ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller] 551

അടുത്ത ദിവസം ഉച്ച ഭക്ഷണ സമയത്ത് സജ്ന ഫിദയേയും കൂട്ടി സ്റ്റാഫ് റൂമിൽ എത്തി. ളുഹർ നമസ്ക്കാരത്തിന്റെ സമയം ആയതിനാൽ നാസർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ചോറ് കഴിക്കുന്നതിനിടെ രണ്ടും ഒന്നിച്ച് കയറി വരുന്നത് കണ്ട അവന്റെ മനസ്സിൽ ലഡു പൊട്ടി. പടചോനെ രണ്ടും എന്നെ കാണാൻ തന്നെ ആവണേ വരുന്നത് എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന എല്ലാം പടച്ചോൻ ആദ്യം തന്നെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

“ഉസ്താദേ ഒരു സംശയം ചോയ്ക്കാൻ വന്നതാണ് ഞങ്ങൾ ” നാസറിന്റെ മേശക്ക് മുന്നിൽ നിലയുറപ്പിച്ച സജ്ന പറഞ്ഞു. ചോറ് അണ്ണാക്കിൽ കുടുങ്ങിയ അവസ്ഥ ആയി നാസറിന് .

” സംശയം ഒക്കെ അവിടെ നിൽക്കട്ടെ … എന്താ രണ്ടിന്റേയും പേര് ? അത് ആദ്യം പറ “

” ഞാൻ സജ്ന ഈ കുട്ടി ഫിദ ” രണ്ട് പേരും അവനെ നോക്കി ചിരിച്ചു.

“ഈ കുട്ടിക്ക് നാവില്ലേ? ഇവൾടെ പേര് ഇവൾ പറയട്ടെ” ഫിദയെ നോക്കി നാസർ പറഞ്ഞു. ഫിദ നിന്ന് വിയർക്കാൻ തുടങ്ങി

“അയ്യോ ഉസ്താദേ ഇവൾക്ക് മിണ്ടാൻ പറ്റൂല്ല…. ജന്മനാ പൊട്ടത്തി ആണ് ” സജ്നയുടെ മറുപടി കേട്ട് ഫിദ അവളുടെ കാലിൽ ചവിട്ടി .

” ഉസ്താദേ എനക്ക് മിണ്ടാൻ പറ്റും ഇവൾ കളളം പറയുന്നതാണ് ” ഫിദയുടെ മറുപടി കേട്ട് നിസാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല. തല കസേരയിലേക്ക് വെച്ച് കൊണ്ട് ലവൻ ചിരി തുടർന്നു.

കോഴി കരയുന്നത് പോലെ ഉള്ള അവന്റെ ചിരി കേട്ട സജ്ന ഫിദയുടെ അടുത്തേക്ക് ചേർന്ന് നിന്ന് ചെവിയിൽ പറഞ്ഞു:

“എടീ ഇയാൾ എന്ത് ദുരന്തം ആണ്? ഇങ്ങനെ ചിരിക്കാൻ ഈടെ ഇപ്പ എന്താ ഉണ്ടായെ? ആംബുലൻസ് വിളിക്കണ്ടി വരോ?”

” എനിക്കറിഞ്ഞൂടാ …. ഇനി ഭ്രാന്താണോ ? ദേ ദേ ആള് നോക്കണ്… “

സിരിച്ച് സിരിച്ച് ചാവാറായ നാസറിനെ നോക്കി അവർ മുഖത്ത് ചിരി വരുത്തി നിന്നു.

“നിങ്ങള് രണ്ടാളും കൊള്ളാം കെട്ടോ….. അല്ല ഷാജിത … “

“ഷാജിത അല്ല ഉസ്താദേ… സജ്ന സജ്ന ” സജ്ന ഇടപ്പെട്ടു.

The Author

MALLU STORY TELLER

52 Comments

Add a Comment
  1. Periloke enthirikunu

    Adipoly., Nalla flow.. epola adtha part
    Katta waiting !!

    1. Mallu story teller

      Maybe tomorrow 11/12

  2. പൊന്നു.?

