അഹ്…. എങ്കിൽ പിന്നെ ബാക്കി പണി നോക്കാന്നും പറഞ്ഞു… ഞാൻ റൂമിലേക്ക് കയറിയതും … കട്ടിലിൽ കിടന്ന എന്റെ ഫോൺ റിങ് ചെയ്യുന്നു…. എടുത്ത് നോക്കിയപ്പോൾ ഊഹം തെറ്റിയില്ല… ഷമീനയാണ്….
ഞാൻ ഫോൺ എടുത്തു…
“… എന്താ ടി..പതിവില്ലാതെ രാവിലെ ഒരു വിളി….”
എടുത്തപാടെ ഞാൻ ചോദിച്ചു….
” ടാ… ഒരു കാര്യമുണ്ട് അതാ… രാവിലെ തന്നെ വിളിച്ചത്…. ”
അവളുടെ സംസാരത്തിൽ ഞാനൊന്നു പകച്ചു…
“എന്താടി… എന്തെങ്കിലും സീനുണ്ടോ…??”
എന്റെ ഉള്ളിലെ ആ പകപ്പ് ആ ചോദ്യത്തിൽ വ്യക്തമായിരുന്നു….
“ഏയ് നീ ടെൻഷൻ ആവാതെ… ഒരു കുഴപ്പവുമില്ല… ഇത് വേറൊരു കാര്യമ…”
“എന്താടി… പറ……”
“ട… പിന്നെ… ഇനി രണ്ട് ദിവസത്തേക്ക്…. രാത്രി കാൾ ചെയ്യാൻ പറ്റില്ല കേട്ടോ….മൂത്തപ്പാടെ മോന്റെ കല്യാണമ.. ഇന്ന് ഞങ്ങളങ്ങോട്ട് പോകും ഇനി രണ്ട് ദിവസം കഴിഞ്ഞേ വരു..”
അവൾ പറയുന്നത് കേട്ടതും എനിക്ക് ആകെ വല്ലയിമയി…. എന്നും കിട്ടുന്ന സുഖം രണ്ട് ദിവസത്തേക്ക് ഇല്ലന്ന് കേട്ടപ്പോൾ ഒരു വിമ്മിഷ്ടം…
“ടി അപ്പോൾ നീ ചാറ്റ് ചെയ്യില്ലേ…”
“ട അവിടെ പറ്റില്ല ചുറ്റും ബന്തുക്കള…പിന്നെ ഫോണും പിടിച്ചിരിക്കണേ കണ്ടാൽ എല്ലാംകൂടി ഇട്ട് കുത്തും…അതാ സോറിഡാ…… നീ രണ്ട് ദിവസമൊന്ന് ക്ഷെമിക്കു… പിന്നെ ചൊവ്വഴിച്ച നമുക്ക് കൂടല്ലോ…. അപ്പോൾ നിന്റെ എല്ലാ പരാതിയും അന്ന് തീർക്കാം… എങ്കിൽ ഞാൻ വെക്കുവാ… റെഡി ആവണം… ”
“അഹ്.. എങ്കിൽ ഒക്കെ ടി… നീ പോയിട്ടുവാ…. ”
“ഓക്കേ ട….”
അതും പറഞ്ഞാ ആ കാൾ അവിടെ കട്ട് ആയി..
ആകെ മൂഞ്ചി തെറ്റി…. പുല്ല്…
പിന്നെ വല്ലാത്ത ചടപ്പ് തോന്നിയപ്പോൾ വണ്ടിയുമെടുത്ത് പുറത്തേക്കൊന്നിറങ്ങി…
കവലയിലെ ക്ലബ്ബിൽ ചെന്നു കുറെ നേരമിരുന്നു… അവിടുത്തെ അന്തരീക്ഷം എന്റെ മൂടൊന്നു മാറ്റി…
അങ്ങനെ സമയം കുറെ കടന്നു പോയി… വിശപ്പിന്റെ വിളി ഉള്ളിൽ തട്ടിയപ്പോൾ ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് തിരിച്ചു..
?❤️
ഇതിൻ്റെ ബാക്കി എപോൾ അണ്
കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?
കൊള്ളാം നന്നായി ട്ട് ഉണ്ട്
Please continue..
♥️♥️
കൊള്ളാം ബ്രോ അടിപൊളിയായിട്ടുണ്ട്❤
കഥയിലെ കഥാപാത്രവും നമ്മളും തമ്മിൽ ഒരു കണക്ഷൻ ഉള്ളതുപോലെ, കഥയിലെ നായകൻ ഞാൻ ആണെന്ന് വരെ സങ്കൽപ്പിച്ചു?? Anyway Nice Story Bro. Good narration?? Next പാർട്ട് ഉണ്ടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
-അമുക്ക് ഡുമുക്ക് sd/-?
അടുത്ത പാർട്ടിൽ. ഷമീനയെനന്നായി ഒന്നു കളിപ്പിച്ചേക്കണേ അതു കഴിഞ്ഞ് പരിചയപ്പെടുത്താതാതെ പോയ ഒരു ചേച്ചി ഉണ്ടല്ലോ അവരെ കുറിച്ച് ഒരു കഥ വൈകാതെ കാണുകുന്ന് പ്രതീക്ഷിക്കുന്നു എന്ന് താങ്കളുടെ ഒരു ആരാധകൻ
Nice
……….bro……..eniyull orro partum gambheeram aakatte…….
കിടിലൻ next part ഉടൻ തരണേ ചേച്ചി കാണാൻ waiting ambo
കൊള്ളാം ഇതുപോലെ കൊറേ പേജ് ഒണ്ടെങ്കിൽ വായിക്കാൻ മൂഡ് തോന്നും. അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്
കിടിലൻ തുടക്കം ??
Super❤️❤️❤️
❤️
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അതോ നിർത്തിയോ നല്ലൊരു കളി പ്രതീക്ഷിക്കന്നു ചാർളി ബ്രോ Next Part. വേഗം im. waitting
ഓക്കേ…
പഴയ എഴുത്തുകാരൻ ചാർളി തന്നെ ആണോ ഇതു.
No ith new charli
തുടക്കം ഗംഭീരം
അടുത്ത പാര്‍ട്ട് വൈകരുതേ
താങ്ക്സ് ബ്രോ
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്…,
ഹൃദയം ❤️
Story kollam ? .
❤️
Super
ബ്രോ കിടുക്കാച്ചി സാധനം.. അടുത്തത് വേഗം ഇടണേ..
ഓക്കേ ബ്രോയ്… ❤️
68 പേജ് ???
????
❤️
68 പേജ് എന്ന് കണ്ടപ്പോൾ വളരെ ആഹ്ലാദിച്ചു. 34 പേജ് കഴിഞ്ഞപ്പോൾ ആദ്യം മുതൽ വീണ്ടും ആവർത്തിക്കുന്നു. ഇത് ചതിയായിപ്പോയി.
Super❤️❤️❤️❤️❤️
❤️