ഉണ്ണി കഥകൾ 2 [ചാർളി] 337

 

“ട… നീ ഇരി.. ”

 

ഷമീന… ഒരു കസേര നീക്കിയിട്ട് അവനോട് പറഞ്ഞു… അവനാ കസേരയിൽ ഇരുന്നു, അവന്റെ ഇടത്തേ സൈഡിലെ കസേരയിൽ ഷമീനയും… അവർക്ക് ഓപ്പോസിറ്റയിട്ടാണ് ശ്രീജയിരിക്കുന്നത്.

 

“പെട്ടന്നുണ്ടാക്കിയതാ… ഉണ്ണിക്ക് ഇഷ്ടപെടുമോന്നു അറിയില്ല… ”

 

ചപ്പാത്തി ഉണ്ണിയുടെ പ്ലേറ്റിലേക്ക് വെച്ച് വെജിറ്റബിൾ കറി വിളമ്പവെ ശ്രീജ പറഞ്ഞു…

 

അതിനു ഉണ്ണിയൊന്നു ചിരിക്കുക മാത്രം ചെയ്തു…

 

ശ്രീജ ഷമീനക്കും വിളമ്പി അവളും കഴിക്കാനിരുന്നു…

 

“ഉണ്ണി ഇപ്പോൾ psc അല്ലാതെ മറ്റെന്തെങ്കിലും ജോലി നോക്കുന്നുണ്ടോ..?”

 

ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് വെച്ചുകൊണ്ട് ശ്രീജ ചോദിച്ചു…

 

“ഇല്ല… ഇതുവരെയും ഒന്നും നോക്കിയിട്ടില്ല…”

 

“മ്മ്…. PSC കിട്ടുന്നത് വരെ… എന്തെങ്കിലും ജോലി ചെയ്യാൻ താല്പര്യമുണ്ടോ…? ”

 

ശ്രീജ അവനെ നോക്കി ചോദിച്ചു

 

“അങ്ങനെ ചോദിച്ചാലുണ്ട്… പക്ഷേ  ഒരു അടിമപ്പണിയാവരുത്…. അത്രയേ ഉള്ളു…”

 

“മ്മ്… എങ്കിൽ ഞാൻ ഒരു ജോബ് ഓഫർ ചെയ്താൽ താനത് സ്വീകരിക്കുമോ…?”

 

അത് കേട്ടതും ഉണ്ണിയും ഷമീനയും ശ്രീജയുടെ മുഖത്തേക്ക് നോക്കി….

 

“എന്ത് ജോലി “?

ഷമീന ചോദിച്ചു… അതിലവാൾക്കൊരു ആശ്ചര്യവും ഉണ്ടായിരുന്നു…

 

“അതൊക്കെ പറയാടി… ആദ്യം ഉണ്ണിക്ക് താൽപ്പര്യമുണ്ടോന്നു അറിയട്ടെ..”

 

ഷമീനക്കുള്ള മറുപടി കൊടുത്തിട്ട് ശ്രീജ ഉണ്ണിയെ നോക്കി…

 

“അതിപ്പോൾ എന്ത് ജോലിയാണെന്നു അറിയാതെങ്ങനാ”.

 

ഉണ്ണി ശ്രീജക്ക്‌ മറുപടി നൽകി…

 

‘എന്ത് ജോലിയാ ചേച്ചി… ഇതിനെ പറ്റി… എന്നോടൊന്നും പറഞ്ഞില്ലല്ലോ….? ”

 

ഷമീനയും ചോദിച്ചു…

 

“എല്ലാം അങ്ങ് പറഞ്ഞാൽ ആ തൃല്ലങ്ങു പോകില്ലേ… “.

 

അതും പറഞ്ഞു ശ്രീജയൊരു കള്ളച്ചിരി ചിരിച്ചു…

 

“പറ ചേച്ചി എന്ത് ജോലിയാ?”

 

ഷമീന ആകാംഷ പൂണ്ടു..

