ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007] 412

‘നിന്റെ പിണക്കം മാറിയപ്പോ ഞാൻ എന്ത് ഹാപ്പി ആയെന്നു അറിയോ ഞാൻ ‘

‘മം.. ടീച്ചർ ഇപ്പോഴും അവിടെ തന്നെയാണോ പഠിപ്പിക്കുന്നെ..? ‘

‘അതേടാ.അച്ഛന്റെ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. നിന്റെ കുറച്ചു പഴയ പോസ്റ്റുകൾ നോക്കിയപ്പോളാണ് അറിഞ്ഞത് ‘

‘മം.’

‘നീ എന്താ നാട്ടിൽ വന്നിട്ട് എന്നെ കാണാതെ പോയത്..? ‘

‘കണ്ടിട്ട് ഇപ്പൊ എന്തിനാ..? ‘

‘പിണക്കം മാറിയില്ലേ…?
എല്ലാം മറന്നു കള മോനെ ‘

‘പിണക്കം ഒന്നുമില്ല പക്ഷെ ഒന്നും എന്നോട് മറക്കാൻ പറയരുത് പ്ലീസ് ‘

ഇനിയും പഴയ വിഷയം ചർച്ച ചെയ്യണ്ടാന്ന് അവൾക്ക് തോന്നി.

‘മം… ബാംഗ്ലൂർ എങ്ങനുണ്ട്..? ‘

‘നൈസ് ‘

‘എത്ര കാലമായി അവിടെ..? ‘

‘4, 5 വർഷമായി ‘

‘നീ പുറത്തേക്കൊന്നും നോക്കുന്നില്ലേ..? ‘

‘ഇപ്പൊ ഇല്ല.. !’

‘ഇപ്പോ ഇല്ലെങ്കിൽ പിന്നെ എപ്പോഴാ… ഏജ് കൂടുവാ അറിയോ ‘

‘സാരമില്ല. എന്റെ കാര്യം അല്ലെ ‘

‘നീ ഒരുപാട് മാറിപ്പോയി വല്യ ആളായല്ലോ ‘

‘മം പിന്നെ മാറാതെ പറ്റുമോ ‘

‘അവിടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടോ നിനക്ക്..? ‘

‘മം. കുറവാ ‘

‘മം എന്തുപറ്റി. കുറയാൻ ‘

‘ആരെയും നമ്പാൻ കൊള്ളില്ല ‘

അൻവറിന്റെ റിപ്ലൈ ഊർമിളക്ക് ശെരിക്കും മനസ്സിൽ തട്ടി.പക്ഷെ അവനോട് ഇനി ഒരു പിണക്കത്തിന് ഇടവരരുത് എന്ന് അവൾ തീരുമാനിച്ചിരുന്നു.

‘എടാ ലൈഫിൽ ഒരു പാർട്നെറൊക്കെ വേണ്ടേ..? ‘

‘വേണ്ട.. !’

‘എന്താ സന്യാസമാണോ ഉദ്ദേശം ‘

‘അല്ല.. ‘

‘പിന്നെ..? ‘

‘ഒരു ചായ കുടിക്കാൻ എന്തിനാ ചായക്കട വാങ്ങുന്നെ ‘
ഇപ്പൊ താൻ എന്ത് പറഞ്ഞാലും ഊർമിള പോവില്ലന്നു അവനു അറിയാമായിരുന്നു.അതുമാത്രമല്ല പണ്ടത്തെ പോലെ ഒരു ഗുഡ് ഇമേജ് അവനിപ്പോ ആഗ്രഹിക്കുന്നില്ല.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

