ജമാൽ : പോയി കിടന്നുറങ്ങു
സഫീ : എനിക്ക് നന്നായി വിശക്കുന്നുണ്ട് വരൂ കഴിക്കാ
ജമാൽ : ഫോണിൽ 0000അടിച്ചാൽ food കൊണ്ട് തരും
സഫീന + നിങ്ങളും വാ എനിക്ക് ഒറ്റക് പറ്റില്ല
ജമാൽ : നീ ഒന്ന് പോകുന്നുണ്ടോ
ഫസീ : ഇല്ല എന്നെ ഇവിടെ കൊണ്ടുവന്നിട്ട് ഇങ്ങനെ ആണോ ചെയ്യുന്നേ അടിച്ചതിന്റെ ദേഷ്യമാണോ എന്നോട് കാണിക്കുന്നേ
ജമാൽ : അല്ല എന്നെ തല്ലിക്കോ പ്ലീസ്
ജമാൽ എണീറ്റു പോയി ഫുഡ് വിളിച് പറഞ്ഞു അൽപ നേരം കഴിഞ്ഞു ഫുഡ് വന്നു അവൾ കഴിച്ചു കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് കുടിച്ചിട്ട് ജമാലും പുറത്തു പോയി കിടന്നു..
അവൾ സങ്കടത്തോടെ ബെഡിൽ കിടന്നു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി കാലത്തെ 7മണിക് എണീറ്റു dr കാണാം കുറുപ്പടി വാങ്ങണം എന്ന് പറഞ്ഞു ബാഗ് വന്നിട്ട് എടുക്കാം എന്ന് പറഞ്ഞു രണ്ടാളും രാവിലെ ഒരു dr ന്റെ വീട്ടിൽ പോയി അവിടെ ചെന്നപ്പോൾ പ്രായമായ ഒരു മനുഷ്യൻ അയാളുടെ മുന്നിൽ ചെന്നിരുന്നു.
അയാളോട് കാര്യങ്ങൾ പറഞ്ഞു കുറെ കൊല്ലം ആയി ചെയുന്നു നടക്കുന്നില്ല എന്ന് പറഞ്ഞു.
Dr : നിങ്ങൾ നോർമലി ചെയുന്ന പോലെ അല്ലെ പീരിയഡ്‌സ് കറക്റ്റ് ആയി നടക്കുന്നില്ലേ
അതൊക്കെ നടക്കുന്നുണ്ട് പ്രവാസി ആണ് താൻ എന്നൊക്കെ പറഞ്ഞു
അവളെ പരിശോധിച്ചിട്ട് വിറ്റാമിൻ ഗുളിക എഴുതി തന്നു തലേ ദിവസത്തെ മൂഡ് ഉറക്കം ഇല്ലാത്തതിന്റെ ആണ് എന്ന് പറഞ്ഞു. റസ്റ്റ് എടുക്ക് ഇനി തന്നെ ടെക്സ്റ്റ് ചെയ്തു നോക്കണം എന്ന് പറഞ്ഞു
ജമാൽ: ആയിക്കോട്ടെ ഞൻ ഹോസ്പിറ്റലിൽ വന്നു കണ്ടോളാ എന്ന് പറഞ്ഞു.
Dr ക്ക് പൈസ കൊടുത്തു ഇറങ്ങും വഴി

റീത്തയുടേം പിള്ളേർടേം കഥ എഴുത്തില്ലേങ്കിൽ ഞാൻ എഴുതിയാട്ടെ?
Sooper….continue cheyyu bro….oru ppart koodi ezhuthu…nalla katha
Nalla story