ഉന്നതങ്ങളിൽ [അഹമ്മദ്] 200

ആ അപ്പോയെക്കും അതു നീ അറിഞ്ഞോ ഞാൻ അതു താല്പര്യമില്ല എന്ന് വിളിച്ചു പറഞ്ഞു നീ വന്നാലും അതുതന്നെ പറയും എന്ന് എനിക്ക് അറിയായിരുന്നു എന്തായി നിനക്ക് ഇഷ്ടപ്പെട്ടോ ഉമ്മ അത്ഭുതത്തോടെ ചോദിച്ചു
ഇഷ്ടപ്പെട്ടു അവളെ അല്ല ആ കുട്ടിയുടെ ഇത്താത്തയെ
എടാ അതിനു അതിന്റെ കല്യാണം കഴിഞ്ഞതല്ലേ ഇപ്പൊ രണ്ടു കുട്ടികളും ഉണ്ട് അതൊന്നും ശെരിയാവൂല
ന്റെ ഉമ്മ നിങ്ങളൊന്നു പോയി പെണ്ണ് ചോദിച്ചു നോക്കി
എടാ അന്റെ എല്ലാ കോമാളിത്തരത്തിനും ഞാൻ കൂട്ടുനിന്നിട്ടുണ്ട് ഇതിനു പക്ഷെ ഞാൻ കൂട്ടുനിൽക്കില്ല അത്ര്യക്ക് മോശക്കാരൻ ഒന്നുമായിട്ടില്ല എന്റെ കുട്ടി
എന്റെ പൊന്നുമ്മ ഇങ്ങള് എന്താണ് പറയുന്നേ കല്യാണം കഴിഞ്ഞത് കൊണ്ടോ രണ്ടു കുട്ടികൾ ഉള്ളത് കൊണ്ടോ ഒരുപെണ്ണും കുറഞ്ഞവൾ അല്ല പിന്നെ കുട്ടികൾ അവൾക്കു നേരായ മാർഗത്തിൽ ഉണ്ടായതല്ലേ അല്ലാതെ വ്യപിചാരിച്ചു ഉണ്ടായതൊന്നും അല്ലല്ലോ പിന്നെ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ അങ്ങനെ ഉള്ളവരെ കുറച്ചു കാണുന്നത് എനിക്ക് ആ കുട്ടിയെ മതി നിങ്ങളൊന്നു പോയി അന്വേഷിച്ചു നോക്കി
ആ ഡയലോഗ് കൊള്ളേണ്ടിടത്തു കൊണ്ടു ഉമ്മ ഒരു നിമിഷം നിന്നു പിന്നെ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു ആ ഞാൻ ഒന്ന് ആലോചിക്കട്ടെ
Ho ഹാരിസ് മനസ്സിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടി പിറ്റേന്ന് തന്നെ ഉമ്മയും റസിയായും എന്റെ പെങ്ങളും പോയി അവിടെ കാര്യങ്ങൾ അവതരിപ്പിച്ചു ആദ്യം ഒക്കെ വളരെ എതിർത്തെങ്കിലും റസിയ നിർബന്ധിച്ചുകൊണ്ട് ഫാത്തിമ സമ്മതിച്ചു
പിന്നെ എല്ലാം പെട്ടെനന്നായിരുന്നു കല്യാണംവിളി കല്യാണം ഒക്കെ പെട്ടെന്ന് കഴിഞ്ഞു കല്യാണത്തിന് മുമ്പ് തന്നെ ഫാത്തിമയും അനിയത്തിമാരും ഹാരിസിന്റെ വീടിനടുത്തുള്ള ഹാരിസ് പുതുതായി വാങ്ങിയ വീട്ടിലേക് താമസം മാറി കല്യാണ ശേഷം അവിടെയാണ് ഹാരിസ് താമസിക്കുക
ഇന്നിപ്പോ ഹാരിസിന്റെ കല്യാണരാത്രി ആണ് ഫാത്തിമയെയും കാത്തു കട്ടിലിൽ ഇരിക്കുകയാണ് ഹാരിസ് കാട്ടിലൊക്കെ ആരൊക്കെയോ ചേർന്നു നന്നായി അലങ്കരിച്ചിടുണ്ട് പൂക്കൾ ഒക്കെ മെത്തയിൽ വിരിച്ചിട്ടുണ്ട് പിന്നെയും എന്തൊക്കെയോ അലങ്കാരങ്ങൾ ഹാരിസ് അതൊക്കെ എടുത്തുകളഞ്ഞു ഇതിലൊന്നും ഹാരിസിന് താല്പര്യമില്ല അവന്റെ വേഷം തന്നെ ട്രാക്ക്പാന്റും ടീ ഷിർട്ടുമാണ് അവൻ കുറച്ചു നേരമായി കാത്തിരിക്കുന്നു കാത്തിരിപ്പലിനൊടുവിൽ ഫാത്തിമ കടന്നുവന്നു സാരിയൊക്കെ ഉടുത്തു തന്നെയാണ് വരവ് ഹാരിസിന് അതത്ര രസിച്ചില്ല

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

32 Comments

Add a Comment
  1. Good one!!

    1. Thankuu thankuu

  2. സൂപ്പർ ആയിട്ടുണ്ട്

  3. എഴുത്തുകാരനും ഒരു cpm ലൈനാ അല്ലേ..സ്വന്തം രാഷ്ട്രീയം കഥയിലൂടെ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം..സമ്മതിച്ചിരിക്കുന്നു ആ കാഞ്ഞ ബുദ്ധിയെ..