41 Comments

Add a Comment
  1. Onnu continue cheythude

  2. ഇതിന്റെ ബാക്കി കഥ എവിടെ . കൊല്ലം ഒന്നാവാറായേ

    1. Do eni ഇതിൻ്റ ബാക്കി എന്ന . നല്ല Stories എഴുതി moonjipichattu പോയി കളഞ്ഞു..മഹൻ

  3. Aralipoovu baki idumoo 1 month ayi

  4. Plz reply Adhi bro

  5. Aralipoovu next part plzz bro onnu pettanu ?????????????????????

  6. അരളി പൂവ് അടുത്ത തന്നെ ഉണ്ടാവുമോ

  7. Adutha part epo varum

  8. കാലകേയൻ

    ഊർമിള ടീച്ചർ ആയിട്ട് പ്രവീണ സൂപ്പർ…അവളെ ഓർത്തു കഥ വായിക്കുമ്പോ തന്നെ കമ്പി ആകും…പ്രവീണ അത്രയ്ക്ക് കിടിലൻ ചരക്കാണ്.. ഇടയ്ക്കിടയ്ക്ക് കഥയിൽ പ്രവീണയുടെ സാരിയിൽ ഉള്ള ഇത് പോലുള്ള പിക്സ് കൂടി ചേർത്താൽ ഒന്നുടെ ഫീൽ കിട്ടിയേനെ…

  9. കൊള്ളാം തുടരുക ???

  10. Beena. P (ബീന മിസ്സ്‌ )

    ശരിക്കും നന്നായിരിക്കുന്നു.
    Waiting next Part
    ബീന മിസ്സ്‌.

    1. താങ്ക്യൂ മിസ്സ്‌ ❤️

  11. Adhi bro aralippoovu thudarunnundo?

    1. ഉറപ്പായും ബ്രോ ✌️

  12. Sooper മച്ചാ…നന്നായിതന്നെ മൂവ് ചെയ്യുന്നുണ്ട്. അടുത്തഭാഗം അധികം വൈകാതെ എഴുതൂ…കൂടെ അരളിപൂവും പരിഗണിക്കണം.

    1. Tnks bro?

  13. Beena. P (ബീന മിസ്സ്‌ )

    ആദി,
    എവിടെ ആയിരുന്നു ഇത്രയും നാൾ കഥ കഥ കാത്തിരിക്കുകയായിരുന്നു വായിച്ച ശേഷം പറയാം.
    ബീന മിസ്സ്‌.

    1. ഓക്കേ മിസ്സ്‌ ?❤️

  14. Love കൂടി ചേർക്ക് broo vere level aavum

    1. ✌️❤️

  15. Love konduva bro polikum

    1. നോക്കാം ❤️

  16. Polichu bro oru rekhem illa adutha part nayi wait cheyunnu??

    1. ❤️

      1. Aralipoovu baki epol varum

  17. Hai bro

    നല്ലൊരു കഥ ആണ്
    ഒത്തിരി ഇടവേളകൾ ഇല്ലാതെ
    കഥ ഇടുമെന്ന് പ്രതീക്ഷിക്കുന്നു

    1. ✌️❤️

    1. ❤️

  18. രുദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ

    1. ❤️?

  19. Vaikiyalum vannallo super

  20. ആദി ബ്രോ എന്നാ പോക്കാണ് പോകുന്നേ നിർത്തിപ്പോയെന്നാ കരുതിയെ എന്തായാലും വന്നല്ലോ സന്തോഷം 3 ഭാഗവേ വന്നുവെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ട കഥയാണിത്.അൻവറിനേയും അവന്റെ ജീവിതനുബവങ്ങളും ഓർമ്മയിൽ തന്നെയുണ്ട്.ഊർമിള ടീച്ചറെയും ഒത്തിരി ഇഷ്ടമാ? മച്ചാൻ ഇത് complete ചെയ്യണം ഇങ്ങനെ ഡിലേ ആക്കരുത് ok. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. താങ്ക്സ് സാജിർ ❤️

  21. Super ❤❤❤

    അടുത്ത പാർട്ട്‌ ഇത്രയും delay ആക്കില്ലെന്നു പ്രതീക്ഷിക്കുന്നു

    1. ശ്രമിക്കാം ബ്രോ ?

  22. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട്‌ വേഗം ഉണ്ടാകുമോ

    1. ശ്രമിക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *