ഉണ്ണിയുടെ അമേരിക്ക [Unni] 314

!! ദൈവമേ എന്റെ സ്വപ്ന നഗരം…!!    സിനിമയിൽ  ഒക്കെ അമേരിക്ക കണ്ട്  സായൂജ്യം അടഞ്ഞിരുന്ന എനിക്ക് അവരോട് സംസാരിക്കാൻ  പറ്റിയത് തന്നെ എന്തോ വല്ല്യ കാര്യം ആയി തോന്നി..

 

 

എന്റെ മനസ് മൈരൻ ഉണർന്നു….. മോനൂസേ ഇതാണ് അവസരം. ഇവരെ സോപ്പിട്ടാൽ നിനക്ക് അമേരിക്ക കാണാം…… ഈ ചിന്ത വരാൻ  കാരണം വേറൊന്നും അല്ല വർക്കല ബീച്ചിൽ  നിന്നും കോവളം ബീച്ചിൽ നിന്നും ഒക്കെ ഒത്തിരി പയ്യന്മാർ വിദേശികളെ സോപ്പിട്ട് രക്ഷപ്പെട്ട ഒത്തിരി ചരിത്രങ്ങൻ നോമിന് നേരിട്ട് അറിയാമായിരുന്നു.

 

മ്യൂസിയത്തിലും മൃഗശാലയിലും ഒക്കെ ഞാൻ അവരോടൊപ്പം നന്നായി വാചകം അടിച്ചു നടന്നു.. മൊത്തം ഡീറ്റൈൽസ് ഉം ഞാൻ ചോർത്തി.. സ്വന്തമായി രണ്ട് Walmart സൂപ്പർ മാർക്കറ്റ് ഉള്ള ടീം ആണ്. അത് പോരാതെ മൂത്ത മകന് ഒരു വല്ല്യ IT കമ്പനിയും ഉണ്ട്.

 

രണ്ടുപേർക്കും എന്നെ നന്നായി ബോധിച്ചു. നാളെയും വരാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണും പൂട്ടി yes പറഞ്ഞു.. തിരിച്ചു വരാൻ സമയം 1000 രൂപയും തന്നു.

 

എനിക്ക് എന്താണെന്ന് അറിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് ആയിരുന്നു അന്ന് രാത്രി.. ഒരു പോള കണ്ണടക്കാതെ നാളെ അവരെ എങ്ങനെ ഇംപ്രെസ് ചെയ്യാം എന്നൊക്കെ plan ചെയ്തു..

 

രാത്രി ഒന്നു കഴിഞ്ഞു കിട്ടാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. എങ്ങനെയോ ഒക്കെ രാവിലെ ആയി. ഞാനും അച്ഛനും കൂടെ അവരെ രാവിലെ റിസോർട്ടിൽ പോയി പിക്ക് ചെയ്തു.. നേരെ നെയ്യാർ ഡാമിലോട്ട് വിട്ടു.. ഞാൻ വെറുതെ എന്റെ കഷട്ടപ്പാട് ഒക്കെ പറഞ്ഞു ഒരു സീൻ  ഉണ്ടാക്കി.

എന്താണെന്ന് അറിയില്ല എന്റെ അച്ഛനും എന്നെ സപ്പോർട്ട്  ചെയ്തു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ഓസ്ക്കാർ ലെവൽ അഭിനയത്തിൽ രണ്ടു പേരും ഫ്ലാറ്റ്.. അവസാനം ആയി ഞാൻ ലാലേട്ടൻ ചിത്രത്തിൽ സോമൻ ചെട്ടനോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചതു പോലെ njanum  ഒരു ഡയലോഗും അടിച്ചു…..

The Author

34 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം പേജ് കൂട്ടി റെഡി ആക്കിക്കോ mr ഉണ്ണിയപ്പം ?✔

  2. Adutha part appo varum bro

  3. Next part appo varum bro

  4. കൊള്ളാം, ഇതേ പോലെ തന്നെ പോകട്ടെ. Page കൂട്ടി വിശദീകരിച്ച് എഴുതണം

  5. Logic മാറ്റി നിർത്തിയാൽ കഥ കൊള്ളാം..!??

    Continue…❣️❣️❣️

  6. കാര്യമൊക്കെ ശരി. പക്ഷെ വിസ കിട്ടണമെങ്കിൽ കമ്പനി മാത്രം വിചാരിച്ചാൽ പോര. American Job visa H1 is given through a lottery.

