ഉപ്പ് മീറ്റ്‌റോളും മുളക് സമോസയും 1 [Pamman Junor] 187

‘ഓകെ ആന്റി എങ്കില്‍ ഞാനൊന്ന് നോക്കട്ടെ കോന്നിയില്‍ കോഴ്‌സ് ചെയ്യാന്‍ പറ്റുമോന്ന്…’
‘ അത് ശരിയാണല്ലോ കാര്‍ത്തികേ, അങ്ങനാണെ നമുക്കൊന്നിച്ച് റെന്റ് ഷെയര്‍ ചെയ്യാലോ അല്ലേ.’
‘ ഉം അതേ അങ്ങനെ ചെയ്യാം ആന്റീ ഞാനൊന്ന് ഗൂഗിളില്‍ തപ്പട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടോയെന്ന് ‘ കാര്‍ത്തിക ഫോണ്‍ വെച്ചു.
ലക്ഷ്മിയുടെ കൂട്ടുകാരി നീളന്‍ മൂക്കുള്ള കാര്‍ത്തിക ഇടക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ലക്ഷ്മി പറഞ്ഞിട്ടുള്ളതാണ് കാര്‍ത്തിക കോളേജില്‍ ആകെ മിണ്ടാറുള്ളത് അവളോട് മാത്രമാണെന്ന്.
ലക്ഷ്മിയുടെ വിവാഹം കാര്‍ത്തികയ്ക്ക് ഇത്ര വിഷമം ഉണ്ടാക്കുമെന്ന് ഷീലു കരുതിയിരുന്നില്ല. അത്രയ്ക്ക് സ്‌നേഹം ഉണ്ടായിട്ടല്ലേ അവള്‍ ഈ രാത്രിയും തന്നെ വിളിച്ചത്.
ഗൂഗിള്‍ സേര്‍ച്ച് ചെയ്തിട്ടാണെന്ന് തോന്നുന്നു കാര്‍ത്തിക വീണ്ടും വിളിച്ചു.
‘ ആ പറ മോളേ ‘ ഷീലു പറഞ്ഞു.
‘ ആ ആന്റീ കോന്നീല് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കണ്ടിന്യൂ ചെയ്യുന്നുണ്ട്. ആന്റിക്ക് ഏത് ഡേറ്റിലാ അവിടുത്തെ ഓഫീസില്‍ ജോയിന്റ് ചെയ്യേണ്ടത്…’
‘ അത് മോളേ എനിക്ക് അടുത്ത ബുധനാഴ്ചയോടു കൂടി അവിടെ ജോയിന്റ് ചെയ്യണ്ണം ‘
‘ എന്നാല്‍ നമുക്ക് നാളെ തന്നെ അവിടെ പോയി വീടിന്റെ കാര്യമെക്കെ സെറ്റില്‍ ചെയ്യാം ആന്റീ ‘
‘നല്ല ദൂരം ഇല്ലേ മോളേ അതുമല്ല പോയി വീടൊക്കെ അന്വേഷിച്ച് വരുമ്പോഴേക്കും ഒരു സമയമാ വില്ലേ. ‘
‘ അത് സാരമില്ലാന്റീ എന്റെ കസ്സിന്‍സ് ഒക്കെ അവിടില്ലേ വീട് നമുക്ക് ഫോണില്‍ വിളിച്ച് സെറ്റില്‍ ചെയ്യാം.’
‘ഓകെ കാര്‍ത്തൂ എനിക്ക് മോളുടെ ഈ ഐഡിയ ഒരു സര്‍പ്രൈസ് ആണ് കേട്ടോ ‘ ഷീലു പറഞ്ഞു.
‘ഓഹോ ആന്റിക്ക് ഞാന്‍ ഇതിനേക്കാള്‍ വലിയ സര്‍പ്രൈസ് തരണുണ്ട് ‘
‘ഓ ശരിയാണല്ലോ കാര്‍ത്തു. നീ ആദ്യം ഫോണ്‍ വിളിച്ചപ്പോള്‍ ഇതല്ല വേറെ എന്തോ കാര്യം പറയാനാണെന്നാണല്ലോ പറഞ്ഞത് …’
‘അതേ അതേ ആന്റീ ഞാനത് പിന്നെ പറയാട്ടോ… ‘
”ഓ അതും സര്‍പ്രൈസ് ആണല്ലേ’
‘ അതാണ് റിയല്‍ സര്‍പ്രൈസ് ഷീലു ആന്റീ ‘
‘ ഒകെ എങ്കില്‍ ശരി മോളേ ഗുഡ് നൈറ്റ് ‘
ഷീലു ഫോണ്‍ കട്ട് ചെയ്ത് തലയിണയുടെ അടിയില്‍ വെച്ചു.
‘ ആ കാര്‍ത്തികയ്ക്ക് എനിക്കൊപ്പം അവിടെ വന്ന് നിക്കണംന്ന്. അവരുടെ കസിന്‍സ് ഒക്കെ അവിടെ ഉണ്ടെന്ന് ‘
‘ എന്നിട്ട് നീ എന്ത് പറഞ്ഞു ‘
‘ ഞാന്‍ പറഞ്ഞു ആയിക്കോട്ടേന്ന്. അവള്‍ അവിടെ ഐ ഇ എല്‍റ്റി എസിനും ചേര്‍ന്നോളാം എന്ന് ‘

