ഉത്തരാസ്വയംവരം 1 [കുമ്പിടി] 349

ഞാൻ റൂമിലേക്കു തന്നെ വച് പിടിച്ചു ഒരു സ്പോട്ട് കിട്ടിയില്ലോ എന്ന സന്തോഷത്തിൽ.. ബാൽകാണി.. എന്റെ റൂമിൽ ബാൽകണി കണ്ടിട്ടാരിക്കും എനിക്ക് ഈ റൂം തന്നത്..
ഞാൻ ഓർത്തു….
പാട്ടൊക്കെ ബാൽക്കണിയിലെ കസേരയിൽ ചാരി ഇരുന്നു ചെറിയ മയക്കത്തിൽ എത്തിയപ്പോ. “ഹരിയേട്ടാ… ഹരിയേട്ടാ….” ഒരു ചെറിയ സൗണ്ട്. പെട്ടന്നു സൗണ്ട് കൂടി. ഞാൻ ഉണർന്നിരുന്നു.. “ഹരിയേട്ടാ. കിടക്കണ്ടേ… ഉത്തരയാരുന്നു..
” ഉത്തര കിടന്നോളു. ഞാൻ ( ഞാൻ ഒന്നാലോചിച്ചു )
ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം.
ഉത്തരയുടെ ചിരി മുഖത്തു നിന്ന് മായുന്നത് ഞാൻ കണ്ടു…
വേണ്ട ഹരിയേട്ടാ ഇവിടെ കിടന്നോളു… ഞാൻ അവളുമാരുടെ കൂടെ കിടന്നോളാം…
(എന്നും പറഞ്ഞ് അവൾ പെട്ടന്ന് മുഖം വെട്ടിച്ചു ഇറങ്ങി പോയി )

പെട്ടന്ന് പാട്ടു പ്ലേ ആയി…
” ജബു ദീപ് ജലേ ആന. ”
എന്റെ കൈ അറിയാതെ കൊണ്ട് പ്ലേ. ആയി. പിന്നെ അതും കെട്ട് ആ കട്ടിലിൽ കുറച്ചു നേരം കിടന്ന്…. പെട്ടന്നു എണീറ്റു മൊബൈലിൽ നോക്കിയപ്പോ സമയം 10 മണി ആയി . “വല്ലാത്ത പരവേശം”
റൂമിൽ ടേബിളിൽ നോക്കിയപ്പോ വെള്ളമില്ല. ഉത്തര താഴെയും ആണ്. വിളിക്കണ്ട എന്ന് കരുതി… തന്നെ പോയി കുടിക്കാം. എന്ന് വിചാരിച് താഴേക്ക് നടന്നു.. Dining ടേബിളിൽ വെള്ളം ഇരിപ്പുണ്ടായിരുന്നു. എടുത്തു കുടിച്.. തിരിഞ്ഞതും. തൊട്ടടുത്ത റൂമിൽ ഉത്തര എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ കേട്ടു.. അടക്കം പറച്ചിൽ ആണ്.. വേറെ ആരെങ്കിലും ആരുന്നു സംസാരിക്കുന്നത് എങ്കിൽ ഞാൻ അത് കേൾക്കാൻ ആഗ്രഹിക്കില്ലാരുന്നു.. ഇതിപ്പോ എന്റെ ഉത്തരയുടെ സൗണ്ട് കേട്ടപ്പോ നിൽക്കാൻ തോന്നി. ഞാൻ കാത് കൂർപ്പിച് കേട്ടു…
“എന്നിട് പുള്ളി എന്റെ ചെവിയിൽ പറയുവാ നീ എന്റെ ഭാര്യയാണെന്ന്… അത് പറഞ്ഞപ്പോ എന്തോ ഒരു ഫീൽ ”
ഉത്തര അനിയത്തിമാരോട് ആണ് പറയുന്നതെന്ന് എനിക്ക് മനസിലായി. അപ്പോ കഥകൾ മുഴുവൻ പറഞ്ഞു കാണും.
“ശ്ശേ ഇനി അതുങ്ങട മുഖത്ത് എങ്ങനെ നോക്കും… ഇവിടെ നിക്കണ്ടാരുന്നു. റൂമിൽ പോയാൽ മതിയാരുന്നു.. ഇത് കേട്ടി ല്ലാരുന്നേൽ ഈ ചമ്മൽ വരില്ലാരുന്നു
“ആ ചേട്ടൻ ആണോ ഈ ചേട്ടൻ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. വല്യേച്ചി”

12 Comments

Add a Comment
  1. Minnaminuginum Minnukettu enna cinema athe pole ezhuthi vechekkuva

  2. കുമ്പിടി

    ഇത് ക്ലിയർ ചെയ്ത് രണ്ടുപാർട്ടും ഒരുമിച്ച് അയച്ചിട്ടുണ്ട്… നെക്സ്റ്റ് പാർട്ടും ഇട്ടിട്ടുണ്ട്…

  3. Bro first part വെച്ച് നോക്കുമ്പോൾ എന്തൊക്കയോ പൊരുത്തകേട് തോന്നി, ഭയങ്കര speed,feelings ഒക്കെ correct ആയി work ആയില്ല. ഒന്നും കൂടി concentrate ചെയ്ത് detail ആയിട്ട് എഴുതിയ മതി താൻ പൊളിക്കൂടോ..✌️✨✌️
    First partile തൻ്റെ വരികളിൽ എവിടെ ഒക്കയോ ഒരു life ഉണ്ടാർന്നു unfortunately e partil അത് miss ആയി😔🥰🥰

    1. @Dilan

      സത്യമാണ് ബ്രോ., സ്വല്പംകൂടെ detail ആയിട്ട് വിവരിച്ച് എഴുതിയാൽ സ്റ്റോറി വേറെ ലെവൽ ആകും, സ്പീടും കുറക്കണം, ഇതിപ്പോ പെട്ടന്ന് തീർക്കാൻ ശ്രെമിക്കുന്നപോലെ.. എന്ന് തോന്നി.

  4. Adipoli broo aduthath vegam ponotte

  5. നന്നായിട്ടുണ്ട് കേട്ടോ 🤗💞💃🏻

  6. Bro. Ee part thanne alle randeesam munne publish cheythath 😳🤔

  7. 3,4 പാർട്ടിൽ തീർക്കണ്ടത് ഒറ്റ പാർട്ടിൽ കൊണ്ടുവന്നു അല്ലെ..😄 അടുത്ത part മുതൽ സ്പീഡ് സ്വല്പം കുറച്ച് എഴുത് ബ്രോ….

  8. ഇതിൽ കുറെ miss ആയിട്ടുണ്ടല്ലോ

  9. നന്ദുസ്

    Waw.. ഈ പാർട്ടും അടിപൊളി.. നല്ല എഴുത്തു.. സ്കൂൾമേറ്റ് കാവ്യാ.. ന്തൊക്കെയോ നികൂടതകൾ..
    തുടരൂ ❤️❤️❤️❤️

  10. കുമ്പിടി

    ഇതൊരു കൈയബദ്ധം പറ്റി ലോഡ് ആയത

    1. Images enda kittathathe

Leave a Reply

Your email address will not be published. Required fields are marked *