അൻവർ പുറത്തേക്ക് ഇറങ്ങി. വളരെ തിരക്കുള്ള സിറ്റി. എത്ര വർഷം ആയി അയാൾ ഇതെല്ലാം കാണുന്നു എങ്കിലും എന്തോ ഒരു കാന്തിക ശക്തി ഉണ്ട് അവിടെ.
ബാംഗ്ലൂരിലേക്ക് ചേക്കേറിയ നാള് മുതൽക്കേ തന്റെ സ്വഭാവത്തെ കാര്യമായി തന്നെ ആ നഗരം സ്വാധീനിച്ചിട്ടുണ്ട്. മനസ്സിൽ ഉണ്ടായ മുറിവുകളും ഒറ്റപെടലുകളും ഇല്ലാതാക്കിയത് ഈ നഗരമാണ്. പക്ഷെ എന്തോ നഗരത്തോളം അവിടുത്തെ ആളുകളെ അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല.
നഗരത്തിലൂടെ അല്പമൊന്ന് നടന്നു. ആളുകളും ആഘോഷങ്ങളും നഗരത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു. അൽപ്പം നടന്ന ശേഷം ഒരു സിഗററ് എടുത്തു പുകച്ചു. കുറച്ചു നേരം അവിടെ സമയം ചിലവിട്ട ശേഷം പതിവായി പോകുന്ന റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു രാത്രിയിലേക്ക് ആവിശ്യമായ ഭക്ഷണവും വാങ്ങി അവൻ മുറിയിലേക്ക് നടന്നു.
മുറിയിൽ ചെന്നപാടെ ഡ്രസ്സ് മാറി ഒരു സിഗരറ്റു പുകച്ചു ബാൽക്കണിയിൽ പോയി നിന്നു. അവിടെയാണ് ആലോചനയുടെ താഴ്വര ഉള്ളത്. കുറെ നേരം അവിടെ സമയം പാഴാക്കി നേരെ കട്ടിലിൽ പട ഒരു വീഴ്ച.
വെറുതെ ഒന്ന് ഫേസ്ബുക്കിൽ കയറി. ഊർമിളയുടെ മെസ്സേജുകൾ അൻവർ കണ്ടു. അയാൾ അത് ഓപ്പണാക്കി.
‘ഹായ് ‘
‘എങ്ങനുണ്ട് ജോബ്..? ‘
അൻവർ മെസ്സേജുകൾ വായിച്ചു. ഊർമിള അപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. തിരിച്ചു റിപ്ലൈ ഇടണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു. അവൻ അവളുടെ പ്രൊഫൈൽ പിക് നോക്കി പഴയത് മാറ്റിയിട്ടുണ്ട്. ഇത് ഊർമിളയുടെ സിംഗിൾ പിക് ആണ്. ഈ പ്രായത്തിലും അവളുടെ സൗന്ദര്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. കുറച്ച് കൂടിയോ എന്നെ ഉള്ളു സംശയം.
അൻവർ അവളുടെ ഭർത്താവിനെ മനസ്സിൽ തെറി പറഞ്ഞു പോയി. ഇവനൊക്കെ എന്തൊരു ഭാഗ്യമാണ് അസൂയ ആണുങ്ങളിലും ഉണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. പെട്ടന്നാണ് ഊർമിള ഓൺലൈനിൽ വന്നത്. അൻവർ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച പോലെ റിപ്ലൈ കൊടുത്തു.
‘ഹലോ.ജോലി നന്നായി പോകുന്നു ‘
അൻവറിന്റെ മെസ്സേജ് കണ്ടപ്പോൾ ഊർമിളക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്. അവൾ തന്റെ കൈയിലുള്ള പുസ്തകം മാറ്റി വെച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.
‘സുഖമാണോ നിനക്ക്..? ‘
‘മം ‘
അൻവറിന് മെസ്സേജ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും അത് പ്രകടമാക്കാതെ ആയിരുന്നു റിപ്ലൈ ചാറ്റ് തുടങ്ങിയത്.