    ഊ…. മല്ലു ചേട്ടാ….. ചിരിച്ച് ചിരിച്ച് ഊപ്പാട് പോയി.
    കഥ വന്നിട്ട് കുറ ദിവസായി. ഇന്നാണ് വായിക്കാൻ പറ്റിയത്. വൈകിയത് ക്ഷമിക്കുമല്ലോ….?

    ????

    1. Mallu story teller

      Khshamichu

  3. Adangaan patande

    1. Mallu story teller

      ദൈവം രക്ഷിക്കട്ടെ!

    1. Mallu story teller

      ?

  4. അടിപൊളി ആയിട്ടുണ്ട്. നെക്സ്റ്റ് പാർട്ട് പെട്ടന്ന് പൊന്നോട്ടെ..

    1. Mallu story teller

      Thanks bruh

  5. സൂപ്പർ സുലൈമാൻ മൂന്ന് പേരെയും കളിക്കട്ടെ

    1. Mallu story teller

      അയാളെ കൊണ്ട് അതൊന്നും കൂട്ടിയാൽ കൂടില്ല.

  6. Kadha kalakki chetta enikkum kothiyaavunnu kalikkan

    1. Mallu story teller

      ഒന്ന് അടങ്ങ് ചിത്രേ

  7. നർമം കലർന്ന കമ്പി.
    കലക്കി. മലപ്പുറം, കോയിക്കോട് (കോഴിക്കോട്) ഡയലോഗ്‌ കൂടി ആയപ്പോൾ പൂർണ്ണത കൈവരിച്ചു.
    അടുത്ത പാർട് ഒട്ടും താമസിപ്പിക്കരുത് എന്ന റിക്വസ്റ്റ് മാത്രമേയുള്ളൂ.

    1. Mallu story teller

      ??

    2. കഥയും കഥയുടെ പേരും മറക്കരുത്.

      1. Mallu story teller

        കവി ഉദ്ദേശിച്ചത്?

    1. Mallu story teller

      ?

  8. Ugran …????????

    1. Mallu story teller

      Thanku thanku

    1. Mallu story teller

      ??

  9. Adutha bhaagam varatte

    1. Mallu story teller

      Ok

  10. അടുത്ത പാർട്ട്‌ എവിടെ

    1. Mallu story teller

      Varum…varathirikkilla

  11. sulaimaan kalikatey maakaley….

    1. Mallu story teller

      Sulaiman muthaanu

      1. haa .. next part enaa

        1. Mallu story teller

          Kurachu thirakkil aanu, pettanu idan sramikkam, story line onnum manassil illa

    1. Mallu story teller

      ?

  12. Vikramadithyan

    Polichallo bro..sirichu..sirichu pandaaradangi bro .adutha parttinu Katya waiting

    1. Mallu story teller

      Ivan enne trolliyathaano???

  13. Nannaiyittund

    1. Mallu story teller

      ? thanks

  14. Cinema kaanunna feel

    1. Mallu story teller

      ??

  15. Sooparayi machane.chirichu chirichu oru vazhikkayi.

    1. Mallu story teller

      ??

  16. Suu…… p… e. rrrrr

    1. Mallu story teller

      Thanks ❤️

  17. Super Bhai

    1. Mallu story teller

      Thanks bruh

      1. Pwolichu brother… കമ്പിയും കളിയും ഒക്കെ കൂടി തകർത്തു

  18. നന്ദൻ

    ഏരിയ മാറ്റി പിടിച്ചല്ലേ…. എന്നാലും മുകളിലേക്കു നോക്കിയപ്പോൾ റംല കണ്ട കറങ്ങാത്ത ഫാൻ…ഓർത്തപ്പോൾ ചിരിക്കാനും ചിന്തിക്കാനും പറ്റിയ ഉപമ… പൊളിച്ചുട്ടോ… ഈ പാർട്ട്

    1. Mallu story teller

      ??

  19. സുഹറ ബീവി

    തുടക്കം കൊള്ളാം

    1. Mallu story teller

      Thanks

Leave a Reply

Your email address will not be published. Required fields are marked *