?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

എന്തായാലും അവളുടെ കഴുത്തില്‍ ആ താലി കണ്ടപ്പോള്‍ മനസ്സിന്റെ കോണില്‍ ചെറുതായൊരുയ നീറ്റല്‍  അനുഭവപ്പെട്ടു ,ആത്മാര്‍ഥ പ്രണയത്തിന്റെ വേദന  എന്നൊക്കെ പറയാം .

താലിയിലെ നോട്ടം കഴിഞ്ഞു കണ്ണു നേരെ ചെന്നത് അവളുടെ മുകത്തേക്കാണ് , അവള്‍ എന്റെ കണ്ണില്‍ തന്നെ നോക്കി നില്ക്കുന്നു , ഇപ്പോള്‍ നോക്കിയത് അവള്‍ കണ്ടു എന്നു എനിക്കുറപ്പായി . . .  ഞാന്‍ ചുണ്ടില്‍ ചെറിയോരു  ചിരി വരുത്തി അവളോടു പോവാം എന്നു പറഞ്ഞു തിരിഞു നടന്നു . സീറ്റിന്റെ അടുത്ത് എത്തിയപ്പോള്‍ അവളെ ആദ്യം ഇരിക്കാന്‍ അനുവദിച്ച് ശേഷം ഞാനും ഇരുന്നു .

‘ഞാന്‍ ആലോചികുകയായിരുന്നു , എന്നാലും നമ്മടെ സീറ്റുകള്‍  എങ്ങനെ അടുത്തടുത്ത് വന്നെന്ന്’ അവള്‍ അതിശയത്തോടെ പറഞ്ഞൂ .

‘നമ്മള്‍ രണ്ടാളും കേരളത്തില്‍ നിന്നല്ലേ, ചിലപ്പോള്‍ അവിടന്നു സീറ്റിങ് ചെയ്തതാവും . അല്ലാതെ ഒരു വഴിയും കാണുന്നില്ല ‘

‘ആ , അങ്ങനെ ഒന്നു ഉണ്ടായിരുന്നല്ലോ ല്ലേ, അത് ഞാന്‍ ഓര്‍ത്തില്ല ‘

‘ഉം ‘

അപ്പോഴേകും എയര്‍ഹോസ്ടെസ്സ് മെനു കാര്‍ഡുമായി വന്നു . ഫുഡ് കൊടുക്കാന്‍  ഉള്ള തയ്യാറെടുപ്പാണ്  .

രണ്ടു മെനു കാര്ഡ് കയ്യില്‍ തന്നപ്പോള്‍ ഞാന്‍ ഒന്നു അവൾക്ക് കൊടുത്തു .

ഞാന്‍ മെനുവിലെ വൈന്‍ സെക്ഷന്‍ നോക്കി . ഫ്ലൈറ്റില്‍ കിട്ടുന്ന വൈന്‍ എന്റെ ഫേവറേറ്റ് ആണ് .

‘നീ ആല്‍കഹോള്‍ കഴിച്ചിട്ടുണ്ടോ ‘ ഞാന്‍ അവളോടു ചുമ്മാ ചോതിച്ചു ‘നല്ല അടിപൊളി വൈനും ബീയറും ഒക്കെ കിട്ടും ‘

‘ഒരിക്കല്‍ ബീയര്‍ കഴിച്ചിട്ടുണ്ട് , ടൂര്‍ പോയപ്പോ , ഫ്രണ്ട്സിന്റെ കൂടെ , ഒരിക്കല്‍ മാത്രം ‘

‘എന്ന ഒന്നു കൂടെ ട്രൈ ചെയ്യാം , ഇത്തവണ വൈൻ കഴിച്ചു നോക്ക്    , ‘

‘ഹെയ്യ് , എനിക്കു വേണ്ട ,’

‘രണ്ടെണ്ണം കഴിച്ചു ഉറങ്ങിക്കൊ . ഈ സാധനം ഭൂമി തൊടാന്‍ ഇനിയും പതിനാറു മണിക്കൂര്‍ ഉണ്ട് . നന്നായി ഒന്നു ഉറങാം ‘

‘വേണ്ട . ഹരിയേട്ടന്‍ കഴിച്ചോ , എനിക്കു വേണ്ട ‘

‘ഞാന്‍ കഴിക്കും , പക്ഷേ നിന്റെ കൂടെ ഇരുന്നു ഒറ്റയ്ക്ക്  എങ്ങനെ കഴിക്കും എന്ന ഞാന്‍ ഓര്‍ക്കനെ , ഒരു കംപനിക്ക് ,ഒരു ഗ്ലാസ്സ് വൈന്‍ , പ്ലീസ്സ് .നല്ല ടേസ്റ്റ് ആടോ , ഒന്നു കഴിച്ചു നോക്.’

‘വേണ്ടാഞ്ഞിട്ടാ ‘

‘പ്ലീസ്സ് , വൈനില്‍ അല്‍കോഹോള്‍ വളരെ കുറച്ചുള്ളൂ , സേഫാണ്  ‘

 ഞാന്‍ നിര്‍ബന്ദിച്ചു

 ‘ഓക്കെ , ഒരു ഗ്ലാസ്സ് വൈന്‍ മാത്രം’ അവള്‍ക്കെന്തോ നാണം പോലെ .

 ‘മതി ,’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *