കഴിഞ്ഞ ശേഷം അവൻ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങി.
പാർക്കിലും മോളിലും ഒക്കെ ഒന്ന് കറങ്ങി.പലയിടത്തും ആണ് കുട്ടികളും പെൺ കുട്ടികളും ഒന്നിച്ചു കറങ്ങുന്നു.അതൊന്നും അവിടെ പുത്തരിയല്ലല്ലോ.നാട്ടില്ലേ ഡീസന്റ് പെണ്ണുങ്ങൾ എല്ലാം നാട് മാറുമ്പോ തനി പടക്കങ്ങൾ ആവും.അല്ല ഇതൊന്നും ആർക്കും പറഞ്ഞു തരേണ്ട കാര്യം ഇല്ല.അതും ബാംഗ്ലൂർ പോലെ ഒരു സിറ്റിയിൽ.പിന്നേ ഒന്ന് രണ്ടണ്ണം മാത്രം ഡീസന്റ് ആയി തന്നെ നിൽക്കും.
അൻവർ ഓരോന്നൊക്കെ ആലോചിച്ചു നിന്നു.ശേഷം റൂമിലേക്ക് ചെന്നു.നേരം ഇരുട്ടി ഭക്ഷണം കഴിച്ചു ബാൽക്കണിയിൽ വന്നു ഒരു സിഗററ്റും പുകച്ചു കൊണ്ട് താഴേക്ക് നോക്കി.ഇപ്പൊഴും തിരക്കിനൊന്നും ഒരു കുറവും ഇല്ല.
പെട്ടന്നാണ് പോക്കറ്റിൽ ഇരുന്ന ഫോൺ ശബ്‌ദിച്ചത്.അതൊരു മെസഞ്ചറിൽ ഒരു മെസ്സേജ്.
അതുകണ്ടു അൻവറിന്റെ കണ്ണ് തള്ളി.ശ്വാസം ഒന്ന് നിലച്ചു
“ടീച്ചറമ്മ”
അവൻ മനസ്സിൽ മന്ത്രിച്ചു
അതേ അത് ഊർമിള തന്നെ ആയിരുന്നു.
“എപ്പോ ഇവരെന്റെ ഫ്രണ്ടായി.ആരാ റിക്വസ്റ്റ് അയച്ചത്.ഇതൊക്കെ എപ്പോ ..?”
അവൻ ഫ്‌ബി നോട്ടിഫിക്കേഷൻ കണ്ടു കിളി പോയി നിന്നു
‘ഹലോ അൻവറെ”
ഉർമിളയുടെ അടുത്ത മെസ്സേജ് എത്തി
അൻവറിനു റിപ്ലൈ കൊടുക്കാൻ കഴിഞ്ഞില്ല.അയാൾ മെസ്സേജ് കണ്ട് ഉറഞ്ഞു നിൽക്കുകയാണ്.
അൻവർ മെസ്സേജ് കാണുന്നുണ്ടന്നു മനസിലാക്കിയപ്പോ ഊർമിള പിന്നെയും മെസ്സേജുകൾ അയച്ചു.
‘നിനക്ക് സുഖമാണോ ..?’
.
.
.
‘എന്നോട് ഇപ്പോഴും പിണക്കമാണോ ..?’
.
.
.
‘എന്തേലും ഒന്ന് പറ പ്ലീസ് …’
ഊർമിളയുടെ മനസ്സ് ഏങ്ങി.അവൾ തന്റെ പ്രിയ ശിഷ്യന്റെ റിപ്ലൈക്ക് വേണ്ടി കൊതിച്ചു.
എന്നാൽ അൻവറിന്റെ മനസ്സിൽ ആ നിമിഷം തോന്നിയത് പകയായിരുന്നു.ഊർമിളയുടെ കുടുംബത്തോട് ഉള്ള പക.അവന്റെ മനസിലൂടെ ഭൂത കാലത്തിലെ നൊമ്പരങ്ങൾ എല്ലാം കടന്നു പോയി.അരിശം കൊണ്ട് ഉള്ള് കത്തി.
എന്നാൽ ഊർമിള അവന്റെ മെസ്സേജ് കാത്ത് നിന്നു
Bro backi illea bro
ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ
മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️
ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?
Please upload next part bro