ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller] 407

“എടാ പട്ടി തെണ്ടി നായി “സജ്‌ന പിറകിൽ നിന്നും വിളിച്ചു.

“ഹേയ് ആരാണ് ഈ ഭരണി പാട്ടു പാടുന്നത് ??” സിറാജ് ചുറ്റും നോക്കി ..

“അള്ളാഹ് …ആരാ ഇത് സജ്ന കുട്ടിയല്ലേ……..നീ എപ്പോ വന്നു…ഞാൻ കണ്ടില്ലല്ലോ?”

“ആടാ നായി…ഓളെ കണ്ടപ്പോൾ നീ എന്നെ കണ്ടില്ല അല്ലേ …..” അവന്റെ അടുത്ത വന്ന സജ്‌ന സിറാജിന്റെ വയറിൽ കയ്യിൽ ശക്തമായി പിച്ചി.

“ആആആആആ …വിട് …വിട് ……കൂളിംഗ് ഗ്ലാസ് വെച്ചത് കൊണ്ട് ചൂടിൽ ഞാൻ നിന്നെ കണ്ടില്ല…..ആആആആആ ” നന്നായി പിച്ചി വലിച്ചു സജ്‌ന പിടി വിട്ടു.

“ഹും ……കഴിഞ്ഞ തവണ കൊണ്ട് പോയ എന്റെ പുതിയ ലിപ്സ്റ്റിക്ക് എവിടെ?”

“ലിപ്സ്റ്റിക്ക്……..” പടച്ചോനെ അതല്ലേ ഞാൻ കഴിഞ്ഞ ആഴ്ച അഞ്ജനക്കു സമ്മാനം കൊടുത്ത്..അവൻ മനസ്സിൽ വിചാരിച്ചു .
” ലിപ്സ്റ്റിക്ക് എല്ലാം ഞാൻ പുതിയത് വാങ്ങി താരം …..ഇപ്പൊ നമ്മുക് മൂന്ന് പേർക്കും ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് …. അതിനു പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കണം….”

“എന്ത് കാര്യം???”

“അതൊക്കെ പറയാം…വായോ നമ്മുക് ഗ്രൗണ്ടിൽ ഉള്ള ആ മാവിന്റെ ചുവട്ടില്ലേക് പോകാം …follow me girls …”

“സിറാജേ ..കോളേജിന്റെ കോമ്പൗണ്ടിലേക്ക് ഒന്നും കയറാൻ പറ്റില്ല….ആരെക്കിലും കണ്ടാൽ വീട്ടിൽ വിളിച്ചു കംപ്ലൈന്റ്റ് ചെയ്യും, പിന്നെ ബാപ്പടെ കയ്യിന്നു നല്ല അടി കിട്ടും” ഫിദ പറഞ്ഞു .

“എന്താണ് ഫിദ കുട്ടി ഇങ്ങനെ ഇപ്പോഴും ചൂടാവുന്നെ???? മൂത്താപ്പ പറഞ്ഞിട്ടാണ് ഞാൻ വന്നിട്ടുള്ളത്, അതോ കൊണ്ട് ഒരു കുഴപ്പവും ഇല്ല “

“ബാപ്പ പറഞ്ഞിട്ടോ ????” രണ്ടു പേരും ഒന്നിച്ചു ചോദിച്ചു …

“ആ മൂപ്പര് തന്നെ …..സമയം കളയാതെ വേഗം വായോ…..” അവർ മൂന്ന് പേരും ഗ്രൗണ്ടിലേക് നടന്നു.

മാവിൻ ചുവട്ടിൽ എത്തിയ സിറാജ് പറഞ്ഞു തുടങ്ങി:
“ഇന്നലെ മൂത്താപ്പ എന്നെ വിളിച്ചിരുന്നു….ഹൃദയം തകർന്നു കൊണ്ടാണ് പുള്ളിക്കാരൻ എന്നോട് സംസാരിച്ചത്….ഒരു പിതാവിന്റെ അവസ്ഥ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല..ഒരു പിതാ….”

