ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 3 [പമ്മന്‍ ജൂനിയര്‍] 242

മഴ കണ്ട് കാപ്പി കുടിച്ച് ഇരിക്കുന്നതിനിടയില്‍ ഫാസിയുടെ സംസാരത്തിന്റെ ട്യൂണ്‍ പെട്ടെന്ന് മാറി.

‘മഴയുള്ള രാത്രിയാണോ ബാലന്‍ ഈ പണി പറ്റിച്ചത് ഷീലു ‘

‘ എന്ത് പണിയാ ഫാസിയണ്ണാ. ‘ ഷീലു ചോദിച്ചു.

‘ അതേ ഇത് ഈ വയറിങ്ങനെ … ‘ ഫാസി വയര്‍ വീര്‍പ്പിച്ച് കാണിച്ചു. കറുത്ത രോമങ്ങള്‍ നിറഞ്ഞ അയാളുടെ വയര്‍ ഷര്‍ട്ട് വീര്‍പ്പിച്ച് കാണിച്ചപ്പോള്‍ ഷീലുവിന് എന്ത് പറയണം എന്നറിയാതെ നാക്ക് താണ് പോവുന്ന പോലൊരു തോന്നലാണുണ്ടായത്.

അതൊരു തമാശ അല്ലന്നു ഷിലുവിന് മനസ്സിലായി.

‘എന്താ പറ മഴയത്താണോ അകത്ത് പോയത് ‘

‘എന്താണ് ഫാസീ ‘ ഷീലുവിന്റെ സ്വരത്തിന് നല്ല കട്ടി ഉണ്ടായിരുന്നു. എന്നിട്ടും ഫാസി പിന്നോട്ട് പോയില്ല.

” വേറൊന്നുമല്ല ബാലന്റെ ബീജം അകത്തു പോയ കാര്യമാ ചോദിച്ചത് … ഞാനൊക്കെയാണെങ്കില്‍ ബഡ്‌റൂമിലും ബാത്ത്‌റൂമിലും ഒക്കെ വെറുതെ ഭാവിയിലെ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും എം എല്‍ എ മാരെയും ഒക്കെ വെറുതേ കളയുവാ. ബാലന് അത് കളയാന്‍ തോന്നുമ്പോള്‍ ഇവിടെ ഏറ്റുവാങ്ങാന്‍ പാത്രവുമായി ആള് റെഡിയല്ലേ…’

” എന്നാലും ഫാസി അണ്ണന്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ വിചാരിച്ചില്ല.’ ഷീലു പിണങ്ങി അകത്തേക്ക് പോയി.

പിന്നാലെ ഫാസിയും.

‘ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാ ഫാസിക്ക് ശീലം. നിങ്ങടെ ഭര്‍ത്താവിനെ പോലെ ഫാസിക്ക് കപടതയൊന്നും അറിയാന്‍മേല ‘ ഡൈനിംഗ് ടേബിളില്‍ കൈ കുത്തി നിന്ന ഷീലുവിന്റെ പിന്നില്‍ ഫാസി നിന്നു.

‘ഒരു ഗര്‍ഭിണിയോട് പരാക്രമം കാണിക്കുന്ന കാമഭ്രാന്തനല്ല ഫാസി, അത് പേടിക്കണ്ട പക്ഷെ ഉള്ളത് ഉള്ളത് പോലെ പറയും അല്ലാതെ നിങ്ങടെ ഭര്‍ത്താവിനെ പോലെ ഒരു കള്ള ക്യാരക്ടറല്ല ഫാസി’

The Author

പമ്മന്‍ ജൂനിയര്‍

രാഗം, രതി, രഹസ്യം

5 Comments

Add a Comment
  1. കൊള്ളാം, പേജ് കൂട്ടി എഴുതു

  2. Adipoli..page kootti kambiyum kootti azhuthu bro..

      1. Nee puli aada pammaa..njn oru huge fan aanu uppum mulakintayum

Leave a Reply

Your email address will not be published. Required fields are marked *