    1. കമ്പനി മാത്രം വിചാരിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞോ???

      1. ഉണ്ണീ, ഞാനും IT ജോലി ചെയ്യുന്ന ആളാണ്. BCA കഴിഞ്ഞ prior experience ഇല്ലാത്ത ഒരാളിന് US job visa കിട്ടാൻ സാധ്യതയില്ലെന്നാണ് എന്റെ അറിവ് .
        ചെലപ്പോ തെറ്റായിരിക്കാം. നിങ്ങടെ കഥ നിങ്ങൾക്കല്ലേ അറിയൂ

        1. ബ്രോ…എനിക്ക് ഇതിൽ പലതും പറയാൻ ലിമിറ്റേഷൻസ് ഉണ്ട്….??

  7. പൊന്നു.?

    Kollaam…… Nalla Rasakaramaaya Super Tudakkam.

    ????

  8. സഹോ നല്ല തുടക്കം പേജുകൾ കൂട്ടി രസകരമായി കളികൾ കൂട്ടി എഴുതുക. അത് പോലെ ഇടയ്ക് നിർത്തി വല്യൊരു ഗ്യാപ് കൊടുക്കാതെ ഇരിക്കുക ??

    1. ആട് തോമ

      കൊള്ളാം പക്ഷേ അവസാനം വന്നപ്പോൾ വേറെ ഒരു കഥയിൽ വായിച്ച അതെ അനുഭവം. എന്തെങ്കിലും ആവട്ടെ നമുക്ക് വായിക്കണം കൊള്ളാമെങ്കിൽ അടിച്ചു കളയണം

  9. രസമുണ്ട്..ദയവായി പേജ് കൂട്ടി എഴുതൂ.

    1. കൂട്ടാം ബ്രോ…❤️

  10. ഇടുക്കിക്കാരൻ

    എഴുത്ത് കൊള്ളാം മോനുസേ അടിപൊളി നീ എഴുതിക്കോ കട്ട സപ്പോർട്ട് ഉണ്ട്
    പിന്നെ പേജ് എണ്ണം കുറച്ചു കൂട്ടണം പെട്ടന്ന് ഓടിച്ചു തീർക്കരുത് സ്വഭാവികമായ കമ്പി പോരട്ടെ ??????

  11. തെറി ഒന്നും പറയുന്നില്ല അടുത്ത പാർട്ട്‌ ഇങ്ങോട്ട് പെട്ടന്ന് തന്ന മതി ???

    1. ഹീഹീ…തരാം❤️?

  12. U r appointed…..???.
    പോന്നോട്ടെ, പേജ് കൂട്ടി പോന്നോട്ടെ…….
    ഭാവി ഉണ്ടെടാ ഉണ്ണീ…,,… നീ ഒരു വാഗ്ദാനം ആണെടാ. ധൈര്യം ആയി.. എഴുതാൻ നോക്ക്…
    അല്ല പിന്നെ… ❤❤❤❤

    1. Thanks bro❤️?

  13. Real story ano??

    1. 60%…..ബാക്കി ഭാവന

  14. കാമദേവന്‍

    കയറി വാടാ മോനെ

  15. Valare nalla kadha pakshe speed alpam koodi poy ennalum kuzhapilla iniyum thudaruka

  16. കുതിര കുണ്ണ

    അടിപൊളി ബോസ്സേ പെട്ടന്ന് അവസാനിപ്പിക്കാതെ പേജ് കൂട്ടി സാവകാശം എഴുതുക അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ

  17. പൊളി ഉണ്ണി. കൊള്ളാട്ട. എന്തായാലും കവിത നായരുടെ നല്ല പൊളപ്പൻ കളിയും പൂറു തീറ്റയും പ്രദീഷിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *