാളെ എനിക്ക് എങ്ങനെ അറിയാന മോളെ
കദീജ താത്ത നിങ്ങൾക്കും മനസ്സിലായില്ലേ
ഖദീജയും ഒന്നും മനസിലാവാതെ നോക്കി
ഇത്ത ഇതൊന്നു നോക്കി ഇങ്ങൾ അസ്ന ഫോൺ ഉയർത്തി കാണിച്ചു അതിലെ ഫോട്ടോയും ഇതല്ലേ ആള്
ഇത് ആരാന്നറിയോ മ്മളെ കദീജ തത്തക്കു മ്മളെ റസിയാത്ത കൊണ്ടുവന്ന കല്യാണാലോചന ഇൽലൈനോ ഇന്നലെ പറഞ്ഞത് ആ പയ്യൻ ആണത്
ഫാത്തിമയും ഖദീജയും ഒന്ന് ഞെട്ടി 9വയസ്സ് വെത്യാസം ഉള്ളത്കൊണ്ട് ഫാത്തിമ അതു വേണ്ടെന്നു വച്ചതായിരുന്നു കദീജക്കും വയസ്സ് ഒരു പ്രശ്നം ആയി തോന്നി പിന്നെ ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു പണക്കാരന്റെ ആലോചന വന്നപ്പോ തനിക്ക് ജീവിതത്തിൽ സംഭവിച്ചത് അവൾക്കും സംഭവിക്കുമോ എന്നാ ഭയവും ഫാത്തിമക്ക് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ താല്പര്യമില്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്
സെറീറിന്റെ ഭാര്യ ആണ് റസിയ ഫാത്തിമയുമായി അടുത്തപരിചയം ഉണ്ട് സെറീറിനും റസിയക്കും അവർ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട് താനും അതാണ് പെങ്ങൾക്ക് ആലോചന വല്ലതും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞപ്പോ റസിയ ഹാരിസിന്റെ ആലോചന കൊണ്ടുവന്നത് എന്നാൽ പ്രായം ഫാത്തിമക്കും കദീജക്കും പ്രശ്നം ആയിരുന്നു അതുകൊണ്ട് തന്നെ അവരോടു ഒന്നൂടെ ആലോചിക്കാൻ പറഞ്ഞു കൊണ്ടു റസിയ പോയി
Good one!!
Thankuu thankuu
സൂപ്പർ ആയിട്ടുണ്ട്
Thanks macha
എഴുത്തുകാരനും ഒരു cpm ലൈനാ അല്ലേ..സ്വന്തം രാഷ്ട്രീയം കഥയിലൂടെ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം..സമ്മതിച്ചിരിക്കുന്നു ആ കാഞ്ഞ ബുദ്ധിയെ..
രാഷ്ട്രീയം അതു ചുവപ്പ് തന്നെ ആണ് പക്ഷെ അതു ഞാൻ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് കരുതുന്നത് ചിലപ്പോൾ എന്റെ എയ്തുകളിൽ വന്നിട്ടുണ്ടെങ്കിൽ അതു അങ്ങനെ സംഭവിച്ചു പോകുന്നത് ആയിരിക്കാം
അഹമ്മദ് സഖാവേ ലാൽ സലാം ??????????
അവതരണ ശൈലി കൊണ്ട് ആസ്വാദകർക്കു മുഷിപ്പിന് വക നൽകാതെ നല്ലൊരു കഥ സമ്മാനിച്ചു സൂപ്പർ ആയിട്ടുണ്ട്. ..ഇനിയും നല്ല ഹൃദയസ്പർശിയായ കഥകൾ പ്രതീക്ഷിക്കുന്നു ????????????????????????????????
