ഉർവശി ശാപം ഉപകാരം 2 [Danilo] 510

 

അല്പം കഴിഞ്ഞു ഗോഗുൽ സിന്ധുവിന്റെ മടിയിൽ തലചായ്ച്ചു ഉറക്കവയ്. സിന്ധു ഒരു പുതിപ്പെടുത്തു അവനെ മുടി, തണുപ്പുകൊള്ളാതെ കിടത്തി ഉറക്കി. 5 മാണിയോട് കൂടി ഗ്ലാടിസ് സിസ്റ്റർ ഹോസ്പിറ്റലിൽ എത്തി. സിസ്റ്ററിന്റെ കണ്ടതും മുത്തശ്ശി അവരുടെ അടുത്തേക് ചെന്നു.

 

ഓമന : സിസ്റ്റർ ഇത്രയും നേരത്തെ വരണ്ടായിരുന്നല്ലോ

 

സിസ്റ്റർ : ഓ, അത് സാരമില്ല. നേരത്തെ അറിയിച്ചിരുനെങ്കിൽ നിങ്ങൾക്കു മഠത്തിൽ വന്നു ഒന്ന് ഉറങ്ങിയിട്ട് ഇങ്ങു വന്നാൽ മതിയായിരുന്നല്ലോ.

 

ഓമന : അയ്യോ, അത് സാരമില്ല. ഇത്രമൊക്കെ ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നതുതന്നെ തന്നെ വലിയ കാര്യമാ..

 

സിസ്റ്റർ : ഇതൊക്കെയല്ലേ അമ്മേ എന്നെകൊണ്ട് പറ്റു.. അതാരാ?

 

ഗ്ലാടിസ് സിസ്റ്റർ തന്റെ മടിയിൽ ഗോഗുലിനെ ഉറക്കി കിടത്തി അവന്റെ പുറത്തു തല ഒരു വശത്തേക്കു ചെരിച്ചു വെച്ചു കിടന്നുറങ്ങുന്ന സിന്ധുവിനെ ചുണ്ടി കാണിച്ചു ചോദിച്ചു.

 

ഓമന : ഓഹ്, അത് പ്രസന്നന്റെ ഭാര്യ. ഒരാഴ്ച ലീവ് എടുത്തു ഞങ്ങളുടെ കൂടെ വന്നതാ. അവൾക്കിപ്പോ അവൻ മതി.

 

സിസ്റ്റർ : ഓഹ്, മരുമോളനല്ലേ, പക്ഷെ പെട്ടന്ന് കണ്ടാൽ അവന്റെ അമ്മയാണെന്നേ പറയു. ഇവിടുന്നു നോക്കുമ്പോൾ അവന്റെ നല്ല മുഖചായ.

 

മുത്തശ്ശി അവരെ, വിളിക്കാൻ തിരിഞ്ഞു നടന്നു.

 

സിസ്റ്റർ : വേണ്ട, അവരെ വിശ്രമിച്ചോട്ടെ. നമുക്കു ഒരു ചായ കുടിച്ചിട്ട് വരാം.

അങ്ങനെ മുത്തശ്ശിയും സിസ്റ്ററും അവിടുത്തെ കാന്റീനിലേക്കു പോയി ഓരോ ചായ കുടിക്കാൻ ആരംഭിച്ചു. ചായ കുടിക്കുന്നതിനിടയിൽ മുത്തശ്ശിയുടെ മുഖം വല്ലാതെഇരിക്കുന്നത് സിസ്റ്റർ ശ്രെദ്ദിച്ചു.

The Author

19 Comments

Add a Comment
  1. Danilo comeback please

  2. Evide next part evide

  3. next part ??

  4. Danilo next part ??

  5. Danilo bro enthaey next part ??

  6. ബാക്കി വേഗം താ മോനെ. സൂപ്പർ

  7. അമ്പാൻ

    തീ……..❤️‍🔥

  8. അടിപൊളി പാർട്ട്‌ ആയിരുന്നു 👌🏻👌🏻👌🏻

  9. Great reminds me of Pamman ‘s poochakkannulla pennungal’. Bring back that nun line, it has further scope.

  10. Gladis സിസ്റ്റർ ബാക്ക് plz

  11. Please send next part

  12. നന്ദുസ്

    സൂപ്പർ… നല്ല കിടു അവതരണം..👏👏
    സൂപർ ഫീൽ ആണു വായിക്കാൻ…
    നല്ല പച്ചയായ എഴുതും,വിവരണവും….
    ഒട്ടും ലാഗടിപ്പിക്കാതെ ഉള്ള താങ്കളുടെ എഴുത്തിൻ്റെ ശൈലി എടുത്തു പറയാനുള്ള ഒരു പ്രത്യേകത ആണു….💚💚💚
    ഗ്ലാഡിസ് സിസ്റ്ററിൻ്റെ ഇറ്റലി പോക്ക് വല്ലാത്തൊരു നഷ്ടമാണ് നമുക്ക് തന്നിരിക്കുന്നത്…🥹🥹
    എത്രയും പെട്ടെന്ന് ഗ്ലാഡിസിനെ തിരിച്ചുകൊണ്ടുവരണം..🙏🙏🤪🤪
    ആകാംക്ഷയാണ് പ്രമിളയുടെ പ്രതികരണം എന്താണെന്നറിയാൻ… കൂടാതെ ഗോകുലിൻ്റെ പടവലങ്ങ തേരോട്ടം കാണുവാനും…💞💞💞
    സ്നേഹത്തോടെ നന്തൂസ്…💚💚

  13. Super next part vegam upload cheyyana

  14. കേരളീയൻ

    താങ്കളുടെ രണ്ടു കഥകൾ പൂർത്തിയാകാതെ കിടക്കുന്നു ?????

  15. Powli 😍 വേഗം പോരട്ടെ ബാക്കി

Leave a Reply

Your email address will not be published. Required fields are marked *