ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007] 604

“ഹാ ഹാ ഹാ ”
ശ്രീജ പൊട്ടി ചിരിച്ചു

“എനിക്ക് വല്ല്യ ചിരി ഒന്നും വരുന്നില്ല ”

“എടാ.ഇത് ചെറിയ കാര്യമല്ലേ.അല്ലേലും ആ ടീച്ചർ പാവം ആയിരിക്കും.നീ ക്ഷമിക്ക് ”

“ഓ പിന്നേ എനിക്ക് അവറ്റകളെ വെറുപ്പാ ”

“നീ ബാക്കി ഉള്ളോരേ വെറുത്തോ.ടീച്ചറിനോട് അങ്ങ് ക്ഷമിക്ക് ”

“പറ്റത്തില്ല.എനിക്ക് അവരെയും വെറുപ്പാ ”

“ഐയ്യട അന്ന് രാത്രിയിൽ അതല്ലല്ലോ പറഞ്ഞെ.എന്നെ കളിച്ചപ്പോൾ ”

“അത് പിന്നേ ”
അൻവർ ഒന്ന് ചമ്മി

“മം മം മതിയടാ ഉരുണ്ടത്”

“സത്യം പറയാലോ അപ്പോഴത്തെ മൂഡിൽ ഞാൻ അന്ന് പറഞ്ഞതാ.എനിക്ക് അവരോട് അങ്ങനെ ഒന്നും ഇല്ല ”

“ഓ ശെരി.എന്തേലും ആട്ടെ.നിന്റെ മൂഡ് ഇച്ചിരി കൂടി പോയി ”
ശ്രീജ ചിരിച്ചു

“ഒന്ന് നിർത്താമോ.വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ ”

“ആഹാ ഇപ്പൊ എന്റെ കുറ്റമാണോ”

“ഓ ഞാൻ ഒന്നും പറഞ്ഞില്ലേ ”

“ടാ നിനക്ക് അവരോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടന്ന് എനിക്കറിയാം.അവർക്കും നിന്നെ ഒത്തിരി ഇഷ്ട്ടമാ ”

“മതി മതി ”

“ഞാൻ വെച്ചിട്ട് പോകും കേട്ടോ ”

“ഐയ്യോ …പോകല്ലേ പറഞ്ഞോ ”

“അവർ ഇനി മെസ്സേജ് ചെയ്താൽ നീ ക്ഷമിച്ചെന്നു പറ”

“അതല്ല പ്രശ്നം …?”

“പിന്നെന്താ പ്രശ്നം ..?”

“ചിലപ്പോ എനിക്ക് രാത്രിയിലെ പോലെ തോന്നിയാലോ ”
അൻവർ തമാശ രീതിയിൽ പറഞ്ഞു

“ഐയ്യട അങ്ങനെ പറ ”

“ഞാൻ വെറുതെ പറഞ്ഞതാ മുത്തേ ”

“ശെരി പിന്നേ കാണാം ”

“ഐയ്യോ പോവണോ ..?”

“ടാ ഒരു കോൾ.വർക്ക്‌ ഉണ്ടന്നാ തോന്നുന്നേ ”

 

“മം ഓക്കേ ബൈ ”

ശ്രീജയുടെ കോൾ കട്ടായ ശേഷം അവൻ നെറ്റ് ഓൺ ചെയ്തു.മനസ്സിൽ ഇപ്പൊ ഇത്തിരി ആശ്വാസം അവനു തോന്നി.

“ശ്രീജ ചേച്ചി പറഞ്ഞതും കാര്യമുണ്ട്.ടീച്ചർക്ക് ഒരു സോറി അയക്കാം ”

നെറ്റ് ഓണാക്കിയതും ഊർമിളയുടെ മെസ്സേജുകൾ ഒന്നൊന്നായ് വന്ന നോട്ടിഫിക്കേഷൻ .അൻവറിന്റെ മുഖം വിടർന്നു

 

[തുടരും]

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

67 Comments

Add a Comment
  1. Bro backi illea bro

    1. ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ

  2. മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️

    1. ആദി 007

      ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?

  3. Please upload next part bro

Leave a Reply

Your email address will not be published. Required fields are marked *