(“ഞാൻ അമ്മയുടെ പുറകിലേക്ക് നോക്കി ഉത്തര അവിടെങ്ങാനും ഉണ്ടോന്നു) ”
ഉത്തരയെ അന്നോ നോക്കുന്നെ അവള് റൂമിലേക്കു പോയി… “.. മോൻ പറ!! (അമ്മ എന്നോടയ് പറഞ്ഞു…)
ഒന്നുമില്ലമ്മേ..ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എനിക്ക് ഇത്ര വേഗം ഒരു കല്യാണം നടക്കുമെന്ന്….(പാത്രം താഴെ വച്ചു കൊണ്ട് ഞാൻ പറഞ്ഞു )
അതെന്ത നിനക്ക് പെണ്ണ് കിട്ടില്ലേ. നിന്നെ അത്രയ്ക്കു കൊള്ളില്ലേ
( അമ്മ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ നിന്നു)
പണ്ട് കോളേജിൽ എന്തോ വിഷയം ഉണ്ടായിട്ടുണ്ട് എന്നെനിക് അറിയാം. പക്ഷെ നീ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല… ഇനിയും അതാണോ നിന്റെ പ്രശ്നം… ആണെങ്കിൽ അതൊക്കെ മോനെ മറക്കാൻ നോക്കണം. കാരണം ഇന്ന് നിൻറെ കൂടെ ഒരു പെണ്ണുണ്ട്. നിന്നെ വിശ്വസിച്ചു വന്നവൾ
( അമ്മ പറഞ്ഞു നിർത്തി, അമ്മയ്ക്കറിയില്ലല്ലോ അത് തന്നെയാണ് പ്രശ്നം എന്ന്. )
മോൻ ഇപ്പൊ റൂമിൽ ചെന്ന് അവളോട് മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്ക്.. കേട്ടോ.. കേട്ടൊന്നു..
( ഞാനൊന്ന് മൂളി )മ്മ്മ്മ്…. ( പയ്യെ അവിടുന്നു നീങ്ങി )
റൂമിൽ എത്തിയ ഞാൻ കാണുന്നത് ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഉത്തരയെ ആണ്…. രണ്ടും കല്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്…
” എന്താണ് ഉദ്ദേശം… എനിക്ക് ഒന്നും മനസിലാവുന്നില്ല..”
(ഞാൻ അവളോട് ചോദിച്ചു……..അവൾ തിരിഞ്ഞ് എന്നെ നോക്കി.. ഒരു പുച്ഛിച്ച ചിരി.)
“”എന്റെ ഉദ്ദേശം ഒക്കെ. മോനു വഴിയേ മനസിലാവും” (അവൾ പറഞ്ഞു )
” ഉത്തര ഞാൻ നിന്നോട് ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റാ.. എനിക്കറിയാം… “”. അന്നത്തെ ആ പ്രായത്തിന്റെ ചോര തിളപ്പിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയ്….” എന്നോട് നീ ക്ഷമിക്ക്…. ( ഒരു ദീർഘശ്വാസം എടുത്തു….)
ആ തെറ്റിന്റെ പ്രായശ്ചിത്തം എന്നോണം ദൈവമാരിക്കും. നമ്മളെ ഒന്നിപ്പിച്ചത്….
കഴിഞ്ഞതെല്ലാം മറന്നു നമ്മുക്ക് ഒരു നല്ല ജീവിതം തുടങ്ങിക്കൂടെ… എന്റെ അപേക്ഷയായി കാണണം…
( കേട്ടു നിന്ന ഉത്തര എന്റെ മുഖത്തേക് നോക്കി.)
“അപേക്ഷ… ഹും…..”ജീവിതം തന്റെ കൂടെ…”” ( അവൾ ഒന്ന് ചിരിച്ചു )
ഇത് ദൈവം കൊണ്ടുവന്ന ബന്ധം അല്ല.
കൊണ്ടുവരുത്തിച്ചതാണ്. ബ്രോക്കെറിനു ക്യാഷ് കൊടുത്ത്..
