നിസാർ :നീ എന്നെ എത്രവേണമെങ്കിലും അടിച്ചോ ഞാൻ അതിനു വിധിക്കപെട്ടവൻ ആണ്
ഷംന :സോറി…നീ കൈയിൽ നിന്നും പിടി വിട്
നിസാർ :നീ കല്യാണത്തിന് സമാധികാതെ ഞാൻ പിടി വിടില്ല
ഷംന :പ്ലീസ് എന്നും പറഞ്ഞു കൈ കുപ്പി നിന്നു
നിസാർ വിടാനുള്ള ഭാവമില്ല എന്ന് മനസിലാക്കിയ അവൾ അവളുടെ മക്കനയുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച മഹർഅവനെ കാണിച്ചു കൊണ്ട് പറഞ്ഞു
ഷംന :എന്റെ കല്യാണം കഴിഞ്ഞതാണ്
ഇതും പറഞ്ഞു അവൾ അവിടെ നിന്നും പോയി അമ്പരപ്പോടെ അവൾ പോകുന്നത് അവൻ നോക്കി നിന്ന്മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി
………………………………………..
ബസ്സിൽ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ഷംന അവളുടെ മുഖത്ത് സങ്കടവും സന്തോഷവുംഒരുപോലെ കാണാം അവൾ അവളുടെ കല്യാണം ഓർക്കുന്നതാവാം ഇനി അവൾ പറയട്ടെ അവളുടെ കഥ അതല്ലെഅതിന്റെ ഒരു ഇത്
നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന് ഞാൻ എന്റെ ഡിഗ്രി അവസാന എക്സാം കഴിഞ്ഞു എന്റെ വീട്ടിൽഎത്തി പതിവുപോലെ എന്റെ ബാഗ് ടേബിളിൽ വെച്ച് ഞാൻ അടുക്കളയിലേക്ക് പോയി അവിടെ നോക്കിട്ട് ഒന്നുംകഴിക്കാൻ കാണുന്നില്ല എനിക്കാണെങ്കിൽ വിശന്നിട്ടു കണ്ണും കാണുന്നില്ല ഉമ്മ ഉമ്മ ……ഇങ്ങനെവിളിച്ചുനടന്നതു മിച്ചം ആരുകേൾക്കാണ് ആരും വീട്ടിൽ ഇല്ല പക്ഷെ അവർ വീട് തുറന്നിട്ടു എങ്ങോട്ട് പോയി ഒരുപിടിയും ഇല്ല പിന്ന്നെ അവിടെ ടിന്നിൽ ഇട്ടുവെച്ചിട്ടുള്ള പലഹാരങ്ങൾ കൊണ്ട് എന്റെ വിശപ്പ് ഞാൻ മാറ്റി.ടീവിയും കണ്ടു അൽപനേരം നിൽക്കുമ്പോൾ അതാ പുറത്തുന്നു നനഞ്ഞു ഉമ്മയും തത്തയും കയറി വരുന്നു അവരുടെമുഖത്ത് എന്തോ സങ്കടം കാണാൻ ഉണ്ട് എന്ന്നെ കണ്ടപാടെ
ഉമ്മ :നീ എപ്പോൾ വന്നു
ഞാൻ :കുറച്ചുനേരം ആയി. ഉമ്മ നിങ്ങൾ എവിടെ പോയതായിരുന്നു
ഉമ്മ :ഒന്ന് മൈമുന താത്താന്റെ അടുത്തേക്ക് പോയതാ……………………..
ഞാൻ :അല്ല നിങ്ങളുടെ മുഖത്ത് എന്താ ഒരു സങ്കടം
“ഉമ്മ ഒന്നും ഇല്ല “എന്നും പറഞ്ഞു അകത്തേക്ക് കയറി പോയി പിന്നലെ തത്തയും” ഓഓഓ ഞാൻ എന്റെ വീട്ടിൽഉള്ളവരെ പരിചയപെടുത്തിയില്ല ഉപ്പ റസാഖ് 45 വയസ്സ് ഉമ്മ ഫൗസിയ 41 വയസ്സ് തത്ത ശഫീന 23 വയസ്സ് ഞാൻ20 കഴിഞ്ഞു 21യിലേക്ക് കടക്കുന്നു
അങ്ങനെ രാത്രിയായി ഉപ്പ വന്നു കുറച്ചു ഭക്ഷണം പാര്സല് വാങ്ങിയാണ്
ഈ കഥ നിർത്തിയോ പോയോ? വളരെ കഷ്ട്ടമായി നല്ലൊരു കഥയാണ് ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, അവൾ ഗർഭിണിയായോ എന്ന് പോലും അറിയില്ല ? അഡ്മിൻ അയാളെ ഒന്ന് അറിയിക്കു
ബ്രോ frist വന്ന നെഗറ്റീവ് കമന്റ് കാരണം സ്റ്റോറി നിർത്തിയതാണ്
kollam super waiting for next part
കൊള്ളാം കലക്കി. തുടരുക. ???
Old storikalude pdf labhikkaan
udan update cheyyum
ആശയദാരിദ്ര്യമാണോ ഈവക കഥകൾ എഴുതാനുള്ള പ്രേരണ അതോ വ്യത്യസ്ഥതയ്ക്ക് വേണ്ടിയോ…വിചാരിച്ചാൽ നന്നായി എഴുതാൽ കഴിയുന്ന ആളാണ്, ഉഡായിപ്പുകൾ ഉപേക്ഷിച്ച് ശരിയായി ഒന്നാലോചിക്കൂ…