സഖാവ് ആ വാക്കാണ് ഏറ്റവും അതികം ഞാൻ സ്നേഹിക്കുന്ന വാക്കുകളിൽ ഒന്ന് അവിടെ മറ്റൊന്നും നമ്മളെ വേർതിരിക്കുന്നില്ല അതാണ് ആ വാക്കിന്റെ പ്രത്യേകത
എനിക്കു തന്ന പ്രോത്സാഹനങ്ങൾക്കു നന്ദി
ലാൽസലാം
എഴുത്തുകാരൻ കഥ കണ്ടെത്തുന്നത് തന്റെ പരിസരങ്ങളിൽ തന്നെയാണ്. പരിസരം രാഷ്ട്രീയവും കൂടിയുൾപ്പെടുന്നതാണ്. സ്വാഭാവികമായും കഥയ്ക്കുവേണ്ടി മറ്റു കാര്യങ്ങൾ സ്വീകരിക്കുന്നതോടൊപ്പം രാഷ്ട്രീയവും കടന്നുവരും. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തെ ശക്തമായി സ്വാധീനിച്ച രാഷ്ട്രീയം എന്ന നിലയിൽ തീർച്ചയായും മാർക്സിസവും കഥയിൽ കാണാൻ കഴിയും. ഇന്നലെകളിലെ കേരളത്തിൽ നിന്ന് ഇന്നിന്റെ കേരളത്തെ സൃഷ്ട്ടിച്ചതിൽ മാർക്സിസത്തിനു നല്ല പങ്കുണ്ട്.
അഭിപ്രായമാണ്.
അഭിപ്രായം അതു കമ്മ്യൂണിസത്തെ കുറിച്ചാവുമ്പോൾ മനസ്സിന് സന്തോഷം പകരുന്നു
Thankuuuuuu….
???
അടിപൊളി
താങ്ക്സ് ബ്രോ
ഇതെന്താണ് ബ്രോ..
ആദ്യത്തെ നന്മ നിറഞ്ഞവനിൽ ആരുടെയോ നാല് കുട്ടികളെ ഏറ്റെടുത്തു അതിലെ നായകൻ വെറും അഹമ്മദ്.
ഇതിപ്പോ ഈ കഥയിൽ പേര് ഹാരിസ് അഹമ്മദു അയാള് രണ്ടു മക്കളുള്ള സ്ത്രീയ വിവാഹം കഴിക്കുന്നു.
നിങ്ങള്ക് എഴുതാൻ കഴിവുണ്ട് പക്ഷെ റൂട്ട് മാറ്റി പിടിക്കണം…
ബ്രോ ഇത് ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എഴുതുമ്പോൾ എനിക്ക് തോന്നിയിട്ടുള്ള മറ്റൊരു ആശയം ആണിത് അതു അന്നു എഴുതി ഇന്നു തന്നു എന്നുമാത്രം ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു കഥ റൂട്ട് മാറ്റി പണിപ്പുരയിൽ ഉണ്ട്
ith katha anodoo verpikaan
enth kathaya
ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം
hahahaha ningalk naloru theme kitanit ann ezhutan elaam ariyaa..
email id taramo njan oru story theme taraam…
അതല്ല ബ്രോ ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എയുതുബോൾ വന്ന മറ്റൊരു ആശയം ആണിത് അതു അന്നുതന്നെ എഴുതിയിരുന്നു പക്ഷെ രണ്ടും ഒന്നുതന്നെ ആയപ്പോൾ ഞാൻ പബ്ലിഷ് ചെയ്തില്ല ഇന്നലെ മറ്റൊരു കഥ വായിച്ചപ്പോൾ ആണ് ഇതൊന്നു പബ്ലിഷ് ചെയ്യണം എന്ന് തോന്നിയത് അപ്പോൾ അതങ്ങ് പബ്ലിഷ് ചെയ്തു എന്ന് മാത്രം
പിന്നെ താങ്കളുടെ കയ്യിൽ തീം ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും എയ്തികളയാം
NB : dayavayi email share cheyyaruthu ban aavum
Super bro
വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…
Njanum santhoshikkunnu
Al kiduveeeeee??????
Al thankuu
Super
Thanks macha
Pls.the 2nd PAGE.please…..pls
…
?????
ഇഷ്ടഇഷ്ടപെട്ടു. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…
തൂലിക…
Thanks thoolika
Ee kadha njan nanma niranjavanoppam thanne poorthiyaakiyirunnu but annu postyilla innale albichayante iruttinte makkal vayichappol ithonnu postaam ennu karuthi
Kiduuuu
Thaku thaanku