ഉണ്ണി കഥകൾ [ചാർളി] 475

 

“ഓക്കേ… ടി നിങ്ങൾ എപ്പോൾ വരും… ടൈം പറ”

 

“ട…. അതൊക്കെ ഞാൻ ചേച്ചിടെ വീട്ടിലെത്തിയിട്ടു പറയാം പോരെ… ട എങ്കിൽ നീ വെച്ചോ ദാ ബസ്സ് വരുന്നു…”

 

അത്രയും പറഞ്ഞു അവസാനിപ്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു…

 

ഓഹ് എന്നാലും എന്റെ ആദ്യ കളിയാണ് ഇന്ന്…. അതോർക്കുമ്പോൾ കൈയും കാലുമൊക്കെ വിറക്കുന്നു… പതിവില്ലാതെ കൈ വെള്ള വിയർക്കുന്നു… കാലിന്റെ വെള്ളയിൽ ഒരു തരം തരിപ്പ്… മനസ്സിൽ എന്തോ ഒരു ഫീലിംഗ്… സന്തോഷമാണോ പേടിയാണോ ഒന്നുമറിയില്ല…. എന്നാലും ആ ചേച്ചിക്ക് ഞങ്ങളുടെ കാര്യത്തിൽ എന്താ ഇത്ര ശുഷ്‌കാന്തി… ഇനി ഞങ്ങളെ ട്രാപ്പ് ആക്കാനാണോ… ദൈവമേ കാത്തോണേ…. എവിടുന്നാ എപ്പോഴാ പണി വരുന്നത് എന്ന് അറിയാത്തത് കൊണ്ട് ഞാൻ ദൈവത്തെ വിളിച്ചു പോയി…..

 

ഫോണിൽ സമയം നോക്കിയപ്പോൾ 4.30pm ആയിരിക്കുന്നു.. എന്തായാലും ഇന്ന് രാത്രി ഇങ്ങോട്ട് വരവ് ഉണ്ടാവില്ല… അമ്മയോട് എന്തങ്കിലും കള്ളം പറഞ്ഞു ഒപ്പിക്കണം…എന്നാലും എന്ത് പറയും വിശ്വസിക്കാൻ പറ്റുന്ന നുണവല്ലതും പറയണം…. അങ്ങനെ എന്ത് പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഒരു ഐഡിയ കത്തിയത്… എന്തായാലും അതങ്ങ് പയറ്റാം….

 

അങ്ങനെ അമ്മയോട് പറയാൻ ഉഗ്രനൊരു കള്ളവും കണ്ടുപിടിച്ചു ഞാൻ റൂമിന് പുറത്തേക്കിറങ്ങി…

 

അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു… അമ്മ റൂമിൽ ഇല്ലായിരുന്നു, മുറ്റത്ത് നിന്നും അമ്മയുടെയും വേറൊരു സ്ത്രീയുടെയും സൗണ്ട് കേൾക്കാം… ഞാൻ പുറത്തേക്ക് ഇറങ്ങി…

 

അമ്മ മുറ്റമടിക്കുകയായിരുന്നു… കൈൽ ചൂല് പുറകിൽ പിടിച്ചു നിന്നാണ് സംസാരം…. കൂടുള്ള ആളെ എനിക്ക് മനസിലായില്ല… നേരത്തെ ഇവിടെങ്ങും കണ്ടിട്ടുമില്ല… അത് ആരെങ്കിലും ആകട്ടെ ഞാൻ വന്ന കാര്യം പറയാൻ അമ്മയുടെ അടുത്തേക്ക് നടന്നു….

 

“അമ്മ…..”

 

എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന അമ്മയെ ഞാൻ വിളിച്ചു….

 

എന്റെ ശബ്ദം കേട്ട് അമ്മയും ആ സ്ത്രീയും എന്റെ നേരെ മുഖം തിരിച്ചു…

 

“അഹ് നീ എഴുന്നേറ്റോ…ചായ മേശപ്പുറത്തുണ്ട്… പോയി എടുത്തു കുടിച്ചോ…”

 

അത്രയും പറഞ്ഞു അമ്മ വീടും അവരുമായി സംസാരിക്കാൻ തുടങ്ങി….

The Author

31 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. ഇതിൻ്റെ ബാക്കി എപോൾ അണ്

  3. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?

  4. കൊള്ളാം നന്നായി ട്ട് ഉണ്ട്
    Please continue..
    ♥️♥️

  5. അമുക്ക് ഡുമുക്ക്

    കൊള്ളാം ബ്രോ അടിപൊളിയായിട്ടുണ്ട്❤
    കഥയിലെ കഥാപാത്രവും നമ്മളും തമ്മിൽ ഒരു കണക്ഷൻ ഉള്ളതുപോലെ, കഥയിലെ നായകൻ ഞാൻ ആണെന്ന് വരെ സങ്കൽപ്പിച്ചു?? Anyway Nice Story Bro. Good narration?? Next പാർട്ട്‌ ഉണ്ടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    -അമുക്ക് ഡുമുക്ക് sd/-?

  6. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ടിൽ. ഷമീനയെനന്നായി ഒന്നു കളിപ്പിച്ചേക്കണേ അതു കഴിഞ്ഞ് പരിചയപ്പെടുത്താതാതെ പോയ ഒരു ചേച്ചി ഉണ്ടല്ലോ അവരെ കുറിച്ച് ഒരു കഥ വൈകാതെ കാണുകുന്ന് പ്രതീക്ഷിക്കുന്നു എന്ന് താങ്കളുടെ ഒരു ആരാധകൻ

  7. Nice
    ……….bro……..eniyull orro partum gambheeram aakatte…….

  8. കിടിലൻ next part ഉടൻ തരണേ ചേച്ചി കാണാൻ waiting ambo

  9. ആട് തോമ

    കൊള്ളാം ഇതുപോലെ കൊറേ പേജ് ഒണ്ടെങ്കിൽ വായിക്കാൻ മൂഡ് തോന്നും. അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്

  10. കിടിലൻ തുടക്കം ??

  11. Super❤️❤️❤️

  12. ❤️

    1. വേഗം ഉണ്ടാവില്ലെ ബ്രോ

      അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അതോ നിർത്തിയോ നല്ലൊരു കളി പ്രതീക്ഷിക്കന്നു ചാർളി ബ്രോ Next Part. വേഗം im. waitting

  13. ഓക്കേ…

  14. പഴയ എഴുത്തുകാരൻ ചാർളി തന്നെ ആണോ ഇതു.

    1. No ith new charli

  15. തുടക്കം ഗംഭീരം
    അടുത്ത പാര്‍ട്ട് വൈകരുതേ

    1. താങ്ക്സ് ബ്രോ

  16. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്…,

    1. ഹൃദയം ❤️

    1. ❤️

  17. ബ്രോ കിടുക്കാച്ചി സാധനം.. അടുത്തത് വേഗം ഇടണേ..

    1. ഓക്കേ ബ്രോയ്… ❤️

  18. കള്ള വെടി

    68 പേജ് ???

  19. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ????

    1. ❤️

  20. 68 പേജ് എന്ന് കണ്ടപ്പോൾ വളരെ ആഹ്ലാദിച്ചു. 34 പേജ് കഴിഞ്ഞപ്പോൾ ആദ്യം മുതൽ വീണ്ടും ആവർത്തിക്കുന്നു. ഇത് ചതിയായിപ്പോയി.

  21. Super❤️❤️❤️❤️❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *