അതും ഓർത് ഞാൻ പുറത്തേക് ഇറങ്ങി ഓടി. ഉമ്മറത്തു വർത്തമാനം പറഞ്ഞിരുന്ന അമ്മയും അമ്മൂമ്മയും. എന്റെ ഓട്ടം കണ്ടു ചിരിച്ചു…
പോയിട്ട് വരാമ്മേ
ഞാൻ അമ്മയോട് യാത്ര പറഞ് ബൈക്ക് എടുത്ത് വളരെ വേഗത്തിൽ അവളുടെ അടുത്തെത്തി ബൈക്ക് വട്ടം വച്ചു പറഞ്ഞു.
“പോക്ക് കണ്ടപ്പോ ഞാൻ കരുതി അമ്പലത്തിൽ ചെന്നെന്ന് ”
“നടന്നു പോകാൻ വയ്യാഞ്ഞിട്ട നിന്നെ വിളിച്ചത് അപ്പൊ നീ എന്നെ തേച് ഉറങ്ങാൻ പോയി… ഏതായാലും വന്നതല്ലേ.”…
അവൾ ചാടി വണ്ടിയിൽ കയറി.
നീ വല്ലതും പഠിച്ചോ ചെറുക്കാ
എന്നോടവൾ തിരക്കി
ഓ… ഞാൻ പഠിക്കാൻ നോക്കീതാ ഉറങ്ങി പോയത്..
എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു
അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി…
ദീപാരാധന തൊഴുതു…
ഭഗവാനെ നാളെ +2 ഫൈനൽ എക്സാം തീരുവ…. മിന്നിച്ചേക്കണേ… ഞങ്ങളെ രണ്ടും കാത്തോണേ
അമ്പലത്തിന്റെ അതുവഴിയൊക്കെ സ്കൂളിൽ കാര്യങ്ങളൊക്കെ പറഞ് ഞങ്ങൾ നടന്നു… ഇരുട്ട് കൂടിയപ്പോഴേക്കും.. ഞങ്ങൾ തിരികെ എന്റെ വീട്ടിൽ എത്തി…
വാടി എന്തേലും കഴിചിട്ട് പോവാം.
ഞാൻ നന്ദനയെ വിളിച്ചു. ഞങ്ങൾ അടുക്കള ലക്ഷ്യം വച് നടന്നു. ഞങ്ങൾ നടന്നടുക്കുമ്പോ
അമ്മ ആരോടോ പറയുന്നത് കേട്ടു
“നന്ദുനെ അവനെ കൊണ്ട് തന്നെ കെട്ടിക്കണം.”
അത് കേട്ടതും ഞങ്ങൾ രണ്ടും ഒന്ന് സ്റ്റോപ്പ് ആയി.അടുക്കളയിലെക് കയറാതെ. മാറി നിന്നു. നന്ദന എന്നോട് മിണ്ടല്ലെന്നു പറഞ്ഞു..
അതെ പടുത്തമൊക്കെ കഴിഞ്ഞിട്ട് നമ്മുക്ക് നോക്കാം.
നന്ദുവിന്റെ അമ്മയാണ് ആ പറഞ്ഞതെന്ന് മനസിലായി
“ഇപ്പഴേ അവരോടൊന്നും പറയണ്ട പിള്ളേരല്ലേ എന്തേലും കുരുത്തക്കേടൊക്കെ കാണിച്ചാലോ ”
അതും പറഞ്ഞ് അവർ ചിരിക്കുന്നു.
Bro sooo fast…ith 3 partil koodutal pokuoo
Super broo
സൂപ്പർ… അടിപൊളി കളി…



തുടരൂ
കരയിപ്പിച്ചല്ലോട നാറി നന്ദന മരിക്കണ്ടായിരുന്നു അടുത്ത ഭാഗം പോരട്ടെ
പൊളിച്ച് മച്ചാനെ
നല്ലൊരു E-love കമ്പി സ്റ്റോറി hus & wife,…
“അപ്പൊ., അവറാച്ച ബാക്കി പെട്ടന്ന് പോന്നോട്ടെ”……
Aara nandhana