Onnu continue cheythude
??????
ഇതിന്റെ ബാക്കി കഥ എവിടെ . കൊല്ലം ഒന്നാവാറായേ
Correct
Do eni ഇതിൻ്റ ബാക്കി എന്ന . നല്ല Stories എഴുതി moonjipichattu പോയി കളഞ്ഞു..മഹൻ
Aralipoovu baki idumoo 1 month ayi
Plz reply Adhi bro
Aralipoovu next part plzz bro onnu pettanu ?????????????????????
അരളി പൂവ് അടുത്ത തന്നെ ഉണ്ടാവുമോ
Adutha part epo varum
ഊർമിള ടീച്ചർ ആയിട്ട് പ്രവീണ സൂപ്പർ…അവളെ ഓർത്തു കഥ വായിക്കുമ്പോ തന്നെ കമ്പി ആകും…പ്രവീണ അത്രയ്ക്ക് കിടിലൻ ചരക്കാണ്.. ഇടയ്ക്കിടയ്ക്ക് കഥയിൽ പ്രവീണയുടെ സാരിയിൽ ഉള്ള ഇത് പോലുള്ള പിക്സ് കൂടി ചേർത്താൽ ഒന്നുടെ ഫീൽ കിട്ടിയേനെ…
കൊള്ളാം തുടരുക ???
ശരിക്കും നന്നായിരിക്കുന്നു.
Waiting next Part
ബീന മിസ്സ്.
താങ്ക്യൂ മിസ്സ് ❤️
Adhi bro aralippoovu thudarunnundo?
ഉറപ്പായും ബ്രോ ✌️
Sooper മച്ചാ…നന്നായിതന്നെ മൂവ് ചെയ്യുന്നുണ്ട്. അടുത്തഭാഗം അധികം വൈകാതെ എഴുതൂ…കൂടെ അരളിപൂവും പരിഗണിക്കണം.
Tnks bro?
ആദി,
എവിടെ ആയിരുന്നു ഇത്രയും നാൾ കഥ കഥ കാത്തിരിക്കുകയായിരുന്നു വായിച്ച ശേഷം പറയാം.
ബീന മിസ്സ്.
ഓക്കേ മിസ്സ് ?❤️
Love കൂടി ചേർക്ക് broo vere level aavum
✌️❤️
Love konduva bro polikum
നോക്കാം ❤️
Polichu bro oru rekhem illa adutha part nayi wait cheyunnu??
❤️
Aralipoovu baki epol varum
Hai bro
നല്ലൊരു കഥ ആണ്
ഒത്തിരി ഇടവേളകൾ ഇല്ലാതെ
കഥ ഇടുമെന്ന് പ്രതീക്ഷിക്കുന്നു
✌️❤️
❤❤❤
❤️
നന്നായിട്ടുണ്ട് ബ്രോ
❤️?
Vaikiyalum vannallo super
??
ആദി ബ്രോ എന്നാ പോക്കാണ് പോകുന്നേ നിർത്തിപ്പോയെന്നാ കരുതിയെ എന്തായാലും വന്നല്ലോ സന്തോഷം 3 ഭാഗവേ വന്നുവെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ട കഥയാണിത്.അൻവറിനേയും അവന്റെ ജീവിതനുബവങ്ങളും ഓർമ്മയിൽ തന്നെയുണ്ട്.ഊർമിള ടീച്ചറെയും ഒത്തിരി ഇഷ്ടമാ? മച്ചാൻ ഇത് complete ചെയ്യണം ഇങ്ങനെ ഡിലേ ആക്കരുത് ok. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
താങ്ക്സ് സാജിർ ❤️
Super ❤❤❤
അടുത്ത പാർട്ട് ഇത്രയും delay ആക്കില്ലെന്നു പ്രതീക്ഷിക്കുന്നു
ശ്രമിക്കാം ബ്രോ ?
നന്നായിട്ടുണ്ട് ബ്രോ
അടുത്ത പാർട്ട് വേഗം ഉണ്ടാകുമോ
ശ്രമിക്കാം ബ്രോ ?