രണ്ടു വരഷം കഴിഞ്ഞപ്പോൾ വീട്ടുകാർ വേറെ വിവാഹം നോക്കാമെന്നു പറഞ്ഞു ഞൻ സമ്മതിച്ചില്ല.
അങ്ങനെ ഉപ്പാടെ കൂടെ കഴിഞ്ഞു ഒരു ജോലിയും കിട്ടി എനിക്ക് വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാൻ. ആദ്യം ഒക്കെ സഹായങ്ങൾ കിട്ടി പിന്നെ ഇല്ല അങ്ങനെ കൊച്ചിന് രണ്ടു വയസ് ആയി .
എനിക്ക് അവിടെന്നു പോകാൻ കഴിഞ്ഞില്ല കാരണം ഉപ്പയുടെ കുഞ്ഞണ് രണ്ടാമത് എന്ന് എനിക്ക് അറിയായിരുന്നു.
അങ്ങനെ കുറെ കഴിഞ്ഞു ഉപ്പ മരണപ്പെട്ടു. വീട്ടിൽ ഞാനും കുട്ടികളും. മാത്രം
അങ്ങനെ ആണ് ഭാര്യ മരിച്ചു പോയ ഒരു സുഹൃത്തിന്റെ ആലോചന വന്നതും കെട്ടിയതും. ജീവിതം സുഖമായി പോകുന്നു
അവസാനിച്ചു….

Story aaki eazhuthu
നല്ല സ്പീഡ് ആയിരുന്നു.ഇനിയും എഴുതാൻ കഴിഞ്ഞേനെ
വെള്ളം പോകാൻ ഒരു വഴി വേണമല്ലോ. എത്രനാൾ അതിനെ തടുത്ത് നിർത്താനൊക്കും. അപ്പന് പണിയറിയാം
നല്ലൊരു കഥ, parts (series)ആയിട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു ❤️👍
തുടങ്ങിയത് ആദ്യം തീർക്ക്, റീത്തയുടെ കഥ എവിടെ?