ഉണ്ണിക്കുട്ടന്റെ വികൃതികൾ [ശിക്കാരി ശംഭു] 288

ഉണ്ണിക്കുട്ടന്റെ വികൃതികൾ

Unnikuttante Vikruthikal | Author : Shikkari Shambhu


പ്രിയപ്പെട്ട വായനക്കാരെ, കമ്പിക്കുട്ടൻ സ്റ്റോറീസിന്റെ ഒരു സ്ഥിരം വായനക്കാരൻ ആണു ഞാൻ. ആദ്യമായി ആണ്‌ ഒരു കഥ എഴുതുന്നത്, തെറ്റ് കുറ്റങ്ങൾ ഒരുപാടു ഉണ്ട്‌, ദയവായി സഹകരിക്കുക

 

Jun 5, 2023

പുലർച്ചെ അമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണ്ണി ഉറക്കം ഉണർന്നത് അച്ഛനുമായി ആണ് സംസാരം. അമ്മയുടെ വർത്തമാനം ബോംബയിൽ ഇരിക്കുന്ന അച്ഛന്റെ ചെവിയിൽ നേരിട്ട് എത്തുന്ന വിധമാണ് ശബ്ദം, ഫോണിന്റെ ആവശ്യമേ ഇല്ല. വേനൽക്കാല അവധി ആണെങ്കിലും പുറത്തു നല്ല മഞ്ഞാണ്. എന്ത് വേനൽ വന്നാലും ഇടുക്കിയിൽ രാവിലെ മഞ്ഞു നിര്ബന്ധമാണ് മുകളിലെ മല മുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളം ഒരു ചെറിയ അണക്കെട്ട് പോലെ തടഞ്ഞു നിർത്തി അതിൽ വെള്ളം പിടിച്ചു ഇട്ടിരിക്കുന്നു.

അണക്കെട്ട് എന്ന് പറയുമ്പോൾ ഒരുപാടു പ്രേതീക്ഷിക്കരുത് ഒരു ചെറിയ വെള്ളക്കെട്ട്. ഒരു കപ്പ്‌ വെള്ളം കോരി മുഖം കഴുകിയപ്പോളെ കരണ്ട് അടിച്ച പോലെ ഉണ്ണി നിന്ന് വിറച്ചു അത്രയ്ക്കൊണ്ട് തണുപ്പ്. പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഫോൺ വിളി നിർത്തിയിരുന്നു,

അച്ഛനോട് ഒരു സൈക്കിൾ മേടിക്കാനുള്ള കാര്യം പറച്ചിൽ ഇന്നും നടന്നില്ല ഇനി അടുത്ത ഞായർ ആഴ്ചയെ വിളി വരൂ. എന്താ അമ്മേ പതിവില്ലാതെ ഇന്ന് അച്ഛൻ വിളിച്ചേ, ഓഹ് അതിയാന്റെ ആരോ ഇങ്ങോട്ട് വരുന്നെന്ന് നമ്മുടെ ചെറിയ വീട് വൃത്തിയാക്കി ഇടാൻ കുറച്ചു നാൾ അവരിവിടെ ഉണ്ടാകും പോലും.

വീടിന്റെ കിഴക്ക് വശത്തായി ഒരു ചെറിയാ വീടുണ്ട് പണ്ട് അതിലാരുന്നു താമസം പുതിയ വീട് വെച്ചപ്പോൾ അത് പഴയ സാധനങ്ങളും കാപ്പിയും കുരുമുളകും ഒക്കെ വെക്കാൻ ഉപയോഗിക്കുവാരുന്നു. ഉണ്ണിയ്ക്ക് അതത്ര പിടിച്ചില്ല ഉണ്ണി സാറിന്റെ സാമ്രാജ്യം ആരുന്നു അത് എല്ലാരും പറമ്പിൽ പോകുമ്പോൾ ആരും കാണാതെ കൊച്ചു പുസ്തകം വായിക്കുന്നതും വാണം വിടുന്നതും അവിടെ ആരുന്നു അവര് വന്നാൽ അത് കഴിഞ്ഞു.

12 Comments

Add a Comment
  1. Stattimg കലക്കി ഇനിയും പോരട്ടെ

  2. Stattimg kalakki

  3. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  4. കൊള്ളാം. തുടരുക ?

  5. രാജാകണ്ണ്

    എന്റെ പൊന്ന് അഡ്മിൻ സാറെ ഒന്ന് അപ്രൂവ് ചെയ്യൂ

  6. Thudaroo …….

  7. ശിക്കാരി ശംഭു

    ❤️❤️❤️

  8. Kollam next part vegam ponnottee

  9. ആട് തോമ

    തുടർന്നോളൂ വേഗം തുടർന്നോളൂ

  10. കളിക്കാരൻ

    പൊളി സാനം

  11. തുടരൂ എവിടെ വരെ പോകും എന്നറിയാലോ

    1. ശിക്കാരി ശംഭു

      എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് അപ്പ്രൂവ് ആയെങ്കിൽ കാണാം ???

Leave a Reply

Your email address will not be published. Required fields are marked *