“ഇക്ക, നിങ്ങൾ നിന്ന് കഥാപ്രസംഗം നടത്താതെ കാര്യം പറ” സജ്‌ന സ്വരം കടുപ്പിച്ചു .

“ശെരി..നിങ്ങളുടെ കല്യാണ കാര്യം തന്നെ, നിങ്ങൾ രണ്ടു പേരും ഒരാളെ കേട്ടു എന്ന് പറഞ്ഞു അല്ലെ? എന്താ കാരണം ??? ഉം ….ഉം..??”

“സജ്‌ന അത് എന്തിനാ നമ്മൾ ഇവനോട് പറയുന്നത്?? വന്നേ നമ്മുക് പോവാം “

“നീ അവിടെ നിക്ക്, ഇക്കാക്ക് ഇപ്പൊ കാരണം അറിയണം അല്ലെ?? അറിഞ്ഞിട്ട് എന്തിനാ ?”

The Author

MALLU STORY TELLER

22 Comments

Add a Comment
  1. Nirthiyaa kolluumm

  2. @Sharu Jais

    Oombatha oru page kadha enkilum thankal ezhuthi edu ennittu.. ennittu emmathiri oombiya comment edu..

    1. മിസ്റ്റർ എനിക്ക് എന്റെ അപിപ്രായം പ്രകടിപ്പിച്ചൂടെ ,ഞാൻ ഇത് നിർത്തി വായിക്കുന്നത് ,എനിക്ക് ഇഷ്ടപെട്ടില്ലെങ്കിൽ ഞാൻ പറയുംഒന്നു പോടോ

      1. @ sharu abhiprayam prakadppikkan poorna swathanthryam ondu.. dhairyamayi eniyum.. but athu oru mayathinokke vende bhai..

    2. @ kambikuttan
      വെറുതെ എന്നെ വാശിപിടിപ്പിക്കേണ്ട ഞാൻ എഴുതാൻതുടങ്ങിയാൽ നിങ്ങളെല്ലാം മൂഞ്ചി പോകും,എന്നോട് പിടിച്ചിനിൽക്കാൻ പറ്റിയത് നമ്മുടെ ലൂസിഫർ അണ്ണൻ മാത്രമേയുള്ളു മൈന്റ് ഇറ്റ്‌

      1. veruthe velluvilichathu kondu kaaryam ella…

  3. Mallu story teller

    Nirthi…

  4. Waiting for nxt part

    1. Mallu story teller

      Nirthi

  5. Oru rakshayum illa

    1. Mallu story teller

      ??

  6. SUPER BROO. ORU SUGGESTION UNDU SULAIMANTE KALI SUPER AKAAN..
    SULAIMAN ORU VAIDAYAREY KAND MAARUNU VAAGUNU AGANE SULAIMANTE SEX POWER KOODUNU..

    1. Mallu story teller

      ?

  7. ഇങ്ങള് ഇ ഡ്രൈവിംഗ് സ്കൂളിൽ ലെ ബസ് ഓടിക്കുവാണല്ലേ നടക്കട്ടെ നടക്കട്ടെ

    എന്നാലും……

    1. Mallu story teller

      എന്ത് ?

  8. കൊള്ളാം, അടിപൊളി ആയിട്ടുണ്ട്.
    അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ.

    1. Mallu story teller

      Thanks ❤️

  9. കഥയേക്കാൾ കൂടുതൽ ( കഥ ഒരിക്കലും മോശം അല്ല കേട്ടോ )എനിക്ക് ഇഷ്ടപെട്ടത് നിങ്ങളുടെ സംഭാഷണങ്ങൾ ആണ്….. റീലിസ്‌റ്റിക്‌ സംഭാഷണങ്ങൾ . കഥ വായിച്ച ആർകെങ്കിലും അങ്ങനെ തോന്നിയോ ?

    1. Mallu story teller

      ??

  10. നന്ദൻ

    Hi.. dear മല്ലു,

    വായിച്ചിട്ടു വരാട്ടോ..

    1. Mallu story teller

      I’m waiting

Leave a Reply

Your email address will not be published. Required fields are marked *