 

അതെ ആകാംഷ ഉണ്ണിയുടെ മുഖത്തും ഉണ്ടായിരുന്നു…

 

“മ്മ് പറയാം…. വല്ല്യ ഭാരിച്ച ജോലിയൊന്നുമല്ല… അടുത്തമാസം ഞാനൊരു ബ്യൂട്ടി പാർലറും അതിന്റ കൂടെ ഒരു സ്റ്റുഡിയോയും ഓപ്പൺ ചെയ്യാൻ പോകുവാ… എനിക്ക് അതെല്ലാം നോക്കി നടത്താൻ രണ്ട് വിശ്വസ്ഥരെ ആവശ്യമാണ്… നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ എന്റെ കൂടെ കൂടാം…എന്ത് പറയുന്നു..”

The Author

9 Comments

Add a Comment
  1. രുദ്രൻ

    ബാക്കി ഇല്ലേ സഹോ

  2. മായാവി ✔️

    കൊള്ളാം ബ്രോ
    Waiting for next part
    ഒരുപാട് നായകന്മാരെ കൊണ്ടു വന്നാൽ കഥയുടെ സ്വീകാര്യത കുറവൻ ചാൻസ് ഉണ്ട്
    എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  3. കൊള്ളാം നന്നായിട്ടുണ്ട് ???

  4. സൂപ്പർ ??????❤️❤️

  5. ✖‿✖•രാവണൻ ༒

    ?❤️

  6. നല്ല കഥ ?
    ഉണ്ണിയും ഷമീനയും ചേച്ചിയും പൊളി
    കണ്ട ഉടനെ കളി അല്ലാതെ നന്നായി മൂഡ് കയറ്റിയിട്ടുള്ള കളികളാണ് രസം
    ഉണ്ണിയും ഷമീനയും ചേച്ചിയും നല്ല റോമാൻസ് ചേർന്ന കളി ആണേൽ കൂടുതൽ ഫീൽ ആകും വെറും കാമം മാത്രം ആകുമ്പോ അവർക്ക് ഇടയിൽ നല്ല അടുപ്പം ഉണ്ടാകില്ല
    പിന്നെ തെറിവിളി വേണ്ടായിരുന്നു
    കളിക്കുമ്പോ തെറിവിളി കേൾക്കുന്നത് റിയലിസ്റ്റിക്ക് ആയിട്ട് തോന്നില്ല
    ഷമീനയുടെ വിഷമം എന്താണ്
    അവളുടെ ഉമ്മയും വീട്ടുകാരും മോശം പെണ്ണായിട്ട് അവളെ കാണുന്നു എന്നത് അല്ലെ
    അങ്ങനെ ഒരു വിഷമം ഉള്ള ഷമീനയെ കളിക്ക് ഇടയിൽ ഉണ്ണി വിളിച്ചത് എന്താ
    അങ്ങനെ തെറിവിളി കേൾക്കുമ്പോ ഷമീനക്ക് വിഷമം തോന്നേണ്ടതാണ്
    കളിക്കുമ്പോ ഭൂരിഭാഗം ആളുകൾക്കും പരസ്പരം തെറിവിളി കേൾക്കാൻ ഇഷ്ടം ഉണ്ടാകില്ല

    അവിഹിതം ഉള്ള ഷമീനയുടെ ഉമ്മ എന്നിട്ടാണ് ഷമീനയെ കുറ്റം പറയുന്നതല്ലേ
    അവർക്ക് ഷമീനയെ കുറ്റം പറയാൻ ഉളുപ്പ് ഇല്ലേ
    പാവം ഷമീന

    ചേച്ചി ഞെട്ടിച്ചു
    ഇത്ര പെട്ടെന്ന് ഒരു ഫാസ്റ്റ് കളി ചേച്ചിയുമായി വേണ്ടായിരുന്നു, നല്ല ഫീലിങ്ങോടെ മൂപ്പിച്ചു വന്നിട്ടുള്ള കളി വേണമായിരുന്നു

    1. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്
      കഥ സൂപ്പർ ആണ്

Leave a Reply

Your email address will not be published. Required fields are marked *