The Author

പമ്മന്‍ ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

33 Comments

Add a Comment
  1. Thanku so much!! Eppozhum neelu kadhakal venam

  2. ജിഷ്ണു ശീലുവിനെ പണ്ണി പൊളിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ?

  3. മാർക്കോപോളോ

    വളരെ നന്നായിട്ട് തുടങ്ങി ഇനി മക്കളുടെ കളി കഴിഞ്ഞേ ഷീലുനെ വിടാവൊള്ളു

  4. Mr pamman ee kadhayenkilum complete aaki ezhuthumo.shivani undakumo kalik

    1. E Site inte niyamangal paalichu maathrame e story munnot pookullu

  5. കട്ട വെയ്റ്റിംഗിലായിരുന്നു,നീലുവുമായ് മടങ്ങിവരുമെന്നറിയാമായിരുന്നു കൂട്ടക്കളി വേണം

  6. Sheeluvum ജിഷ്ണുവുമായി കളി ഉണ്ടാവുമോ

  7. പങ്കാളി

    കൊള്ളാം…

  8. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം

    ????

  9. Pamman sir sukhmaano.

    1. Joseph siree namukkenth sugham?

  10. പമ്മൻ നിങ്ങൾ എഴുതിയ മദാലസമേട് എനിക്കൊന്ന് പുതുക്കിപ്പണിയണമെന്നുണ്ട് കഴപ്പ് മൂത്ത ഒരു പാട് കൊച്ചമ്മമാരെ നിങ്ങൾ അവിടെ അവതരിപ്പിച്ചു അത് നമുക്കൊന്ന് പരസ്പരം പങ്ക് വച്ച് എഴുതിക്കൂടെ എന്റെ ഐഡി ലെസ്ബിയൻ കൊച്ചമ്മമാരിൽ ഉണ്ട് എന്റെ കഥയാ അത്

      1. രാജമ്മ ലെസ്ബിയൻ കൊച്ചമ്മമാർ ഇതിൽ രണ്ടിലും എന്റെ ഐഡി ഉണ്ട് പറ്റുവാണേൽ മെയിൽ ചെയ്യൂ

  11. വൗ, നന്നായിട്ടുണ്ട്. തുടരുക.

  12. Page കൂട്ടി എഴുതൂ

    1. ശ്രമിക്കാം മെഹര്‍

    1. നന്ദി ശ്രീ.

  13. Super. page kootti next part vidaneee

    1. ശ്രമിക്കാം ഡെവിള്‍ ഏയ്ഞ്ചല്‍

Leave a Reply

Your email address will not be published. Required fields are marked *