ആ ബ്രോക്കർ എന്റെ ആളാ…
(അവൾ ദേഷ്യത്തിൽ പറഞ്ഞു)
ബ്രോ., അഭിപ്രായങ്ങൾ നോക്കി എഴുതാൻ നിൽക്കല്ലേ, കാറ്റഗറി ഏതാന്നുപോലും നോക്കാതെ ചിലർ അങ്ങനെ എഴുത് ഇങ്ങനെ എഴുത് എന്നൊക്ക പറയും, അതൊന്നും നിങ്ങള് നോക്കണ്ട, ബ്രോടെ മനസ്സിൽ എന്താണോ അതുപോലെ എഴുതുക.
Athe, edak vechu nirthi povathe eruna mathi
എഴുന്നേറ്റ് പോടാ vasu മൈരേ
തുടക്കം എല്ലാരും അങ്ങനെ ആണ് ബ്രോ, എന്തെങ്കിലുമൊക്കെ പോരായ്മകൾ കാണും, പിന്നെ., പേജ് കുറവായിപ്പോയി അതുപോലെ സ്പീടും സ്വല്പം കൂടിപ്പോയി എന്ന് മാത്രമെയുള്ളൂ
) …. “അടുത്ത part പേജ് കുട്ടി ചാമ്പിക്കോ” എല്ലാം സെറ്റാവും
(അതൊന്നും ഒരു പോരായ്മ അല്ല കേട്ടോ
Kollam nice aayi continue cheytho bro
Bro pettann pettann next episodes release cheyyane Story kolam
Gud അടുത്ത കാലത്ത് അടുത്ത പാർട്ട് ഉണ്ടാകുമോ
കൊള്ളാം ബ്രോ തുടർന്നോളൂ
usual കഥകിൽ നിന്ന് കൊറച് variety ആക്കാൻ ശ്രെമിക്കണേ
അടിപൊളി


Korchu vivrichu ashuthi kooda
First കഥയാണ് അതിന്റെ പോരായ്മകൾ ഉണ്ട്…… അഡ്ജസ്റ്റ് ചെയ്താൽ അടുത്ത കഥ വേറെ ലെവൽ ആക്കാം….
സാഗർ കോട്ടപ്പുറം, ദീപൻ ഇവർ രണ്ടുപേരുമാണെന്റെ ഹീറോസ്
തുടക്കം എല്ലാരും അങ്ങനെ ആണ് ബ്രോ, എന്തെങ്കിലുമൊക്കെ പോരായ്മകൾ കാണും, പിന്നെ., പേജ് കുറവായിപ്പോയി അതുപോലെ സ്പീടും സ്വല്പം കൂടിപ്പോയി എന്ന് മാത്രമെയുള്ളൂ
) …. “അടുത്ത part പേജ് കുട്ടി ചാമ്പിക്കോ” എല്ലാം സെറ്റാവും..
(അതൊന്നും ഒരു പോരായ്മ അല്ല കേട്ടോ
സൂപ്പർ. നല്ല തുടക്കം… തുടർന്നൊള്ളു.. നല്ല വെറൈറ്റി സ്റ്റോറി ആണ്..





ഇടയ്ക്കു വച്ചു നിർത്തിപ്പൊകരുത്…
തുടരൂ സഹോ…
First kadhann paranjitt. Ethinuunne “ETTATHY ENTE RANI” enna kadha ezhutheettundallo.
നോ.. അതു ഞാൻ അല്ല
തുടക്കം നന്നായി ബ്രോ കൊള്ളാം..
പക്ഷെ പകുതിക്ക് വച്ച് നിർത്തിപ്പൊക്കരുത് എന്നൊരു അപേക്ഷ മാത്രമേ ഉള്ളു..
തുടരുക.., പേജ് കൂട്ടുക..
Ivan നിർത്തും
കൊള്ളാം പകുതിയിൽ നിർത്തിപോകാതിരുന്നാൽ മതി