കുറച്ചൂടെ കാര്യങ്ങൾ സംസാരിച്
അവര് രണ്ടും പുറത്തേക്ക് പോയ്
“ഹരിയേട്ടാ അവരു കറങ്ങുന്ന കാര്യം “അറിഞ്ഞിട്ട് എന്നോട് എന്താ പറയാഞ്ഞേ… ”
ഞൻ കള്ളം കാണിച്ച ഭാവേന ഉത്തര ചോദിച്ചു.
“ഹോ എന്റെ പൊന്നെ അത് ഞാൻ ഒന്ന് എറിഞ്ഞു നോകീതാ…?
കഴിഞ്ഞ ദിവസം… തൻവി അമ്പലത്തിൽ നിന്നും വന്നപ്പോ പുറത്തു നിന്ന് ബൈക്കിന്റെ സൗണ്ട് കേട്ട കാര്യം ഞാൻ അവളോട് പറഞ്ഞു. “പിന്നേ ഇന്നലെ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോ സെയിം സൗണ്ട്… പക്ഷെ കേരളത്തിൽ ഒരു പൾസ്ർ അല്ലല്ലോ ഉള്ളത്…
അതുകൊണ്ട് അപ്പൊ അതിനെ കണക്ട് ചെയ്തില്ല… പക്ഷെ ഇപ്പൊ ചിന്തിച്ചപ്പോ ഇവനാണോന്ന് എറിഞ്ഞതാ
മ്മ്മ്മ്. Kk.. അവൾ പറഞ്ഞു…
നമ്മക് കിടക്കാം ഞാൻ അവളോട് ചോദിച്ചു..
വാ… ഇന്നത്തെ ക്ഷീണം കൂടുതൽ ആരുന്നു. ഞങ്ങൾ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി…..
പിറ്റേന്ന്
ഹരിയേട്ടാ കാപ്പി….. ഉത്തര വിളിച്ചു….
8.00 മണിയായി…. എണീക്…
ഞാൻ കാപ്പി മെശ്ശയിൽ വച് ഉത്തര വിളിച്ചു…
ഞാൻ അവളെ കൈക് പിടിച്ചു എന്റ അടുത്തേക് വലിച്ചിരുത്തി…
എന്നാ…. അവൾ കുറുമ്പോട് ചോദിച്ചു…
മ്ച്ച് ഒന്നുവില്ല…..
ഞാൻ പറഞ്ഞു….
എന്നാലെ പല്ല് തേച് കാപ്പി കുടിക്….. നമ്മക് ആനന്ദിന്റെ കൂടെ പോകണ്ടേ…… ഉത്തര ചോദിച്ചു….
ഓഹ് അങ്ങനൊരു കാര്യമുണ്ടല്ലോ….
കുളിയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി…. കാപ്പി കഴിക്കാൻ ഡൈനിങ് ടേബിളിൽ ഇരുന്ന…. എന്റെ അടുത്തേക്……… റൂമിൽ നിന്ന് ഉത്തര ഓടി അണച്ചു വന്ന്.. മുഖത്തു ഒരു ആവലാതി എനിക്ക് തോന്നി…. എന്നാ… എന്നാപറ്റി…
എന്റെ പത്രത്തിലേക് കറി വിളമ്പി കൊണ്ടിരുന്ന സ്മിതയാന്റി ചോദിച്ചു….
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
കഥയുടെ തുടക്കം വായിച്ചപ്പോൾ ഈ കഥയിൽ ഹരിയും ഉത്തരയും തമ്മിൽ കുറേ പിണക്കവും, തല്ലും, വഴക്കുമൊക്ക പ്രതീക്ഷിച്ചു. കഥ സ്വല്പംകൂടെ നന്നാക്കാമായിരുന്നു (എഴുതിയത് ഇപ്പൊ മോശമാണന്നല്ല) രണ്ടാമത്തെ പാർട്ടിന് ശേഷം ഇത് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതി എന്നുകണ്ട് ബ്രോ എഴുതിയതുപോലെയാണ് എനിക്ക് തോന്നിയത് (പെട്ടന്ന് എഴുതി തീർക്കാൻ ശ്രെമിച്ചപോലെ). എന്തായാലും ആരെയും വേദനിപ്പിക്കാതെതന്നെ കഥയ്ക്ക് നല്ലൊരു ending തന്നു.
തിരക്കുകൾ എല്ലാം കഴിഞ്ഞ് അടുത്ത കഥയുമായി വരിക… 💥
നീട്ടി എഴുതിയാൽ ചിലപ്പോൾ ആവർത്തന വിരസത വരും
ഇതിപ്പോൾ പാകത്തിന് ആണ്