UP-സരസ്സു 3 352

(ങേ…ദിവ്യ ശക്തിയോ? അനികുട്ടനോ? എങ്ങനാണ് എന്നോ? എന്റെ പൊന്നു റീഡറെ  ഒന്നുമില്ലേലും അവന്‍ ഇത്രയും ദിവസം ഒറ്റക്കാലില്‍ നിന്നു തപസ്സു ചെയ്തതല്ലേ…അപ്പൊ കുറച്ചു ദിവ്യ ശക്തി ഒക്കെ കാണും. യേത്..)

ഭാര്യയുടെ പേര് പറഞ്ഞില്ല.

ഭാര്യയുടെ പേര്….പേര്…….  അപ്സരസ്സ് പരുങ്ങി. പെട്ടെന്ന് പേരൊന്നും വരുന്നില്ലല്ലോ.

ഏതേലും ഒരു പേര് പറയെടീ…….. ഹരം കയറിയ ദേവേന്ദ്രന്‍ കമ്പിയടിച്ചു.

ഇങ്ങേര്‍ക്കിട്ടു ഒരു പണി കൊടുക്കാം. അപ്സരസ്സ് മനസ്സില്‍ പറഞ്ഞു.

അടുത്ത കമ്പി കിട്ടുന്നെനു മുന്നേ അപ്സരസ്സ് വിളിച്ചു പറഞ്ഞു.

പേര് ശശി……ശശി തമ്പുരാട്ടി.

ങേ..

ങേ……………………..

ആദ്യത്തെ ചെറിയ ങേ അനികുട്ടന്റെ വകയും രണ്ടാമത്തെ വലിയ ങേ ദേവേന്ദ്രന്റെ വകയും ആയിരുന്നു.

എന്തോന്ന്? ചുമ്മാ കളിയാക്കാതെ ശരിക്കുള്ള പേര് പറ. തമ്പുരാട്ടിക്കു  ആരേലും ശശി എന്ന് പേരിടുമോ?

പിന്നെ……ഇവിടെ ഓരോരുത്താരുടെ രാജ്ഞിക്ക് വരെ പേര് ശശി എന്നാ..

ചിരി അമര്‍ത്തി കൊണ്ട് അപ്സരസ്സ് പറഞ്ഞു.

ഓ..പിന്നെ….ഏതു രാജ്ഞിക്കാ ശശി എന്ന് പേരുള്ളത്.

അപ്സരസ്സ് അവന്റെ ചെവിയില്‍ പറഞ്ഞു കൊടുത്തു.

ഇത് കേട്ട അനികുട്ടന് ചിരി അടക്കാന്‍ വയ്യ. അവന്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു.

ഇത് കണ്ട അപ്സരസ്സിനും ചിരി പൊട്ടി. അവളും കുലുങ്ങി ചിരിച്ചു.

The Author

അനികുട്ടന്‍

11 Comments

Add a Comment
  1. ഫാഷൻ ഡിസൈനിംഗ് ഇൻ മുബൈ അടുത്ത ഭാഗം പെട്ടെന്ന് ഇടുക അനികുട്ടൻ…

  2. Nice comedy .utharam ariyan ayi kathirikunu

    1. ഉത്തരം ഉടനെ ഇടാം……അടുത്ത ചോദ്യത്തിന് പറ്റിയ കഥ ആലോചിച്ചു കൊണ്ടിരിക്കുവാ……

      ഇനി കൂതറ കൊമെടിയുമായി വന്നാല്‍ എന്നെ ചവിട്ടി തെയ്ക്കുമെന്നു ആ കട്ടകലിപ്പന്‍ ഭീഷണിപ്പെടുത്തി….. അത് കൊണ്ട് തല്‍കാലം ഞാന്‍ അടങ്ങി നിക്കുവാ…ഉടനെ വരാം.

  3. കട്ടകലിപ്പൻ

    ഇതെന്താ കുവാ കീപ്പൊട്ടാണോ വിറ്റു വിറ്റു പോണെ..! ???
    ഇയ്യ് ഒന്നാമത്തെ പാര്ടിന്റെ അത്രങ്ങട് പെരുപ്പിച്ചില്ല ഇത്.! ??
    ഇനി നാലും കൂടി നോക്കട്ടെ..
    അമ്മച്ചിയാണെ വളിപ്പു കൊണ്ടുവന്ന…
    എന്റെ ശെരിക്കുള്ള കൊണം ഞാൻ കാണിയ്ക്കും ????
    ഇയ്യ് കഴിവുള്ളോനാ അതോണ്ട് ഞാൻ ഇനിയും പറയും

    1. കട്ടകലിപ്പാ ചങ്ങായീ….
      നിങ്ങ ആ രണ്ടാം പാര്‍ട്ട് ഇട്ടപ്പോഴേ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍..ശോ കലിപ്പിയായിരുന്നെങ്കില്‍ ഞാന്‍ ഉണര്‍ന്നെനെ….ഇതിപ്പോ ആവേശം കേറി കണ്ട വളിപ്പോക്കെ വാരി വലിചെഴുതുകയും ചെയ്തു…….

      ഇനിയിപ്പോ ഇടാന്‍ വച്ചിരുന്ന നാലാം പാര്‍ട്ട് എടുത്തു പുരെയിടത്തില്‍ കളഞ്ഞു…

      ഇനി കുത്തിയിരുന്നു ആലോചിച്ചു നല്ലോണം എഴുതിക്കോളാം…

      തല്ലണ്ടാ…ഇടയ്ക്കിടെ ഇങ്ങനെ ഒന്ന് പേടിപ്പിച്ചാല്‍ മതി

  4. Super bro
    Waiting for next part

  5. ഹി..ഹി…..
    നായകന്‍റെ പേരും എഴുത്തുകാരന്റെ പേരും തമ്മിലുള്ള സാമ്യം കണ്ടില്ലേ….

    ഇതൊക്കെ എന്റെ സ്വന്തമാ……..

    ഒടുക്കത്തെ വിറ്റാ എന്റെ കയ്യില്‍…

    അവസാനം വിറ്റ് വിറ്റ് പെരുവഴി ആയി…എന്നേയുള്ളു….

    1. അനിക്കുട്ടൻ താൻ നല്ല പ്രണയ കഥകൾ എഴുത്…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  6. Bro ningal ethae evidunae oppikunu ethupolathae kadhakal.superb ayittundae.plzzz continue.

Leave a Reply

Your email address will not be published. Required fields are marked *