    1. രാഷ്ട്രീയം അതു ചുവപ്പ് തന്നെ ആണ് പക്ഷെ അതു ഞാൻ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് കരുതുന്നത് ചിലപ്പോൾ എന്റെ എയ്‌തുകളിൽ വന്നിട്ടുണ്ടെങ്കിൽ അതു അങ്ങനെ സംഭവിച്ചു പോകുന്നത് ആയിരിക്കാം

      1. കംബികഥയുടെ അടിമ

        അഹമ്മദ് സഖാവേ ലാൽ സലാം ??????????

        അവതരണ ശൈലി കൊണ്ട് ആസ്വാദകർക്കു മുഷിപ്പിന് വക നൽകാതെ നല്ലൊരു കഥ സമ്മാനിച്ചു സൂപ്പർ ആയിട്ടുണ്ട്. ..ഇനിയും നല്ല ഹൃദയസ്പർശിയായ കഥകൾ പ്രതീക്ഷിക്കുന്നു ????????????????????????????????

        1. സഖാവ് ആ വാക്കാണ് ഏറ്റവും അതികം ഞാൻ സ്നേഹിക്കുന്ന വാക്കുകളിൽ ഒന്ന് അവിടെ മറ്റൊന്നും നമ്മളെ വേർതിരിക്കുന്നില്ല അതാണ്‌ ആ വാക്കിന്റെ പ്രത്യേകത
          എനിക്കു തന്ന പ്രോത്സാഹനങ്ങൾക്കു നന്ദി
          ലാൽസലാം

    2. എഴുത്തുകാരൻ കഥ കണ്ടെത്തുന്നത് തന്റെ പരിസരങ്ങളിൽ തന്നെയാണ്. പരിസരം രാഷ്ട്രീയവും കൂടിയുൾപ്പെടുന്നതാണ്. സ്വാഭാവികമായും കഥയ്ക്കുവേണ്ടി മറ്റു കാര്യങ്ങൾ സ്വീകരിക്കുന്നതോടൊപ്പം രാഷ്ട്രീയവും കടന്നുവരും. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തെ ശക്തമായി സ്വാധീനിച്ച രാഷ്ട്രീയം എന്ന നിലയിൽ തീർച്ചയായും മാർക്സിസവും കഥയിൽ കാണാൻ കഴിയും. ഇന്നലെകളിലെ കേരളത്തിൽ നിന്ന് ഇന്നിന്റെ കേരളത്തെ സൃഷ്ട്ടിച്ചതിൽ മാർക്സിസത്തിനു നല്ല പങ്കുണ്ട്.

      അഭിപ്രായമാണ്.

      1. അഭിപ്രായം അതു കമ്മ്യൂണിസത്തെ കുറിച്ചാവുമ്പോൾ മനസ്സിന് സന്തോഷം പകരുന്നു

  4. Thankuuuuuu….

  5. അടിപൊളി

    1. താങ്ക്സ് ബ്രോ

  6. മരങ്ങോടൻ

    ഇതെന്താണ് ബ്രോ..
    ആദ്യത്തെ നന്മ നിറഞ്ഞവനിൽ ആരുടെയോ നാല് കുട്ടികളെ ഏറ്റെടുത്തു അതിലെ നായകൻ വെറും അഹമ്മദ്.
    ഇതിപ്പോ ഈ കഥയിൽ പേര് ഹാരിസ് അഹമ്മദു അയാള് രണ്ടു മക്കളുള്ള സ്ത്രീയ വിവാഹം കഴിക്കുന്നു.

    നിങ്ങള്ക് എഴുതാൻ കഴിവുണ്ട് പക്ഷെ റൂട്ട് മാറ്റി പിടിക്കണം…

    1. ബ്രോ ഇത് ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എഴുതുമ്പോൾ എനിക്ക് തോന്നിയിട്ടുള്ള മറ്റൊരു ആശയം ആണിത് അതു അന്നു എഴുതി ഇന്നു തന്നു എന്നുമാത്രം ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു കഥ റൂട്ട് മാറ്റി പണിപ്പുരയിൽ ഉണ്ട്

  7. ith katha anodoo verpikaan

    1. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം

      1. hahahaha ningalk naloru theme kitanit ann ezhutan elaam ariyaa..
        email id taramo njan oru story theme taraam…

        1. അതല്ല ബ്രോ ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എയുതുബോൾ വന്ന മറ്റൊരു ആശയം ആണിത് അതു അന്നുതന്നെ എഴുതിയിരുന്നു പക്ഷെ രണ്ടും ഒന്നുതന്നെ ആയപ്പോൾ ഞാൻ പബ്ലിഷ് ചെയ്തില്ല ഇന്നലെ മറ്റൊരു കഥ വായിച്ചപ്പോൾ ആണ് ഇതൊന്നു പബ്ലിഷ് ചെയ്യണം എന്ന് തോന്നിയത് അപ്പോൾ അതങ്ങ് പബ്ലിഷ് ചെയ്തു എന്ന് മാത്രം
          പിന്നെ താങ്കളുടെ കയ്യിൽ തീം ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും എയ്തികളയാം
          NB : dayavayi email share cheyyaruthu ban aavum

  8. Super bro

    വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…

    1. Njanum santhoshikkunnu

  9. പേരില്ലാത്തവർ

    Al kiduveeeeee??????

      1. Pls.the 2nd PAGE.please…..pls

  10. ?????
    ഇഷ്ടഇഷ്ടപെട്ടു. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…
    തൂലിക…

    1. Thanks thoolika
      Ee kadha njan nanma niranjavanoppam thanne poorthiyaakiyirunnu but annu postyilla innale albichayante iruttinte makkal vayichappol ithonnu postaam ennu karuthi

    1. Thaku thaanku

Leave a Reply

Your email address will not be published. Required fields are marked *