ഉത്രാടത്തിനു മുൻപേ വിരിഞ്ഞ ആന്റിയുടെ തിരുവോണപ്പൂർ [Kambi Mahan] 805

ആ രാത്രി പ്രമീള ഉറങ്ങിയില്ല.

രാവിലെ ദീപുവുമായി നടന്ന സംസാരം ആകെ അസ്വസ്ഥത നിറഞ്ഞതായിരുന്നെങ്കിലും.. ‘സോറി ആന്റി ’ എന്ന് പറഞ്ഞ് തലതാഴ്ത്തി അവൻ ഇറങ്ങിപ്പോയത് അവളെ വേദനിപ്പിച്ചു. അവനെ സ്വന്തം മകനെപോലെ മാത്രമേ കണ്ടിരുന്നുള്ളു.

 

അതുകൊണ്ട്, അവന്റെ മനസ്സ് വേദനിപ്പിച്ചോ എന്ന് ഓർത്ത് പ്രമീള വിഷമിച്ചു. രാവിലെ അവൻ ചോദിച്ചതുപോലെ ആരും തന്നോട് ചോദിച്ചിട്ടില്ല…

പെട്ടെന്ന് വളരെയേറെ ദേഷ്യം വന്നെങ്കിലും… പിന്നീട് ഓർത്തപ്പോൾ അത്രെയും വേണ്ടിയിരുന്നില്ല എന്ന് അവൾക് തോന്നി… ഈ പ്രായത്തിലുള്ള പിള്ളേര് അല്ലെ

 

എന്തെല്ലാം കുരുത്തക്കേടുകൾ ഒപ്പിക്കുന്നത് ആണ്

പിന്നെ അവർ പൊതുവേ ഈ കാര്യങ്ങളെ പറ്റിയറിയാൻ താല്പര്യം കൂടുതൽ കാണിക്കും.. അവൻ അതുകൊണ്ടായിരിക്കും എനിക്ക് അതിനോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്….

അങ്ങനെ ചോദിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് അവൻ കരുതിക്കാണും……’ ആന്റി .. ഞാൻ ചോദിച്ചാൽ ദേഷ്യപെടുമോ.. ‘ എന്ന് അവൻ ചോദിച്ചതാണ് !!!!’…

 

പാവം കുഞ്ഞ്.

അവന്റെ അമ്മയുടെ അത്രെയും പ്രായം ഉണ്ടെങ്കിലും തന്നോട് അങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ അവൻ തയാറായത് ഓർത്തപ്പോൾ പ്രമീളയുടെ മുഖത്ത് പുഞ്ചിരി വിടർന്നു….

 

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അവനെ വിളിക്കണം എന്ന് പ്രമീള മനസ്സിൽ ഉറപ്പിച്ചു….

 

 

*********************************

 

ശനിയാഴ്ച്ച രാവിലെ, ദീപു വീട്ടിൽ നിന്നിറങ്ങി. പ്രമീളയെ ഫോൺ ചെയ്യാൻ ഒന്നും നിന്നില്ല. … ബൈക്ക് ഗേറ്റിന് പുറത്ത് വെച്ച് ദീപു വീട്ടിലേക്ക് ചെന്നു. പ്രമീള സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നടന്നു വരുന്ന ദീപുവിനെ നോക്കി പ്രമീള

ചിരിച്ച് കാണിച്ചു. “ശെരി…. ഞാൻ പിന്നെവിളിക്കാം… ” പ്രമീള ഫോൺ കട്ട്‌ ചെയ്തു.

“മോനേ.. കയറി വാ.. ” ഉമ്മറത്തു നിന്നിരുന്ന ദീപുവിനോട് സ്നേഹത്തോടെ പറഞ്ഞു.

 

പ്രമീളയുടെ സ്നേഹത്തോടെയുള്ള ഇടപെടൽ അവനിൽ ആശ്വാസം ജനിപ്പിച്ചു. ഓണത്തിന് ആരും വരില്ലേ ആന്റി

എന്റെ അനിയത്തി ചിലപ്പോൾ വരും ആന്റി ആരും വന്നില്ലെങ്കിലും ഞാൻ വരും കേട്ടോ

 

നിനക്ക് എപ്പോൾ വേണേലും വരാമല്ലോ പ്രമീള സോഫയിൽ ഇരുന്ന അവനെ നോക്കി ചിരിച്ചു.

The Author

kambi Mahan

www.kambistories.com

20 Comments

Add a Comment
  1. Pwoilyoo pwoli.. nalla feel unde.. sambashanagal vittu vittu ezhutiyal kollarnnu pena kurachu akshara tettum unde.. ethu mathra nj oru kurav kandullu..
    Next storiesinu vendi aakamshayoda pradikshicherikkunna oru aarathakka..

