അടുക്കളയിൽ നിന്ന് സുലൈമാന്റെ ചോദ്യം കേട്ട ഇത്താക്ക് കയ്യിൽ ഉള്ള മീൻ ചട്ടി എടുത്ത് അങ്ങേരുടെ തലയിൽ അടിക്കാൻ ആന്ന് തോന്നിയത് .സുലൈമാന് അത് പറയാം. മത്തങ്ങയും പപ്പായയും എങ്ങനെയാണ് നമ്മുടെ ഇത്ത അകത്ത് കയറ്റുക. ഇങ്ങേർ തിന്നുകയും ഇല്ല തിന്നുന്നതിനെ കുറ്റം പറയുകയും ചെയ്യും.
” സജ്നാ… ഫിദാ … ഇങ്ങളെ കാര്യത്തില് ബാപ്പ ഒരു തീരുമാനം എടുത്തിട്ടുണ്ട് “
“എന്താണ് ബാപ്പ, ങ്ങങ്ങളെ ഇനി കോളേജിൽ വിടില്ലെ?” ചോറ് ചവച്ചിരക്കി സജ്ന ചോദിച്ചു
” ഉം…. അത് മാത്രമല്ല ……. ഇങ്ങള് രണ്ടിന്റേയും കല്യാണം”
“കല്യാണമോ?” സജ്നയുടെ കണ്ണുകൾ വിടർന്നു.
“അതെ …… നമ്മടെ ഹൈദ്രോസ് ഹാജിയുടെ മക്കൾ…. അനസും അനീസും … ഇരട്ടകളാ… ദുബായിൽ ചെമ്മീൻ പൊടിയുടെ ബിസിനസ്സ് ആണ് “
ഇത് കേട്ട സജ്നയുടേയും ഫിദയുടേയും മനസ്സിൽ മഞ്ഞ് മഴ പെയ്തെങ്കിലും രണ്ട് പേരും ഒന്നിച്ച് പറഞ്ഞു:
“പറ്റൂല്ല വാപ്പ, ഞങ്ങൾക്ക് രണ്ടാൾക്കും ഒരു ചെക്കൻ മതി … ഇലെങ്കിൽ ഞങ്ങൾ ഇവിടെ തന്നെ ഇങ്ങനെ ഇങ്ങളുടെ പൈസ തിന്ന് മുടിപ്പിച്ച് ഇരിക്കും “
അവരുടെ മറുപടി കേട്ട അടുകളയിൽ നിന്ന് വരുകയായിരുന്ന റംലയുടെ കൈയിലെ മീൻ ചട്ടി നിലത്ത് വീണു…… സുലൈമാന്റെ വളി പോയി…. മൂലയിൽ ഇരിന്നിരുന്ന പല്ലി ബോധം കെട്ട് വീണു…. അപ്പുറത്തെ വീട്ടിലെ പരദൂഷണം തള്ളയുടെ ചെവി അടിച്ചു പോയി …… കവലയിലെ ട്യൂബ് സൈറ്റ് കത്തി പോയി ….. പുതിയ രാജ്യം നോക്കി കൊണ്ടിരുന്ന മോദിജിയുടെ കൈയിൽ നിന്ന് ഗ്ലോബ് നിലത്ത് വീണു…നേപ്പാളിൽ ഭൂമി കുലുങ്ങി… ഭൂമി തന്നെ കുലുങ്ങി വിറച്ചു……
സൈക്കോ ഷമിയെ പോലെ കസേരയിൽ ചാടി എഴുന്നേറ്റ സുലൈമാൻ അലറി
” എന്താണ് പറഞ്ഞത് നായ്ക്കളെ …… ഇവിടെ ഒരെണ്ണം കെട്ടുമ്പോൾ തന്നെ ഒരാണിന് പിരാന്ത് വരും, അപ്പോഴാണ് രണ്ട് പെണ്ണ്. ഞാൻ ജീവനോടെ ഇരിക്കുംമ്പോൾ ഇത് നടക്കില്ല “
“എന്നാൽ വാപ്പ മയത്തായിട്ട് മതി” സജ്ന തിരിച്ചടിച്ചു.
” മോളേ സജ്നാ….. “
” ഒന്ന് പോ വാപ്പ …… ഞങ്ങൾ കെട്ടുന്നെങ്കിൽ ഒരാളെയെ കെട്ടു … ഇലെങ്കിൽ വേണ്ട “
Adipoly., Nalla flow.. epola adtha part
Katta waiting !!
Maybe tomorrow 11/12
ഊ…. മല്ലു ചേട്ടാ….. ചിരിച്ച് ചിരിച്ച് ഊപ്പാട് പോയി.
കഥ വന്നിട്ട് കുറ ദിവസായി. ഇന്നാണ് വായിക്കാൻ പറ്റിയത്. വൈകിയത് ക്ഷമിക്കുമല്ലോ….?
????
Khshamichu
Adangaan patande
ദൈവം രക്ഷിക്കട്ടെ!
Super!
?
അടിപൊളി ആയിട്ടുണ്ട്. നെക്സ്റ്റ് പാർട്ട് പെട്ടന്ന് പൊന്നോട്ടെ..
Thanks bruh
സൂപ്പർ സുലൈമാൻ മൂന്ന് പേരെയും കളിക്കട്ടെ
അയാളെ കൊണ്ട് അതൊന്നും കൂട്ടിയാൽ കൂടില്ല.
Kadha kalakki chetta enikkum kothiyaavunnu kalikkan
ഒന്ന് അടങ്ങ് ചിത്രേ
നർമം കലർന്ന കമ്പി.
കലക്കി. മലപ്പുറം, കോയിക്കോട് (കോഴിക്കോട്) ഡയലോഗ് കൂടി ആയപ്പോൾ പൂർണ്ണത കൈവരിച്ചു.
അടുത്ത പാർട് ഒട്ടും താമസിപ്പിക്കരുത് എന്ന റിക്വസ്റ്റ് മാത്രമേയുള്ളൂ.
??
കഥയും കഥയുടെ പേരും മറക്കരുത്.
കവി ഉദ്ദേശിച്ചത്?
??
?
Ugran …????????
Thanku thanku
? good
??
Adutha bhaagam varatte
Ok
അടുത്ത പാർട്ട് എവിടെ
Varum…varathirikkilla
sulaimaan kalikatey maakaley….
Sulaiman muthaanu
haa .. next part enaa
Kurachu thirakkil aanu, pettanu idan sramikkam, story line onnum manassil illa
okk
???
?
Polichallo bro..sirichu..sirichu pandaaradangi bro .adutha parttinu Katya waiting
Ivan enne trolliyathaano???
Nannaiyittund
? thanks
Cinema kaanunna feel
??
Sooparayi machane.chirichu chirichu oru vazhikkayi.
??
Suu…… p… e. rrrrr
Thanks ❤️
Super Bhai
Thanks bruh
Pwolichu brother… കമ്പിയും കളിയും ഒക്കെ കൂടി തകർത്തു
ഏരിയ മാറ്റി പിടിച്ചല്ലേ…. എന്നാലും മുകളിലേക്കു നോക്കിയപ്പോൾ റംല കണ്ട കറങ്ങാത്ത ഫാൻ…ഓർത്തപ്പോൾ ചിരിക്കാനും ചിന്തിക്കാനും പറ്റിയ ഉപമ… പൊളിച്ചുട്ടോ… ഈ പാർട്ട്
??
തുടക്കം കൊള്ളാം
Thanks