ഉന്നതങ്ങളിൽ [അഹമ്മദ്] 200

എന്റെ പൊന്നോ ഞാൻ നിർത്തി അല്ലെങ്കിലും കമ്മ്യൂണിസവും ദൈവവിശ്വാസവും ഒരുമിച്ചു കൊണ്ടുപോകുന്ന നിന്നോടൊക്കെ ഞാൻ എന്തു പറയാനാ എന്തായാലും ബാക്കി നീ വന്നിട്ട് നോക്കാം ഞാൻ വെക്കുന്നു
എടാ നീ ആ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് നിന്റെ കെട്ട്യോളോട് ചോദിച്ചു നോക്ക് ന്നട്ട് ന്നെ വിളിച്ചു പറ
ഇല്ല മോനെ ഈ കാര്യത്തിൽ ഇനി ഞാൻ ഇടപെടൂല എന്നിട്ടുവേണം എന്റെ മോനെ കുടുക്കി എന്ന് നിന്റെ ഉമ്മ പറയുന്നത് ഞാൻ കേൾക്കാൻ
ഓഹ് എന്നാൽ ശെരി അപ്പൊ ന്നാ അങ്ങനെ ആകട്ടെ
ഞാൻ വെക്കുന്നു നീ വന്നിട്ട് വിളി
Ok മച്ചാനെ
ഹാരിസ് ഫോൺ വച്ചപ്പോഴും എല്ലാരും നിശബ്ദമായി ഇരിക്കുന്നു
ഹാരിസ് അതു ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചു
കദീജ താൻ രക്ഷപെട്ട സന്തോഷത്തിൽ ആണ്
അങ്ങനെ അൻവർ വീണ്ടും സംസാരിച്ചു തുടങ്ങി
ഹാരിസ് അപ്പൊ എന്തായി ഇതുവരെ കല്യാണം കായികാഞ്ഞതെ
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇക്ക നാട്ടുകാർ ഓരോന്ന് പറഞ്ഞു എല്ലാം മുടക്കി
ഹാരിസ് നടന്നതെല്ലാം അൻവറിനു പറഞ്ഞു കൊടുത്തു എല്ലാം കേട്ടു അൻവർ മൂളിക്കൊണ്ടിരുന്നു
അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ അവരുടെ കാർ കോഴിക്കോട് എത്തി അവരെ എല്ലാം അവരുടെ വീട്ടിൽ ഇറക്കി ഇറങ്ങുന്ന സമയത്തു ഹാരിസ് അൻവറിനെ മാറ്റി നിർത്തി പറഞ്ഞു ആയിഷക്കു എൻട്രൻസ് കിട്ടിയാൽ അറിയിക്കണമെന്നും അവളുടെ പതിപ്പിന്റെ മുഴുവൻ ചിലവും വഹിക്കാൻ തനിക്കു പറ്റുമെന്നും ഉറപ്പു നൽകി അവിടെ നിന്നും ഇറങ്ങി
നേരെ വീട്ടിൽ എത്തിയ ഹാരിസ് ഓടി ഉമ്മയുടെ അടുത്ത് പോയി
പോയി കുളിക്കെടാ ഹമുക്കേ ഉമ്മയുടെ കൂടെ കട്ടിലിൽ കയറി കിടന്ന ഹാരിസിനോട് ഉമ്മ കപടദേഷ്യത്തിൽ പറഞ്ഞു
ഹാരിസ് കുറച്ചു നേരം അങ്ങനെ കിടന്നിട്ടു പിന്നെ എണീറ്റു കുളിക്കാൻ പോയി കുളിച്ചു വന്നു എല്ലാർക്കും കൊണ്ടുവന്നതെല്ലാം ഉമ്മയെ ഏല്പിച്ചു
നാട് ഉമ്മയുടെ അടുത്ത് ഇരുന്നു ഉമ്മയുടെ കാലുകൾ നെക്കികൊടുത്തു കൊണ്ട് പറഞ്ഞു
ഉമ്മ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
എന്താടാ ഉമ്മ ചോദിച്ചു
അതുപിന്നെ sareer ഒരു ആലോചന കൊണ്ടുവന്നില്ലേ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

32 Comments

Add a Comment
  1. Good one!!

    1. Thankuu thankuu

  2. സൂപ്പർ ആയിട്ടുണ്ട്

  3. എഴുത്തുകാരനും ഒരു cpm ലൈനാ അല്ലേ..സ്വന്തം രാഷ്ട്രീയം കഥയിലൂടെ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം..സമ്മതിച്ചിരിക്കുന്നു ആ കാഞ്ഞ ബുദ്ധിയെ..

    1. രാഷ്ട്രീയം അതു ചുവപ്പ് തന്നെ ആണ് പക്ഷെ അതു ഞാൻ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് കരുതുന്നത് ചിലപ്പോൾ എന്റെ എയ്‌തുകളിൽ വന്നിട്ടുണ്ടെങ്കിൽ അതു അങ്ങനെ സംഭവിച്ചു പോകുന്നത് ആയിരിക്കാം

      1. കംബികഥയുടെ അടിമ

        അഹമ്മദ് സഖാവേ ലാൽ സലാം ??????????

