‘അല്ല ഞങ്ങളതിനടുത്തൊരു വീട് വാടകയ്ക്ക് നോക്കാന്‍ വന്നതാ. ഞങ്ങളങ്ങ് എറണാകുളത്തൂന്നാ ‘
‘ ആഹാ അവിടുന്ന് ഇവിടെന്തിനാ വാടക വീട്… ‘
‘ അതൊക്കെ പറയാം അമ്മുമ്മ ആദ്യം രണ്ട്‌സോഡാ സര്‍ബത്ത് താ’ കാര്‍ത്തിക പറഞ്ഞു.
‘അതൊക്കെ തരാം…’ കടക്കാരി ഫ്രിഡ്ജില്‍ നിന്ന് നാരങ്ങ എടുത്തു.
ഷീലു ആണ് പിന്നീട് മറുപടി പറഞ്ഞത്.
‘ അതേ അമ്മച്ചീ ഞങ്ങള് അമ്മയും മോളും അല്ല. ഇതെന്റെ മോളുടെ ബെസ്റ്റ് ഫ്രണ്ട് കാര്‍ത്തിക . ഇവിടെ പലിശയ്ക്ക് പണം കൊടുക്കുന്ന ഒരു സ്ഥാപനമില്ലേ, അതിന്റെ മാനേജരായി സ്ഥലം മാറി വന്നതാണ് ഞാന്‍. കാര്‍ത്തിക ഇവിടെ ഐഇഎല്‍റ്റിഎ
സും പഠിക്കാന്‍ വന്നു.’
‘അയ്യോ സാറമ്മ പറഞ്ഞ ബാങ്കീന്ന് പണം എടുത്താ ഞാനീ ബേക്കറി തുടങ്ങിയത്…” ബേക്കറിക്കാരി പറഞ്ഞു.
‘ ആഹാ ചാര്‍ജ്ജെടുക്കും മുന്‍പേ ആദ്യ ക്‌ളൈന്റിനെ കിട്ടിയല്ലോ ആന്റീ’
കാര്‍ത്തിക തന്റെ ഇടത് കണ്ണ് ചെറുതായി അടച്ച് ഷീലുവിനെ കാണിച്ചു.
നാരങ്ങാവെള്ളം കുടിച്ചിട്ട് കടക്കാരിയുടെ നിര്‍ദ്ദേശപ്രകാരം ഷീലുവും കാര്‍ത്തികയും ഓട്ടോ പിടിച്ച് ആനക്കൂടി നടത്തുള്ള വാടക വീട്ടിലേക്ക് തിരിച്ചു.
മക്കളെല്ലാം അമേരിക്കയില്‍ ആയിരുന്ന ജോസ്ഥ് അലക്‌സിന്റെ വീടായിരുന്നു അത്. ജോസഫ് അലക്‌സ് ഇപ്പോള്‍ ഇളയ മകളുടെ ഭര്‍ത്തൃ വീട്ടിലാണ് താമസം. അതിനാല്‍ റബര്‍ തോട്ടത്തിന് നടുവിലെ ഈ വീട് വാടകയ്ക്ക് കൊടുക്കുകയാണ്.
വാര്‍ദ്ധക്യം എല്ലാവരേയും ഒറ്റപ്പെടുത്തും. അത് അനുഭവിക്കുകയാണിപ്പോള്‍ ജോസഫ് അലക്‌സ്.
‘ ആ കാര്‍ത്തിക ആന്‍ഡ് ഷീലു വെല്‍ക്കം വെല്‍ക്കം ‘ ഓട്ടോ ഇറങ്ങി വീടിന്റെ ഗേറ്റ് കടന്നപ്പോള്‍ അവരെ കാത്തു നിന്ന ജോസഫ് അലക്‌സ് കൈകൂപ്പി സ്വാഗതം പറഞ്ഞു.
വീടിന്റെ ഒരറ്റത്ത് ചെറിയ കുന്നാണ്. റബര്‍ മരത്തോട്ടമാണ്. അതിനിടയിലൂടെ വീടിന്റെ ഒരു ചേര്‍ന്ന് ഒരു കൈത്തോട് ഒഴുകുന്നുണ്ടായിരുന്നു.
‘നല്ല റൊമാന്റിക് പ്‌ളേസ് അല്ലേ ആന്റീ ‘
‘നമ്മളിവിടെ ഹണിമൂണിന് വന്നതല്ലല്ലോ ‘ ഷീലു അപ്പോള്‍ തന്നെ കാര്‍ത്തികയ്ക്ക് മറുപടി നല്‍കി. പക്ഷെ കാര്‍ത്തികയുടെ മനസ് ഇതിനകം തരളിതമായിരുന്നു.
കൊള്ളാം, പേജ് കൂട്ടി എഴുതു
Thank You
Adipoli..page kootti kambiyum kootti azhuthu bro..
Thank You
Nee puli aada pammaa..njn oru huge fan aanu uppum mulakintayum