മുറിയിൽ കിടന്നിരുന്ന കവറുകളും പേപ്പറും വാരിയെടുക്കുവായിരുന്ന പ്രമീളയുടെ കൈയിലേക്ക് നീട്ടി.
“എന്തുവാ മോനേ ഇത്….. ”
“ആന്റി ഒന്ന് തുറന്ന് നോക്കിയേ…. ഇഷ്ടപ്പെട്ടോ എന്ന് പറ. ” പ്രമീള കണ്ണുകൾ മിഴിച്ച് കവർ കൈയിൽ വാങ്ങി. കവറിനകത്തെ പേപ്പർ പൊതി തുറന്ന് നോക്കിയപ്പോൾ കടും നീല നിറത്തിൽ ഉള്ള ഒരു സാരി.
“അയ്യോ…. എന്റെ മോനേ….. ” പ്രമീളയുടെ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു.
“എന്നതിനാടാ കാശ് വെറുതേ കളയുന്നെ….. “. “ഓണം എല്ലാം അല്ലെ ആന്റി …
പിന്നെ രമേശൻ പറഞ്ഞിട്ടില്ലേ ആന്റിക്ക്ആ ഒരു കുറവും വരുത്തരുത് എന്ന് സന്തോഷിപ്പിക്കണം എന്ന് ….. ആന്റിക്ക് ഇഷ്ടപ്പെട്ടോ….. അത് പറയ്.. ”
കണ്ണുകൾ നിറഞ് ഒരു പുഞ്ചിരിയോടെ അവൾ സാരിയിൽ കൈകൾ ഓടിച്ചു. “കൊള്ളാം…. നല്ലതാ…. എത്രെയായി ഇതിന്…. “
അതൊന്നും പറയില്ല…. ആന്റി ഇത് പോയി ഒന്ന് ഇട്ട് വന്നേ….കൊള്ളാമോന്ന് നോക്കട്ടെ… ” പ്രമീള വളരെ അധികം സന്തോഷിച്ചു. “ഞാൻ..ഇട്ട് നോക്കട്ടെ.. ” എന്ന് പറഞ്ഞ് അവൾ സാരിയുമായി അവരുടെ മുറിയിൽ കയറി.
ദീപു ഓണക്കളത്തിൽ കുറച്ച് കുറച്ച പൂക്കൾ കൂടി ഇട്ടു .
പ്രമീള അവന്റെ ചിന്തകളെ മൂടി. ‘ഒന്ന് പോയി നോക്കിയാലോ’….
അവൻ ആലോചിച്ചു “ദീപു …. വന്ന് നോക്കിയേ… ”
മുറിക്കകത്തുനിന്നുള്ള അവളുടെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി. “കഴിഞ്ഞോ…ആന്റി … ” എന്ന് പറഞ്ഞ് അവൻ ചെന്നു. താൻ കൊടുത്ത സാരി അണിഞ്ഞു ചിരിച്ചുകൊണ്ട് പ്രമീള റൂമിൽ നില്കുന്നു. “എങ്ങനുണ്ടടാ… കൊള്ളാമോ… ” പ്രമീള ചോദിച്ചു. അവൻ കുറച്ച നേരം ഒന്നും മിണ്ടാതെ നിന്ന്…..
ഡാ….നിന്നോടാ ചോദിച്ചേ എങ്ങനെ ഉണ്ടെന്നു….. ചെക്കൻ സ്വപ്നം കണ്ടു നിൽക്കുക ആണോ….
പ്രമീളയുടെ വെളുത്ത് അല്പം തടിച്ചതെങ്കിലും ഉറച്ച ശരീരത്തിൽ ആ സാരി നന്നായി കിടന്നു.
“പറയാൻ വാക്കുകൾ ഇല്ല…. ആന്റി ….. സൂപ്പർ.. ആയിട്ടുണ്ട്…”
Pwoilyoo pwoli.. nalla feel unde.. sambashanagal vittu vittu ezhutiyal kollarnnu pena kurachu akshara tettum unde.. ethu mathra nj oru kurav kandullu..
Next storiesinu vendi aakamshayoda pradikshicherikkunna oru aarathakka..
