“വേണ്ടാ ടീച്ചറെ ഈ ബസിൽ പോവണ്ട”
“മം എന്തേയ് …?”
“പറയാം പ്ലീസ് പോവണ്ട ”
“മം ”
വായിനോക്കി കൂട്ടങ്ങളും മറ്റു ആളുകളും എല്ലാം കേറിയപ്പോ തന്നെ ബസ് ഫുള്ളായി.ടീച്ചറും അൻവറും ബസിൽ കേറിയില്ല.അവര് മാത്രമല്ല ഒന്ന് രണ്ടു പെൺകുട്ടികളും കയറിയില്ല
“നീ എന്തിനാ ബസിൽ കേറണ്ടന്നു പറഞ്ഞെ..?”
ബസ് പോയ ശേഷം ഊർമിള ചോദിച്ചു
“ടീച്ചർ കണ്ടില്ലേ അതിൽ നിറച്ചും ആളാ ”
“അതിനാണോ കേറണ്ടന്നു പറഞ്ഞെ ”
ഊർമിള പൊട്ടി ചിരിച്ചു
“അത് മാത്രമല്ല ടീ ….”
അൻവറിനെ പറയാൻ മുഴുവിപ്പിക്കാതെ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ടീച്ചറിന്റെ അടുത്തേക്ക് വന്നു.
എന്തോ സംശയം ചോദിക്കാനാണ് അടുത്ത് വന്നത്.പിന്നേ ടീച്ചർ സംശയം ഒക്കെ പറഞ്ഞു കൊടുത്തു തീർത്തപ്പോഴേക്കും അടുത്ത ബസ് വന്നു.അതിൽ ആളുകൾ കുറവായിരുന്നു.എല്ലാവരും ബസിൽ കയറി.
പെൺകുട്ടികൾ ഒന്നിച്ചു ഒരു സീറ്റിൽ ഇരുന്നു.ടീച്ചർ ബസിന്റെ മധ്യ ഭാഗത്തെ സീറ്റിലാണ് ഇരുന്നത്.ആളുകൾ കുറവാണെങ്കിലും എല്ലാ സീറ്റുകളിലും ഏറെക്കുറെ ആളുകൾ ഉണ്ടായിരുന്നു.
“അൻവറേ ഇങ്ങു വാ ”
ടീച്ചർ അവനെ കൈകാട്ടി വിളിച്ചു.
അൻവർ അടുത്ത് വന്നിരുന്നു.ബസ് ഓടി തുടങ്ങി.
“ടീച്ചറെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ ..?”
“എന്താടാ പറ ”
“എന്നോട് ദേഷ്യപെടുമോ..?”
“നിന്നോട് എന്നാ ഞാൻ ദേഷ്യപ്പെട്ടത് ..?
Bro backi illea bro
ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ
മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️
ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?
Please upload next part bro