മൻവിയുടെ സൗണ്ട്…
“ഈ ചേട്ടന് അങ്ങനൊക്കെ ചെയ്യാൻ പറ്റുവോ…”
അതു പറഞ്ഞത് തൻവിയാണ്
“പക്ഷെ ഒരു കാര്യമുണ്ട് വല്യേച്ചി
ചേച്ചി അത്രയേറെ ദ്രോഹിച്ചിട്ടും. ആ ചേട്ടൻ ചേച്ചിയെ എന്തേലും ചെയ്തോ. ഇല്ലല്ലോ?
ചേച്ചി പറഞ ആ ചേട്ടന്റെ പണ്ടത്തെ സ്വഭാവം വച് അങ്ങനെ മോശമായി ഒന്നും ചെയ്യാത്ത സ്ഥിതിക്. കോളേജിൽ ഉണ്ടാരുന്ന ആ സ്വഭാവം അല്ല ഇന്ന് ചേട്ടന്.
തന്നെയല്ല.
വല്ല്യേച്ചിയെ പോലെ ഇത്രയും സുന്ദരിയായ.. ഒരു പെണ്ണിനെ താലി കെട്ടിയിട്ട് ആ അധികാരത്തോട് ഒരിക്കലും ചേച്ചിയുടെ അടുത്ത് വന്നിട്ടില്ല. ഇപ്പഴും ദേ ഞാൻ വേണേൽ വേറെ റൂമിൽ കിടക്കാം എന്ന് പറയുന്നു..
ചേട്ടൻ പൊളിയാ വല്യേച്ചി.
മൻവി പറഞ്ഞു നിർത്തി
“അതെ ഈ കാലത്ത് ഒരു പെണ്ണിനെ റൂമിൽ കിട്ടിയാൽ എങ്ങനെ പീഡിപ്പിക്കാം എന്ന് ചിന്തിക്കുന്ന. ആണുങ്ങളാ കൂടുതൽ.
ഇത് 6 മാസം കൂടെ താമസിച്ചിട്ടും ചേച്ചിയെ ഒരു നോട്ടം കൊണ്ട് പോലും ശല്ല്യ പെടുത്തിയിട്ടില്ല എന്ന് പറയുമ്പോ. പുള്ളി ഒരു Rare പീസാ.. തൻവിയാണത് പറഞ്ഞത്…
ദേഷ്യം ഒക്കെ ഉണ്ടെങ്കിലും. ഇടയ്ക്ക് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇയാൾ എന്ത ഇങ്ങനേന്നു.
അന്ന് അതുപോലൊക്കെ നടന്നില്ലാരുന്നേൽ. ഇയാളുമായി സന്തോഷത്തോടെ ജീവിക്കാരുന്നെന്ന്
ഉത്തര ഇടറിയ ശബ്ദത്തിൽ പറയുന്നത് കെട്ട് എന്റെ കണ്ണിൽ വെള്ളം വന്ന്. (എനിക്ക് സങ്കടം വന്നാൽ ഞാൻ പെട്ടന്ന് കരയും.. അത് എന്റെയൊരു വീക്നെസ്സ )ഞാൻ പിന്നെ അവിടെ നിന്നില്ല…. റൂമിൽ വന്ന്
കണ്ണുകൾ ഇറുക്കിയടച് കിടന്നു. അറിയാതെ എപ്പോഴോ ഉറങ്ങി പോയി….
Minnaminuginum Minnukettu enna cinema athe pole ezhuthi vechekkuva
ഇത് ക്ലിയർ ചെയ്ത് രണ്ടുപാർട്ടും ഒരുമിച്ച് അയച്ചിട്ടുണ്ട്… നെക്സ്റ്റ് പാർട്ടും ഇട്ടിട്ടുണ്ട്…
Bro first part വെച്ച് നോക്കുമ്പോൾ എന്തൊക്കയോ പൊരുത്തകേട് തോന്നി, ഭയങ്കര speed,feelings ഒക്കെ correct ആയി work ആയില്ല. ഒന്നും കൂടി concentrate ചെയ്ത് detail ആയിട്ട് എഴുതിയ മതി താൻ പൊളിക്കൂടോ..✌️✨✌️
First partile തൻ്റെ വരികളിൽ എവിടെ ഒക്കയോ ഒരു life ഉണ്ടാർന്നു unfortunately e partil അത് miss ആയി😔🥰🥰
@Dilan
സത്യമാണ് ബ്രോ., സ്വല്പംകൂടെ detail ആയിട്ട് വിവരിച്ച് എഴുതിയാൽ സ്റ്റോറി വേറെ ലെവൽ ആകും, സ്പീടും കുറക്കണം, ഇതിപ്പോ പെട്ടന്ന് തീർക്കാൻ ശ്രെമിക്കുന്നപോലെ.. എന്ന് തോന്നി.
Adipoli broo aduthath vegam ponotte
നന്നായിട്ടുണ്ട് കേട്ടോ 🤗💞💃🏻
Bro. Ee part thanne alle randeesam munne publish cheythath 😳🤔
3,4 പാർട്ടിൽ തീർക്കണ്ടത് ഒറ്റ പാർട്ടിൽ കൊണ്ടുവന്നു അല്ലെ..😄 അടുത്ത part മുതൽ സ്പീഡ് സ്വല്പം കുറച്ച് എഴുത് ബ്രോ….
ഇതിൽ കുറെ miss ആയിട്ടുണ്ടല്ലോ
Waw.. ഈ പാർട്ടും അടിപൊളി.. നല്ല എഴുത്തു.. സ്കൂൾമേറ്റ് കാവ്യാ.. ന്തൊക്കെയോ നികൂടതകൾ..
തുടരൂ ❤️❤️❤️❤️
ഇതൊരു കൈയബദ്ധം പറ്റി ലോഡ് ആയത
Images enda kittathathe