        അവതരണ ശൈലി കൊണ്ട് ആസ്വാദകർക്കു മുഷിപ്പിന് വക നൽകാതെ നല്ലൊരു കഥ സമ്മാനിച്ചു സൂപ്പർ ആയിട്ടുണ്ട്. ..ഇനിയും നല്ല ഹൃദയസ്പർശിയായ കഥകൾ പ്രതീക്ഷിക്കുന്നു ????????????????????????????????

        1. സഖാവ് ആ വാക്കാണ് ഏറ്റവും അതികം ഞാൻ സ്നേഹിക്കുന്ന വാക്കുകളിൽ ഒന്ന് അവിടെ മറ്റൊന്നും നമ്മളെ വേർതിരിക്കുന്നില്ല അതാണ്‌ ആ വാക്കിന്റെ പ്രത്യേകത
          എനിക്കു തന്ന പ്രോത്സാഹനങ്ങൾക്കു നന്ദി
          ലാൽസലാം

    2. എഴുത്തുകാരൻ കഥ കണ്ടെത്തുന്നത് തന്റെ പരിസരങ്ങളിൽ തന്നെയാണ്. പരിസരം രാഷ്ട്രീയവും കൂടിയുൾപ്പെടുന്നതാണ്. സ്വാഭാവികമായും കഥയ്ക്കുവേണ്ടി മറ്റു കാര്യങ്ങൾ സ്വീകരിക്കുന്നതോടൊപ്പം രാഷ്ട്രീയവും കടന്നുവരും. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തെ ശക്തമായി സ്വാധീനിച്ച രാഷ്ട്രീയം എന്ന നിലയിൽ തീർച്ചയായും മാർക്സിസവും കഥയിൽ കാണാൻ കഴിയും. ഇന്നലെകളിലെ കേരളത്തിൽ നിന്ന് ഇന്നിന്റെ കേരളത്തെ സൃഷ്ട്ടിച്ചതിൽ മാർക്സിസത്തിനു നല്ല പങ്കുണ്ട്.

      അഭിപ്രായമാണ്.

      1. അഭിപ്രായം അതു കമ്മ്യൂണിസത്തെ കുറിച്ചാവുമ്പോൾ മനസ്സിന് സന്തോഷം പകരുന്നു

  4. Thankuuuuuu….

  5. അടിപൊളി

    1. താങ്ക്സ് ബ്രോ

  6. മരങ്ങോടൻ

    ഇതെന്താണ് ബ്രോ..
    ആദ്യത്തെ നന്മ നിറഞ്ഞവനിൽ ആരുടെയോ നാല് കുട്ടികളെ ഏറ്റെടുത്തു അതിലെ നായകൻ വെറും അഹമ്മദ്.
    ഇതിപ്പോ ഈ കഥയിൽ പേര് ഹാരിസ് അഹമ്മദു അയാള് രണ്ടു മക്കളുള്ള സ്ത്രീയ വിവാഹം കഴിക്കുന്നു.

    നിങ്ങള്ക് എഴുതാൻ കഴിവുണ്ട് പക്ഷെ റൂട്ട് മാറ്റി പിടിക്കണം…

    1. ബ്രോ ഇത് ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എഴുതുമ്പോൾ എനിക്ക് തോന്നിയിട്ടുള്ള മറ്റൊരു ആശയം ആണിത് അതു അന്നു എഴുതി ഇന്നു തന്നു എന്നുമാത്രം ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു കഥ റൂട്ട് മാറ്റി പണിപ്പുരയിൽ ഉണ്ട്

  7. ith katha anodoo verpikaan

    1. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം

      1. hahahaha ningalk naloru theme kitanit ann ezhutan elaam ariyaa..
        email id taramo njan oru story theme taraam…

        1. അതല്ല ബ്രോ ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എയുതുബോൾ വന്ന മറ്റൊരു ആശയം ആണിത് അതു അന്നുതന്നെ എഴുതിയിരുന്നു പക്ഷെ രണ്ടും ഒന്നുതന്നെ ആയപ്പോൾ ഞാൻ പബ്ലിഷ് ചെയ്തില്ല ഇന്നലെ മറ്റൊരു കഥ വായിച്ചപ്പോൾ ആണ് ഇതൊന്നു പബ്ലിഷ് ചെയ്യണം എന്ന് തോന്നിയത് അപ്പോൾ അതങ്ങ് പബ്ലിഷ് ചെയ്തു എന്ന് മാത്രം
          പിന്നെ താങ്കളുടെ കയ്യിൽ തീം ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും എയ്തികളയാം
          NB : dayavayi email share cheyyaruthu ban aavum

  8. Super bro

    വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…

    1. Njanum santhoshikkunnu

  9. പേരില്ലാത്തവർ

    Al kiduveeeeee??????

      1. Pls.the 2nd PAGE.please…..pls

  10. ?????
    ഇഷ്ടഇഷ്ടപെട്ടു. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…
    തൂലിക…

    1. Thanks thoolika
      Ee kadha njan nanma niranjavanoppam thanne poorthiyaakiyirunnu but annu postyilla innale albichayante iruttinte makkal vayichappol ithonnu postaam ennu karuthi

    1. Thaku thaanku

Leave a Reply

Your email address will not be published. Required fields are marked *