കൊള്ളാം
ഒരു പാർട്ടിൽ നിർത്തരുത്. ദീപുവിന്റെയും പ്രമീളയുടെയും പ്രണയം അനർഗളനിർഗളം പ്രവഹിക്കട്ടെ. രമേശന്റെ വിവാഹത്തിന് ശേഷം അവർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അവനെ അറിയിച്ചശേഷം അവന്റെ അറിവോടും സമ്മതത്തോടും കൂടി വിവാഹിതരാകട്ടെ. തുടർന്നിരുവരും ഗൾഫിൽ അവന്റെ ജോലിസ്ഥലത്തേക്ക് പോയി ദാമ്പത്യജീവി തം ആസ്വദിക്കട്ടെ.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤
വളരെ നല്ല ഒരു theme❤️❤️❤️.
സൂപ്പർ story
❤️❤️❤️❤️❤️
പേരിനു ഒരു 100 മാർക്ക്
Copy aanallo kadha
വളരെ നന്നായിട്ടുണ്ട് happy ഓണം
നന്നായിട്ടുണ്ട്. ഹാപ്പി ഓണം ?
ഇടക്ക് എപ്പോഴോ കഥാപാത്രങ്ങൾ മാറി പോയി എങ്കിലും കഥ സൂപ്പർ
Super ❤️❤️❤️❤️❤️
Bro ithil chilla parts copy alle
Auntykku Pakaram teacher aanu oru kathayil
Mahan bro……kollam nice …..prameela……????…hot……powli……..nxt stry ennathekkanu…….we will wait
എന്തോ Title ആണ് എന്റണ്ണ…… ?????
25 page ഉണ്ടായിട്ടും ഒറ്റ കമൻറുമില്ലല്ലോ. കഥ പ്രസിദ്ധീകരിക്കാൻ 3 പേജ് മതിയെന്ന സൈറ്റ് നിയമത്തിന് മുകളിൽ 25 പേജ് ഉണ്ടെങ്കിലേ തങ്ങൾക്ക് സുഖിക്കു, 10 Page ഉണ്ടെങ്കിലേ തങ്ങൾക്ക് കമൻ്റിടാൻ കഴിയൂ എന്നൊക്കെയുള്ള ഡയലോഗുമായി വരുന്ന മാഫിയകൾ എവിടെ? നന്നായി പുതിയ ആശയങ്ങൾ കൊണ്ടുവരുന്ന, ശൈലികൾ കൊണ്ടുവരുന്ന എഴുത്തുകാരുടെ മനസ് മടുപ്പിക്കുന്ന മാഫിയകൾ ഈ സൈറ്റിനെ നാശത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞു.
അമ്മക്കഥകൾക്ക് മാത്രം കമൻ്റുകളും ലൈക്കുകളും വാരിക്കോരി കൊടുക്കുന്ന മാഫിയകൾ, മികച്ച വ്യത്യസ്ത ശൈലിയുള്ള എഴുത്തുകാരെയും വായനക്കാരെയും വളരെ തന്ത്രമായി ഈ സൈറ്റിൽ നിന്ന് ആട്ടി പായിച്ചു കഴിഞ്ഞു.
അമ്മക്കഥകൾ ഈ സൈറ്റിൻ്റെ അവസാന ആണി അടിക്കാനുള്ള ഉപാധിയാണെന്ന് ഞാൻ തുറന്നു പറയുന്നതിൽ അഡ്മിൻ സാറിനോട് ക്ഷമ ചോദിക്കുന്നു. തിരുത്താൻ കഴിയുമെങ്കിൽ താങ്കൾ ഈ അവസ്ഥയിൽ നിന്ന് ഈ സൈറ്റിനെ രക്ഷപെടുത്തി എടുക്കുക. ഞങ്ങൾക്ക് പ്രീയപ്പെട്ട ഈ സൈറ്റ് എന്നും നിലനിൽക്കേണ്ടതുണ്ട്.
വാസ്തവം ആണ് പമ്മൻ പറഞ്ഞത് പക്ഷെ പാമ്മന്റെ കോമെൻറ്കൾ ഞാൻ ചില കഥകളിൽ മാത്രമേ കാണാറുള്ളു അത് എന്താ
ഓണം ഒട്ടുംമോശമാക്കിയില്ല
നല്ല ഓണസദ്യ കിട്ടിയ പോലെ
Good
വായിച്ചിട്ട് പറയാം ❤️❤️❤️❤️❤️
Hoooo!!
Broyidunna perukalokkaya oru rekshayum ellatta!!
Eni vaayikkatta!!
അമ്പോ കലക്കി
ഓണം ഇപ്പോൾ ആണ് ഉഷാറായത്
Thanks മഹാൻ