സഫീ : എന്ന് കരുതി നീ എന്നോട് വേണ്ടാത്തത് അല്ലെ ചെയ്തേ
ജമാൽ : എനിക്കൊരു തെറ്റ് പറ്റിയെടി ഷെമിക് നാളെ കൊണ്ട് വിട്ട പ്രിശ്നം തീരുലോ
സഫീ : ഇന്നേ ഇന്ന് കൊണ്ടാക്കിക്കോ നിന്നെ വിശ്വസിച്ചു ഞൻ ഇവിടെ കിടക്കില്ല
ജമാൽ : നീ ഇവിടെ കിടന്നോ ഞൻ പുറത്തു കിടന്നോളാ
റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ ഒര് സൈഡ് വശം ഉണ്ട് അവിടെ കാഴ്ചകൾ കാണാൻ വളരെ മനോഹരം ആണ് അവിടെ പോയി ജമാൽ കിടന്നു ഉള്ളിൽ നിന്നു ഡോർ അടച്ചു സഫീന കിടന്നു.
ഏതാണ്ട് 10മണി ആയപ്പോ സഫീന വീട്ടിൽ വിളിച് കാര്യങ്ങൾ ചോദിച്ചു. വിളിച്ചപ്പോൾ തന്നെ കൊച്ചുണ്ടാവുമോ പ്രിശ്നം ഉണ്ടോ എന്നൊക്കെ ആയിരുന്നു dr കണ്ടോ എന്നൊക്കെ ആയപ്പോ കാലത്തെ കാണാമെന്നു അത് കഴിഞ്ഞു വേഗം വരും എന്ന് അവൾ പറഞ്ഞു കട്ട് ആക്കി
ഉമ്മ തന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതിലും എത്രെയോ ഭേദം ആണ് അവിടെന്നു രക്ഷപ്പെടുത്തി കൊണ്ട് വന്നത് പക്ഷെ തന്നെ കേറി ചെയ്യുമെന്നു ഒരിക്കലും പ്രേതീക്ഷിച്ചില്ല ഇനി ഉള്ളിൽ പോയിട്ടുണ്ടാവുമോ എന്നൊരു ഭയം അവൾക്കുണ്ടായിരുന്നു ചോദിക്കണോ വേണ്ടയോ എന്നൊരു സംശയവും
അവൾ പുറത്തെ ഡോർ തുറന്നു നോക്കി നല്ല തണുത്ത കാറ്റ് നിലത്തു ജമാൽ കിടക്കുന്നു. മൂടിപ്പുതച്ചാണ് കിടക്കുന്നെ അവൾ പതിയെ തട്ടി വിളിച്
ജമാൽ പയ്യെ ഉണർന്നു നോക്കി മുന്നിൽ സഫീന
സഫീന : എണീക്കു മുറിയിൽ വന്നു കിടന്നോളു
ജമാൽ : വേണ്ട നീ കിടന്നോ എന്നെ പേടിക്കാതെ ധൈര്യം ആയി കിടക്കാ
സഫീ : എന്നാലും നിങ്ങൾ അതുപോലെ കാണിച്ചോണ്ട് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ

റീത്തയുടേം പിള്ളേർടേം കഥ എഴുത്തില്ലേങ്കിൽ ഞാൻ എഴുതിയാട്ടെ?
Sooper….continue cheyyu bro….oru ppart koodi ezhuthu…nalla katha
Nalla story