UP-സരസ്സു 2 356

വാ..തന്നെ….. അത് കൊണ്ട് അവര്‍ കളിച്ചു. മൂന്നു കൂട്ടര്‍ക്കും കുട്ടികള്‍ ഉണ്ടായി. ആ കുട്ടികള്‍ പരസ്പരം എന്ത് വിളിക്കും എന്ന് പറ.

ശോ..കുരിശായല്ലോ…അനികുട്ടന്‍ അവിടെ ഇരുന്നു ആലോചിച്ചു ഉറങ്ങി പോയി.

കുറെ കഴിഞ്ഞിട്ടും അനക്കം ഒന്നും കേള്കാഞ്ഞിട്ടു അപ്സരസ്സ് നോക്കിയപ്പോള്‍ അനികുട്ടന്‍ നല്ല ഉറക്കം.

അനികുട്ടാ…അനി കുട്ടാ…..എടാ മൈരേ…അലവലാതി…..എണീക്കെടാ…

പാതി ഉറക്കത്തിലും അനികുട്ടന്‍ അത് കേട്ട്..ഏതോ ഒരു പെണ്ണ് പേര് വിളിക്കുന്നു. പിന്നെ പൂരതെറിയും.. അവന്‍ ചാടി എണീറ്റു.

ആ ….

എടാ അനികുട്ട…പുന്ടീ മോനെ….ഉത്തരം പറയാതെ ഇരുന്നുറങ്ങുന്നോ?

ഓ..ഞാന്‍ ആലോചിക്കുവാരുന്നു….

എന്നിട്ട് ഉത്തരം കിട്ടിയാ…

പിന്നെ….ഒരു വെടക്ക് ചിരിയോടെ അനികുട്ടന്‍ പറഞ്ഞു.

എന്നാ പറ.

അവര്‍ പരസ്പരം പേര് വിളിക്കും…..എന്നിട്ട് കേട്ടില്ലെങ്കില്‍ തെറി വിളിക്കും.

ക്ര…..ശ്ര….ട്രിനിം……….

The Author

AniKuttan

9 Comments

Add a Comment
  1. Nice ayitund bro

  2. കട്ടകലിപ്പൻ

    പോരാ. . ???
    പണ്ട് കാലത്തു ആരും പേര് വിളിക്കൂല പയലെ.! ??
    ഒൺലി അഭിസംബോധനാസ്..
    പാർവ്വതിയ്ക്കു ഉത്തരം പറയാൻ പറ്റാതെ ശിവന്റെ മുന്നിൽ മിഴുങ്ങാസ്യ ഇരുന്ന ചോദ്യത്തിന് ഇയ്യ് ഉത്തരം കണ്ടെത്തുന്നു ഞാൻ വിചാരിച്ചു ശാഈ ?????

    1. ഏറ്റില്ല അല്ലെ?….

      പണ്ട് കാലത്ത് പിള്ളേരെ അഭിസംബോധന ആണോ ചെയ്തിരുന്നത്? ആണോ?

      അഗ്രജന്‍..മാതുലന്‍…അങ്ങനെയൊക്കെ…..

      അപ്പോള്‍ പിന്നെ പണിയായല്ലോ…..

      പഴയ പഞ്ച തന്ത്രവും ഐതിഹ്യ മാലയും ഒന്ന് കൂടെ വായിക്കേണ്ടി വരും….

      വായിച്ചിട്ട് ഞാന്‍ വരും..പുതിയ ചോദ്യോതരങ്ങലുമായി….

  3. നീ ആളൊരു ഫുദ്ധിമാൻ ആണല്ലോടാ പയലേ..

    1. ശോ….പലരും പറയുന്നു… എനിക്ക് ഒടുക്കത്തെ ബുദ്ധിയാനെന്നു……

      എന്താണെന്നയിരിയില്ല അത് സത്യമാണ് താനും….

      എല്ലായിടത്തും എനിക്ക് ഒടുവിലെ ബുദ്ധി ഉദിക്കൂ…..ഹി…ഹി…

  4. Superb bro.chirikanum chindippikanum kambiadippikanum ondae.plzzz continue

    1. തീര്‍ച്ചയായും……ആശയം കിട്ടുന്ന മുറയ്ക്ക് എഴുതാം.

  5. അനികുട്ടാ നീ ആ ഫാഷൻ ഡിസൈനിംഗ് പെട്ടെന്ന് പോസ്റ്റ് ചെയ്യൂ….

    1. ഹി..ഹി…..

      അത് കൃത്യമായിട്ട്‌ വന്നോളും…പേടിക്കണ്ടാ…….

      ഇത് ഇടവേളയ്ക്കിടയിലെ പരസ്യം…

Leave a Reply

Your email address will not be published. Required fields are marked *