നീ കാര്യം പറയടാ ”
“ഇനി മുതൽ ടീച്ചർ ഒത്തിരി തിരക്കുള്ള ബസിൽ കേറണ്ട ”
“മം ..?
അതെന്താ ..?”
“കേറിക്കോ ബട്ട് വായിനോക്കികൾ ഉള്ളപ്പോൾ വേണ്ടാ”
“മം അതെന്താടാ ..?”
“അവന്മാര് അടുത്ത് കൂടിയ ഓരോ വൃത്തികേടുകൾ കാണിക്കും.ചിലപ്പോൾ പെണ്ണുങ്ങളോട് കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ”
ഒന്ന് ചിണുങ്ങി ദേഷ്യം അടക്കി അൻവർ പറഞ്ഞു
ഊർമിള ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു ശേഷം തുടർന്നു
“നീ പേടിക്കണ്ട അവന്മാരുടെ ചെപ്പടി വിദ്യ എന്റടുത്തു ഏൽക്കില്ല ”
“ഒരു കാര്യം കൂടി ”
“മം ..ഇനി എന്താണാവോ ..?”
“ടീച്ചർ മീനങ്ങാന്ന് ഉടുത്ത നീല സാരി ഉടുക്കണ്ട”
“അതെന്താ ..?”
“അതിൽ ഇടക്കൊക്കെ വയറു ഭാഗം എല്ലാം കണ്ണാടി പോലെ കാണും ”
ഊർമിള ഒന്ന് ചൂളി.പൊക്കിൾ ചുഴി കണ്ട് കാണും എന്ന് അവൾ ഊഹിച്ചു
“നീ വെല്ലോം കണ്ടോ ..?”
“മം ”
അൻവർ നേരെ നോക്കാതെ പറഞ്ഞു
ഊർമിള എന്ത് പറയണം എന്ന് അറിയാതെ പുറത്തേക്ക് നോക്കി.ശേഷം തുടർന്നു
“ഇനി അത് ഉടുക്കില്ല ”
“ചക്കര ടീച്ചറമ്മ”
അൻവറിന്റെ ടീച്ചറമ്മ എന്നുള്ള വിളി കേട്ടപ്പോൾ തന്നെ ഊർമിളയുടെ കണ്ണ് അറിയാതെ നിറഞ്ഞു.അവളുടെ മനസ്സ് ഒന്ന് തണുത്തു.അൻവറിനോടുള്ള ഇഷ്ടവും വർധിച്ചു.
“ചേച്ചി ചോറെടുത്തു വെച്ചു ”
ഗോമതിയുടെ വിളി കേട്ടാണ് ഊർമിള ചിന്തയിൽ നിന്നും ഉണർന്നത്.
“മം ദാ വരുന്നു”
ഗോമതി അടുക്കയിലേക്ക് പോയി.
ഊർമിള അൻവറിന്റെ പ്രൊഫൈൽ പിക് ഒന്നൂടി നോക്കിയ ശേഷം അത് അവളുടെ ഫോണിൽ സേവ് ചെയ്തു എന്നിട്ട് നേരെ ഊണ് മേശയിലേക്ക് നടന്നു.
പുലർച്ചയോടെ സ്റ്റേഷനിൽ അൻവർ എത്തി.കൂടെ ഉണ്ടായിരുന്ന
Bro backi illea bro
ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ
മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️
ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?
Please upload next part bro