അത്..പാച്ചന് തമ്പുരാ….ഇനി ഒരൊറ്റ വഴിയെ ഉള്ളു….. തമ്പുരാട്ടിയെ വയറിളക്കണം. അപ്പോള്‍ അവന് നിസ്സാരമായി ഇങ്ങു പോരും…യേത്….? കൊച്ചു പ്രേമന് സ്റ്റൈലില്‍ വൈദ്യര് പറഞ്ഞു.
അത് വേണോ?
വേണം തമ്പുരാന്. വേണം.
എന്നാ ചെയ്യേടോ……കുള്ളന്‍ വൈദ്യരേ….
ശശി തമ്പുരാടി അലറി.
അത് തമ്പുരാടി. അടിയന്റെ സ്റ്റോക്ക് തീര്‍ന്നു പോയി. ഞാന്‍ പുറത്തു പോയി മരുന്ന് വാങ്ങിച്ചോണ്ട് വരാം.
എന്നാ പെട്ടെന്ന് പോടോ….
തമ്പുരാട്ടി വൈദ്യരുടെ കൊങ്ങയ്ക്ക് പിടിച്ചു കിളി വാതിലൂടെ ഒരേറു….
എന്റയ്യോ…….. എന്ന ശബ്ദം നേര്‍ത് നേര്‍ത് പോയി.
ഇത് കേട്ട് തോഴിമാര് വീണ്ടും അകത്തേയ്ക്ക് കയറി.
കാര്യം മനസ്സിലായ മെയിന്‍ തോഴി കൊട്ടാരം സരിത നിഷ്പ്രയാസം തമ്പുരാനെ തമ്പുരാട്ടിയില്‍ നിന്നും വേര്‍പെടുത്തി.
ഇനി പറ…..കൊട്ടാരം വൈദ്യന് കൊച്ചു പ്രേമന് വിചാരിച്ചിട്ട് നടക്കാത്ത കാര്യം സരിത എങ്ങനെ സാധിച്ചു?
കഥ നിര്‍ത്തി സരസ്സു ചോദിച്ചു.
ആര്‍ക്കെങ്കിലും ഉത്തരം കിട്ടിയോ? ഇല്ലേല് അടുത്ത ലക്കം കംബികുട്ടനില്‍ കിട്ടും. കാത്തിരിക്കുക…
ഫാഷൻ ഡിസൈനിംഗ് ഇൻ മുബൈ അടുത്ത ഭാഗം പെട്ടെന്ന് ഇടുക അനികുട്ടൻ…
Nice comedy .utharam ariyan ayi kathirikunu
ഉത്തരം ഉടനെ ഇടാം……അടുത്ത ചോദ്യത്തിന് പറ്റിയ കഥ ആലോചിച്ചു കൊണ്ടിരിക്കുവാ……
ഇനി കൂതറ കൊമെടിയുമായി വന്നാല്‍ എന്നെ ചവിട്ടി തെയ്ക്കുമെന്നു ആ കട്ടകലിപ്പന്‍ ഭീഷണിപ്പെടുത്തി….. അത് കൊണ്ട് തല്കാലം ഞാന്‍ അടങ്ങി നിക്കുവാ…ഉടനെ വരാം.
ഇതെന്താ കുവാ കീപ്പൊട്ടാണോ വിറ്റു വിറ്റു പോണെ..! ???
ഇയ്യ് ഒന്നാമത്തെ പാര്ടിന്റെ അത്രങ്ങട് പെരുപ്പിച്ചില്ല ഇത്.! ??
ഇനി നാലും കൂടി നോക്കട്ടെ..
അമ്മച്ചിയാണെ വളിപ്പു കൊണ്ടുവന്ന…
എന്റെ ശെരിക്കുള്ള കൊണം ഞാൻ കാണിയ്ക്കും ????
ഇയ്യ് കഴിവുള്ളോനാ അതോണ്ട് ഞാൻ ഇനിയും പറയും
കട്ടകലിപ്പാ ചങ്ങായീ….
നിങ്ങ ആ രണ്ടാം പാര്‍ട്ട് ഇട്ടപ്പോഴേ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍..ശോ കലിപ്പിയായിരുന്നെങ്കില് ഞാന്‍ ഉണര്ന്നെനെ….ഇതിപ്പോ ആവേശം കേറി കണ്ട വളിപ്പോക്കെ വാരി വലിചെഴുതുകയും ചെയ്തു…….
ഇനിയിപ്പോ ഇടാന്‍ വച്ചിരുന്ന നാലാം പാര്‍ട്ട് എടുത്തു പുരെയിടത്തില് കളഞ്ഞു…
ഇനി കുത്തിയിരുന്നു ആലോചിച്ചു നല്ലോണം എഴുതിക്കോളാം…
തല്ലണ്ടാ…ഇടയ്ക്കിടെ ഇങ്ങനെ ഒന്ന് പേടിപ്പിച്ചാല്‍ മതി
Super bro
Waiting for next part
ഹി..ഹി…..
നായകന്റെ പേരും എഴുത്തുകാരന്റെ പേരും തമ്മിലുള്ള സാമ്യം കണ്ടില്ലേ….
ഇതൊക്കെ എന്റെ സ്വന്തമാ……..
ഒടുക്കത്തെ വിറ്റാ എന്റെ കയ്യില്‍…
അവസാനം വിറ്റ് വിറ്റ് പെരുവഴി ആയി…എന്നേയുള്ളു….
അനിക്കുട്ടൻ താൻ നല്ല പ്രണയ കഥകൾ എഴുത്…
super…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
Bro ningal ethae evidunae oppikunu ethupolathae kadhakal.superb ayittundae.plzzz continue.