  2. കൊള്ളാം

  3. ഒരു പാർട്ടിൽ നിർത്തരുത്. ദീപുവിന്റെയും പ്രമീളയുടെയും പ്രണയം അനർഗളനിർഗളം പ്രവഹിക്കട്ടെ. രമേശന്റെ വിവാഹത്തിന് ശേഷം അവർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അവനെ അറിയിച്ചശേഷം അവന്റെ അറിവോടും സമ്മതത്തോടും കൂടി വിവാഹിതരാകട്ടെ. തുടർന്നിരുവരും ഗൾഫിൽ അവന്റെ ജോലിസ്ഥലത്തേക്ക് പോയി ദാമ്പത്യജീവി തം ആസ്വദിക്കട്ടെ.

  4. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  5. ശിക്കാരി ശംഭു

    വളരെ നല്ല ഒരു theme❤️❤️❤️.
    സൂപ്പർ story
    ❤️❤️❤️❤️❤️

  6. പേരിനു ഒരു 100 മാർക്ക്‌

  7. Copy aanallo kadha

  8. വളരെ നന്നായിട്ടുണ്ട് happy ഓണം

    1. നന്നായിട്ടുണ്ട്. ഹാപ്പി ഓണം ?

  9. ഇടക്ക് എപ്പോഴോ കഥാപാത്രങ്ങൾ മാറി പോയി എങ്കിലും കഥ സൂപ്പർ

  10. Super ❤️❤️❤️❤️❤️

  11. Bro ithil chilla parts copy alle
    Auntykku Pakaram teacher aanu oru kathayil

  12. Mahan bro……kollam nice …..prameela……????…hot……powli……..nxt stry ennathekkanu…….we will wait

  13. തോമാച്ചൻ

    എന്തോ Title ആണ് എന്റണ്ണ…… ?????

  14. 25 page ഉണ്ടായിട്ടും ഒറ്റ കമൻറുമില്ലല്ലോ. കഥ പ്രസിദ്ധീകരിക്കാൻ 3 പേജ് മതിയെന്ന സൈറ്റ് നിയമത്തിന് മുകളിൽ 25 പേജ് ഉണ്ടെങ്കിലേ തങ്ങൾക്ക് സുഖിക്കു, 10 Page ഉണ്ടെങ്കിലേ തങ്ങൾക്ക് കമൻ്റിടാൻ കഴിയൂ എന്നൊക്കെയുള്ള ഡയലോഗുമായി വരുന്ന മാഫിയകൾ എവിടെ? നന്നായി പുതിയ ആശയങ്ങൾ കൊണ്ടുവരുന്ന, ശൈലികൾ കൊണ്ടുവരുന്ന എഴുത്തുകാരുടെ മനസ് മടുപ്പിക്കുന്ന മാഫിയകൾ ഈ സൈറ്റിനെ നാശത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞു.

    അമ്മക്കഥകൾക്ക് മാത്രം കമൻ്റുകളും ലൈക്കുകളും വാരിക്കോരി കൊടുക്കുന്ന മാഫിയകൾ, മികച്ച വ്യത്യസ്ത ശൈലിയുള്ള എഴുത്തുകാരെയും വായനക്കാരെയും വളരെ തന്ത്രമായി ഈ സൈറ്റിൽ നിന്ന് ആട്ടി പായിച്ചു കഴിഞ്ഞു.

    അമ്മക്കഥകൾ ഈ സൈറ്റിൻ്റെ അവസാന ആണി അടിക്കാനുള്ള ഉപാധിയാണെന്ന് ഞാൻ തുറന്നു പറയുന്നതിൽ അഡ്മിൻ സാറിനോട് ക്ഷമ ചോദിക്കുന്നു. തിരുത്താൻ കഴിയുമെങ്കിൽ താങ്കൾ ഈ അവസ്ഥയിൽ നിന്ന് ഈ സൈറ്റിനെ രക്ഷപെടുത്തി എടുക്കുക. ഞങ്ങൾക്ക് പ്രീയപ്പെട്ട ഈ സൈറ്റ് എന്നും നിലനിൽക്കേണ്ടതുണ്ട്.

    1. വാസ്തവം ആണ് പമ്മൻ പറഞ്ഞത് പക്ഷെ പാമ്മന്റെ കോമെൻറ്കൾ ഞാൻ ചില കഥകളിൽ മാത്രമേ കാണാറുള്ളു അത് എന്താ

  15. ഓണം ഒട്ടുംമോശമാക്കിയില്ല
    നല്ല ഓണസദ്യ കിട്ടിയ പോലെ

    Good

  16. വായിച്ചിട്ട് പറയാം ❤️❤️❤️❤️❤️

  17. Hoooo!!
    Broyidunna perukalokkaya oru rekshayum ellatta!!
    Eni vaayikkatta!!

  18. അമ്പോ കലക്കി
    ഓണം ഇപ്പോൾ ആണ് ഉഷാറായത്

    Thanks മഹാൻ

Leave a Reply

Your email address will not be published. Required fields are marked *